English हिंदी

Blog

k surendra

 

കെ സുരേന്ദ്രന്‍ നയിക്കുന്ന ബിജെപി വിജയയാത്ര തുടരാന്‍ തീരുമാനം. തൃശൂരില്‍ നടന്ന ബിജെപി നേതൃയോഗത്തിലാണ് തീരുമാനം. പത്ത് ദിവസത്തിനകം സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും. വിജയയാത്ര മുന്‍നിര്‍ത്തി പ്രമുഖരെ മത്സരത്തിന് നിര്‍ത്തുമെന്നും വി മുരളീധരന്‍ പറഞ്ഞു.

Also read:  പി.എസ്.സി പരീക്ഷകൾ മാറ്റിവെക്കണം: കെ.സുരേന്ദ്രൻ