
സ്‌കൂള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി തമിഴ്‌നാട് സര്‍ക്കാര്‍
സ്‌കൂള്‍ തുറക്കുന്ന തീരുമാനത്തോട് അധ്യാപകരും രക്ഷിതാക്കളും അനുകൂല പ്രതികരണം നല്‍കാത്തതിനെ തുടര്‍ന്നാണ് തീരുമാനം

സ്‌കൂള്‍ തുറക്കുന്ന തീരുമാനത്തോട് അധ്യാപകരും രക്ഷിതാക്കളും അനുകൂല പ്രതികരണം നല്‍കാത്തതിനെ തുടര്‍ന്നാണ് തീരുമാനം

സിനിമയെ പുകഴ്ത്തി തമിഴ് താരങ്ങളും രംഗത്തെത്തിയിട്ടിട്ടുണ്ട്. യോഗി ബാബു, അരുണ്‍ വിജയ്, മാധവന്‍, കാളിദാസ് ജയറാം തുടങ്ങിയവര്‍ അണിയറ പ്രവര്‍ത്തകരെ പ്രശംസിച്ചു.

കടുത്ത മാനസിക സമ്മര്‍ദം മൂലമാകാം ശിവശങ്കറിനെതിരെ സ്വപ്ന മൊഴി നല്‍കിയത്. നാല് മാസമായി സ്വപ്‌ന അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലാണ് കഴിയുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു

ന്യൂഡല്‍ഹി: വിദേശ ധനസഹായം സ്വീകരിക്കുന്നതിന് സന്നദ്ധ സംഘടനകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ചുരുങ്ങിയത് മൂന്ന് വര്‍ഷമായി നിലവിലുള്ളതും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുള്ളതുമായ സംഘടനകള്‍ക്ക് മാത്രമാണ്

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എല്ലാ ആഭ്യന്തര – രാജ്യാന്തര ഹബ്ബുകളിലും ഐകാര്‍ഗോയുടെ സമ്പൂര്‍ണ സംവിധാനങ്ങള്‍ നിലവില്‍ വന്നു

ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടുന്നതാണ് രീതി

കാര്‍ഡ് മറ്റൊരാള്‍ക്ക് കൈമാറാതെ തന്നെ ഇടപാട് നടത്താമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം

കാസര്‍ഗോഡ്: ഫാഷന്‍ ഗള്‍ഡ് തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീനിന്റെ ജാമ്യാപേക്ഷ തള്ളി. ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ചന്ദേര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് കമറുദ്ദീന്‍ ജാമ്യാപേക്ഷ

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തിന് വേണ്ട ഒത്താശ ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളക്കടത്തിലൂടെ ലഭിക്കുന്ന തുക എവിടെ നിക്ഷേപിക്കണമെന്ന് നിര്‍ദേശിത്തതും ശിവശങ്കറാണ്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന്

ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പ്രഖ്യാപിച്ചതായി ബഹ്‌റൈന്‍ വാര്‍ത്ത ഏജന്‍സി റിപോര്‍ട്ട് ചെയ്തു

ആബെര്‍’ എന്ന ബ്രാന്‍ഡ് പേരിലുള്ള ആദ്യ സേവന കേന്ദ്രം ഖുറിയാത്ത്-സൂര് തീരദേശ ഹൈവേയില്‍ നിലവില്‍ വന്നു

കൊച്ചി: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ചലച്ചിത്ര നടന്‍ ദേവന്‍. പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ‘നവകേരള പീപ്പിള്‍സ് പാര്‍ട്ടി’യുടെ നയങ്ങള്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. പിണറായി വിജയന്‍ കേരളത്തിലെ

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റ് പര്യടനത്തിനിടെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരങ്ങള്‍ കോവിഡ് പ്രോട്ടോക്കള്‍ ലംഘിച്ചതായി ആരോഗ്യ മന്ത്രാലയം. സമ്പര്‍ക്ക വിലക്കടക്കമുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ച താരങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ വെച്ച് ഇടപഴകുകയും ഭക്ഷണം പങ്കുവയ്ക്കുകയും ചെയ്‌തെന്നാണ് ന്യൂസിലാന്റ്

കുവൈത്ത് സിറ്റി: രാജ്യത്ത് അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കുവൈത്ത് താമസകാര്യ വകുപ്പ്. മതിയായ രേഖകളും താമസാനുമതിയും ഉള്ളവര്‍ക്ക് പ്രായഭേദമില്ലാതെ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 60 വയസിന്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കലാഭവന്‍ സോബിയുടെ മൊഴി കള്ളമെന്ന് നുണ പരിശോധനാ ഫലം. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്ന മൊഴി കളവെന്നാണ് നുണ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടം

പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 243 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ 163 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെന്ന് റിപ്പോര്‍ട്ട്. അതില്‍ 12 പേര്‍ കൊലപാതകം, കൊലപാതക ശ്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ

വാഷിങ്ടണ്‍ ഡിസി: കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ ആറ് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 6,09,618 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ ലോകത്ത് ആകെ 52,432,183 പേരാണ്

കൊച്ചി: കാസര്‍ഗോഡ് ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്നലെ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്റ് ചെയ്ത കമറുദ്ദീന്റെ

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കുന്ന ഒരു തിരഞ്ഞെടുപ്പ് ഫലമാണ് ബീഹാറില്‍ നിന്നുണ്ടായത്. നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലുകള്‍ പാടേ തെറ്റിച്ചുകൊണ്ടാണ് എന്‍ഡിഎ വിജയം വരിച്ചത്. അധികാരം നിലനിര്‍ത്താനായെങ്കിലും ജെഡിയു

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.