
വീണ്ടും മഹേഷ് നാരായണന്- ഫഹദ് ഫാസില്‍ കൂട്ടുകെട്ട്
സജിമോന്റെ ചിത്രത്തില്‍ ഫഹദ് നായകനാകാന്‍ ഒരുങ്ങുന്നതായി ഈ വര്‍ഷം ആദ്യം തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

സജിമോന്റെ ചിത്രത്തില്‍ ഫഹദ് നായകനാകാന്‍ ഒരുങ്ങുന്നതായി ഈ വര്‍ഷം ആദ്യം തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

കോടീശ്വരന്മാരും ഹോളിവുഡ് അഭിനേതാക്കളുമുള്‍പ്പെട്ട എന്‍എസ്ഐവിഎം (നെക്‌സിയം) എന്ന വ്യക്തിത്വ വികസന ഉപാസന ക്രമത്തിന്റെ ആചാര്യനായാണ് കീത്ത് റാനിയേര്‍ അറിയപ്പെടുന്നത്.

വിവാഹം, മാമോദീസ, ശവസംസ്കാരം തുടങ്ങിയ ചടങ്ങുകളില്‍ പുതിയ തീരുമാനം ബാധകമാകും.

കോവിഡ് രോഗ മേഖലയില്‍ നിന്നെത്തുവരുടെയും കോവിഡു രോഗികള്ളടെയും സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കുന്നതിനും രോഗസംബന്ധിയായ വിവരങ്ങള്‍ നല്‍കുവാനുമാണ് ആരോഗ്യ സേതു ആപ്പെന്നായിരുന്നു വിശദീകരണം. ക്വാറന്റയ്ന്‍ ലംഘനമുണ്ടായാല്‍ അത് തിരിച്ചറിയപ്പെടുന്നതിനും ആപ്പ് ഉപയോഗിക്കപ്പെട്ടു.

പുതിയ രജിസ്ട്രേഷന് നടപടി നേരത്തെ ഏര്‍പ്പെടുത്തിയ രജിസ്ട്രേഷനു ബദല്‍ അല്ല

ഓക്‌സ്ഫഡ് സര്‍വകലാശാല-ആസ്ട്രസെനകയുടെ കൊവിഷീല്‍ഡിന്റെ മൂന്നാംഘട്ട ട്രയലാണ് യുകെയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലും 1600 പേര്‍ കോവിഷീല്‍ഡിന്റെ അവസാനഘട്ട ട്രയലുകളിലാണ്.

ബിനീഷ് കൊടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു. ബാംഗ്ലൂർ മയക്ക് മരുന്ന് കടത്ത് കേസിൽ ആണ് ചോദ്യം ചെയ്യുന്നത്. ഇത് രണ്ടാം തവണയാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്.

സ്വര്‍ണ്ണ വ്യാപാരം, നിക്ഷേപം, സംയുക്ത സംരംഭ അവസരങ്ങള്‍, ഇറക്കുമതി, കയറ്റുമതി, ലോജിസ്റ്റിക്‌സ്, ശുദ്ധീകരണം, ഖനനം, ആഭരണ നിര്‍മ്മാണം തുടങ്ങിയവ ആഗോളതലത്തിലും യുഎഇയിലും പ്രദര്‍ശിപ്പിക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര പരിപാടിയില്‍ മന്ത്രിമാര്‍, നയതന്ത്രജ്ഞര്‍, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, യുഎസിലെ പ്രമുഖ്യ സ്വര്‍ണ വ്യവസായികളും ചടങ്ങില്‍ സന്നിതരാകും.

വിവാഹ മോചനങ്ങള്‍ വര്‍ധിച്ചു വരുന്ന കാഴ്‌ചയാണ് സമീപകാലത്തായി കാണുന്നത്. സമയദൈര്‍ഘ്യമേറിയ കോടതി വ്യവഹാര ങ്ങള്‍ക്കൊടുവില്‍ വിവാഹ മോചനത്തിന്റെ വഴി കണ്ടെത്തുന്നത് മാനസികമായി ഏറെ വിഷമതകള്‍ സൃഷ്‌ടിക്കുന്നതാണെങ്കിലും ഈ വഴി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. വിവാഹ മോചനം അതിലേ ര്‍പ്പെടുന്നവരുടെ സാമ്പത്തിക അവകാശങ്ങളും സാമ്പത്തിക ബാധ്യതകളും കൂടി ഉള്‍പ്പെടുന്ന ഒരു പ്രക്രിയയാണ്.

ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ സൗജന്യ പാര്‍ക്കിങ് അനുവദിക്കും

ഇനി പാസ്പോര്‍ട്ട് പുതുക്കാന്‍ രണ്ടാഴ്ചയോളം സമയം എടുക്കും

ശിവശങ്കറിനെ 7 ദിവസം ഇ ഡി കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടത്.

24 മണിക്കൂറിനുള്ളില്‍ 49,881 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗബാധ 80,40,203 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം 517 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. അതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,20,527 ആയി.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടക്കാനിരിക്കെ ഇതുവരെ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം ഏഴു കോടിയായി. 2016ൽ ആകെ രേഖപ്പെടുത്തിയ വോട്ടുകളുടെ പകുതിയിലേറെ വരുമിതെന്നാണ് വിവരം.

ഇന്ത്യന്‍ വിദേശ-പ്രതിരോധ മേഖലകളിലെ ഒരു പറ്റം വിദഗ്ധരെ സംബന്ധിച്ചിടത്തോളം അമേരിക്കയുമായി തന്ത്രപരമായ സഖ്യം സ്ഥാപിക്കുകയാണ് ഇന്ത്യയുടെ മുമ്പിലുള്ള പ്രയോഗികമായ വഴി

സുരഭിയെ കൂടാതെ സ്ത്രീകളുടെ ഒരു കൂട്ടായ്മ തന്നെ ഈ ഗാനത്തിന്റെ നിര്‍മ്മാണത്തിനു പിന്നിലുണ്ട്.

അറസ്റ്റിലായ എം ശിവശങ്കറിനെ ഇന്ന് രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യാനായി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വാങ്ങും. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ഇന്നലെ രാത്രി പത്തു മണിക്ക് ശിവശങ്കറെ ഇ ഡി അറസ്റ്റു ചെയ്തത്.

ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ കോവിഡിന്റെ അടുത്ത തരംഗത്തിന് സാധ്യതയേറിയിരിക്കേ മറ്റൊരു ആഗോള ലോക്ഡൗണ്‍ തടയുന്നതിന് അടിയന്തിര കോവിഡ് പ്രതിരോധ നടപടികള്‍ രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന.

ഐ പി എൽ പതിമൂന്നാം സീസണിന്റെ പ്ലേ ഓഫിൽ സ്ഥാനമുറപ്പിച്ച ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് മുൻ ചാമ്പ്യൻമാരുടെ പ്ലേ ഓഫ് പ്രവേശം. സൂര്യകുമാർ യാദവിൻ്റെ ബാറ്റിംഗ് പ്രകടനമാണ് മുംബൈയ്ക്ക് വിജയം ഒരുക്കിയത്. രണ്ടാം സ്ഥാനക്കാരായ ബാംഗ്ലൂരിന് പ്ലേ ഓഫിലെത്താൻ ഇനിയും കാത്തിരിക്കണം.