
ചെെനയ്ക്കെതിരെ വീണ്ടും അമേരിക്ക; ആഞ്ഞടിച്ച് ട്രംപ്
Web Desk കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചൈനയോടുളള ദേഷ്യം കൂടി കൂടി വരികയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ കോവിഡിന് പിന്നില്‍ ചൈനയാണെന്ന് ആവര്‍ത്തിച്ചു പറയുകയാണ് ട്രംപ്. തങ്ങള്‍ക്ക് കോവിഡിനെ