Day: June 27, 2020

ഓപ്പറേഷന്‍ പി-ഹണ്ട്: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് 47 പേര്‍ അറസ്റ്റില്‍, 89 കേസുകൾ

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട് എന്ന റെയ്ഡില്‍ 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 47 പേര്‍ അറസ്റ്റിലായി. 143 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംസ്ഥാനത്തെ

Read More »

ഓട്ടോ-ടാക്‌സി ഡ്രൈവർമാർക്ക് ‘ബ്രേക്ക് ദി ചെയിൻ ഡയറി’: തയ്യാറാക്കുന്നത് വിദ്യാർഥികൾ

കേരളത്തിലെ മുന്നൂറിൽപരം പഞ്ചായത്തുകളിലേക്ക് ‘ബ്രേക്ക് ദി ചെയിൻ ഡയറി’യുമായി വി.എച്ച്.എസ്.ഇ എൻ.എസ്.എസ് വിദ്യാർഥികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉറവിട നിർണ്ണയത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ‘ബ്രേക്ക് ദി ചെയിൻ ഡയറി’ തയ്യാറാക്കി വിതരണം ചെയ്യാൻ

Read More »

തോട്ടപ്പള്ളി സ്പിൽവേയിൽ മണൽ നീക്കുന്നത് കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ -മന്ത്രി ഇ.പി ജയരാജൻ

തിരുവനന്തപുരം: തോട്ടപ്പള്ളി സ്പിൽവേയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നത് കുട്ടനാട്ടിലും പരിസരത്തും വെള്ളപ്പൊക്കക്കെടുതിയ്ക്ക് അറുതിവരുത്താൻ എന്ന്  വ്യവസായ മന്ത്രി ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മണൽ അടിഞ്ഞുകൂടിയതിനാൽ നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ഇത്  കുട്ടനാട്ടിലും പരിസരത്തും

Read More »

സംസ്ഥാന വ്യാപകമായി എല്ലാവർക്കും കോവിഡ് പരിശോധന നടത്തണമെന്ന് കേരള കോൺഗ്രസ് (എം)

 കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി എല്ലാവർക്കും  എല്ലാവർക്കും സൗജന്യമായി കോവിഡ് 19 പരിശോധന നടത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി

Read More »

ആശങ്കയൊഴിയാതെ തമിഴ്നാട് ;മരിച്ചവരുടെ എണ്ണം ആയിരം കടന്നു

തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു ഇന്ന് 3713 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന്  മാത്രം മരണ സംഖ്യ  68 ആയി.  ആകെ മരണം 1025 രേഖപ്പെടുത്തുന്നു. ആകെ

Read More »

കോവിഡിന് ഡെക്സാ മെഥാസോൺ ഉപയോഗിക്കാൻ കേന്ദ്ര നിർദേശം:പുതുക്കിയ പ്രോട്ടോക്കോൾ പുറപ്പെടുവിച്ചു

കോവിഡ്‌ 19 നെക്കുറിച്ചുള്ള പുതിയ അറിവുകളുടെ,  പ്രത്യേകിച്ച് ഫലപ്രദമായ മരുന്നുകളെ സംബന്ധിച്ച വിവരങ്ങളുടെ വെളിച്ചത്തില്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോവിഡ്‌ 19 കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിഷ്കരിച്ച ആരോഗ്യ നിയന്ത്രണ പ്രോട്ടോക്കോൾ (

Read More »

എസ്.എസ്.എൽ.സി ഫലം ചൊവ്വാഴ്ച : വിപുലമായ സൗകര്യങ്ങളുമായി ‘കൈറ്റ്’

എസ്.എസ്.എൽ.സി  ഫലം ചൊവ്വാഴ്ച  (ജൂൺ 30 )വരാനിരിക്കെ  വിപുലമായ സൗകര്യങ്ങളുമായി ‘കൈറ്റ്’ www.result.kite.kerala.gov.in  എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടൽ വഴിയും  ‘സഫലം 2020 ‘ എന്ന മൊബൈൽ ആപ് വഴിയും എസ്.എസ്.എൽ.സി ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ

Read More »

പോലീസ് കണ്‍ട്രോള്‍ റൂമില്‍ വ്യാജസന്ദേശങ്ങള്‍ നല്‍കിയവര്‍ക്കെതിരെ നിയമ നടപടി

Web Desk പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലെ 112 എന്ന നമ്പരിലേയ്ക്ക് വ്യാജസന്ദേശങ്ങള്‍ നല്‍കിയ രണ്ട് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചു. ആലപ്പുഴ ജില്ലയിലെ കനകക്കുന്ന്, വയനാട് ജില്ലയിലെ

Read More »

കുളത്തിൽ വീണ യുവാവിനെ രക്ഷപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന് പാരിതോഷികം

Web Desk പഞ്ചായത്ത് കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന 19കാരനെ രക്ഷപ്പെടുത്തിയ സിവിൽ പോലീസ് ഓഫീസർക്ക് 5,000 രൂപ പാരിതോഷികവും മെറിറ്റോറിയസ്‌ സർവീസ് എൻട്രിയും നൽകാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ഉത്തരവിട്ടു. കാസർഗോഡ്

Read More »

കോവിഡ് പിടിമുറുക്കുന്നു: സംസ്ഥാനത്ത് 195 പേർക്കുകൂടി രോഗബാധ

Web Desk ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍

Read More »

ഓക്‌സിജന്‍ സഹായം ആവശ്യമായ രോഗികള്‍ക്ക് ഡെക്‌സാമെത്താസോണ്‍ നല്‍കാം: ഐസിഎംആര്‍

Web Desk ന്യൂഡല്‍ഹി: ഓക്‌സിജന്‍ സഹായം നല്‍കുന്ന രോഗികള്‍ക്ക് ഡെക്‌സാമെത്താസോണ്‍ നല്‍കാമെന്ന് ഐസിഎംആര്‍. കടുത്ത ആസ്തമ രോഗമുള്ള കോവിഡ് ബാധിതര്‍ക്കും ഡെക്‌സാമെത്താസോണ്‍ നല്‍കുമെന്നും ഐസിഎംആര്‍ അറിയിച്ചു. പുതുക്കിയ കോവിഡ് ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോകോളില്‍ മരുന്ന്

Read More »

വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബായ്

Web Desk ദുബായ്: സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്ന രാജ്യങ്ങളിലെ വിനോദ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ദുബായ്. പല രാജ്യങ്ങളിലെയും ആളുകള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനെ തുടര്‍ന്നാണ് നടപടിയെന്ന് ദുബായ് ടൂറിസം ഡയറക്ടര്‍ ജനറല്‍ ഹെലാല്‍

Read More »

ഷാര്‍ജയില്‍ ട്രാഫിക് ഇളവ് ജൂണ്‍ 30 വരെ മാത്രം

Web Desk ഷാര്‍ജ: ട്രാഫിക് ഫൈനുകള്‍ അടയ്ക്കുന്നവര്‍ക്കുള്ള 50% ഇളവ് ജൂണ്‍ 30 വരെ മാത്രമെന്ന് അധികൃതര്‍ അറിയിച്ചു. ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ റോഡ്‌സ് ആന്‍റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഏപ്രില്‍ ഒന്നുമുതലാണ് ഇളവ്

Read More »

വീണ്ടും റെക്കോഡ് ഭേദിച്ച്‌ സ്വര്‍ണവില; പവന് 35,920 രൂപ

വീണ്ടും റെക്കോഡ് ഭേദിച്ച്‌ സ്വര്‍ണവില. ശനിയാഴ്ച രണ്ടുതവണയായി പവന് 400 രൂപയാണ് കൂടിയത്. ഇതോടെ പവന് 35,920 രൂപയിലും ഗ്രാമിന് 4490 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം 35,520 രൂപയായിരുന്നു പവന്‍റെ വില. ശനിയാഴ്ച

Read More »

മുബൈയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

Web Desk മുംബൈ: മുംബൈയില്‍ കോവിഡ് ബാധയേറ്റ് ഒരു മലയാളി കൂടി മരിച്ചു. മുംബൈ ഗൊരേഗാവില്‍ സ്ഥിരതാമസക്കാരനായ പാലക്കാട് സ്വദേശി സുബ്രഹ്മണ്യന്‍ ആണ് മരിച്ചത്. ഇതോടെ മുംബൈയില്‍ കോവിഡ് ബാധയേറ്റ് മരിക്കുന്ന മലയാളികളുടെ എണ്ണം

Read More »

ഗുരുഗ്രാമില്‍ നിന്ന് വെട്ടുകിളികള്‍ രാജ്യ തലസ്ഥാനത്തേക്ക്; ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

Web Desk ഡല്‍ഹി: ഗുരുഗ്രാമില്‍ വെട്ടുകിളി ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രത ഏര്‍പ്പെടുത്തി. ഇന്ന് വെെകിട്ടോടെ വെട്ടുകിളികള്‍ ഡല്‍ഹിയില്‍ എത്തുമെന്നാണ് നിഗമനം. ഇതേ തുടര്‍ന്നാണ് ജാഗ്രത നിര്‍ദേശം നല്‍കിയത്. വെട്ടുകിളി ശല്യം

Read More »

പോലീസ് കണ്‍ട്രോള്‍ റൂമില്‍ വ്യാജസന്ദേശങ്ങള്‍ നല്‍കിയവര്‍ക്കെതിരെ നിയമ നടപടി

Web Desk തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലെ 112 എന്ന നമ്പരിലേക്ക് വ്യാജസന്ദേശങ്ങള്‍ നല്‍കിയ രണ്ട് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചു. ആലപ്പുഴ ജില്ലയിലെ കനകക്കുന്ന്, വയനാട്

Read More »

കേരളത്തിന്‍റെ കോവിഡ് പ്രതിരോധത്തെ പ്രശംസിച്ച് നോംചോംസ്‌‌കിയും അമർത്യാസെന്നും

Web Desk കോവിഡ് 19 മഹാമാരിയോട് കേരളം പ്രതികരിച്ച രീതി ലോകത്തെയാകെ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രസിദ്ധ തത്വചിന്തകനും സാമൂഹ്യ വിമർശകനുമായ നോം ചോംസ്‌കി പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ ആശയങ്ങൾ ആരായാൻ സംസ്ഥാന സർക്കാർ

Read More »