
രാജ്യത്ത് ഇന്ന് 7,135 കോവിഡ് രോഗികള്‍ക്ക് രോഗം ഭേദമായി: രോഗമുക്തി നിരക്ക് 49.95 %
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,135 കോവിഡ് രോഗികള്‍ക്ക് രോഗം ഭേദമായി. ഇതോടെ ഇതിനകം 1,54,329 പേര്‍ക്ക് കോവിഡ്-19 ല്‍ നിന്നും മുക്തിനേടാനായി. കോവിഡ്-19 രോഗികള്‍ക്കിടയിലുള്ള രോഗശമന നിരക്ക് 49.95%മാണ്. ഇപ്പോള്‍ മൊത്തം 1,45,779 രോഗികളാണ്