
അതിവേഗ റെയില്‍പ്പാത അലൈന്മെന്റ് മാറ്റത്തിന് അംഗീകാരം; കോവിഡില്‍ ഇനി ഇളവില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം- കാസര്‍ഗോഡ് അതിവേഗ റെയില്‍പ്പാതയുടെ അലൈന്മെന്റ് മാറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം. കൊയിലാണ്ടി മുതല്‍ ധര്‍മ്മടം വരെയുള്ള അലൈന്‍മെന്റിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതുച്ചേരി സര്‍ക്കാരില്‍ നിന്നുള്ള എതിര്‍പ്പുകളെ തുടര്‍ന്നാണ് മാറ്റമെന്നാണ് കരുതുന്നത്. 66,000 കോടി രൂപയാണ്






