കപ്പലിലെ മോഷണം : രണ്ടു പേരെ എൻ.ഐ.എ അറസ്റ്റു ചെയ്തു
കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിർമ്മാണത്തിലിരിക്കെ നാവികസേനയുടെ വിമാനവാഹിനി കപ്പലിൽ നിന്ന് കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് മോഷ്ടിച്ച കേസിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റു ചെയ്തു. കപ്പലിൽ പെയിന്റിംഗ് തൊഴിലാളികളായ