
പ്രവാസികള്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ യുഎഇയിലേക്ക് തിരിച്ചുപോകാന്‍ അവസരം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങി. യുഎഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ തിരിച്ചുപോകാന്‍ അനുമതി ലഭിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ഈ മാസം 12 മുതല്‍