തിരുവനന്തപുരം: ഐ ടി സെക്രട്ടറി എം ശിവശങ്കര്‍ ദീര്‍ഘകാല അവധി അപേക്ഷ നല്‍കി. ഒരു വര്‍ഷത്തേക്കാണ് അവധി അപേക്ഷ നല്‍കിയിരിക്കുന്നത്.
Also read: കുറ്റാന്വേഷണരംഗത്ത് മികവ് തെളിയിക്കാന്‍ പോലീസിന് സാങ്കേതിക അറിവ് അത്യാവശ്യം: മുഖ്യമന്ത്രി
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ പുറത്താക്കിയിരുന്നു. മിര്‍ മുഹമ്മദ് ഐഎഎസിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റിയിട്ടില്ല.


















