Tag: UAE

അവധി ദിനങ്ങളിൽ ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് സേവനങ്ങൾക്ക് മുന്‍കൂട്ടി അനുമതി വേണം

  വാരാന്ത്യ അവധി ദിനങ്ങളില്‍ അടിയന്തിര ആവശ്യങ്ങൾക്ക് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറന്നു പ്രവർത്തിക്കുമെങ്കിലും മുന്‍ കൂട്ടി അനുമതി നേടിയവര്‍ക്ക് മാത്രമേ സേവനം ലഭിക്കുകയുള്ളൂവെന്നു കോണ്‍സുലേറ്റ് ജനറല്‍ വ്യക്തമാക്കി. ഓഗസ്റ്റ് 1 മുതല്‍ ഡിസംബര്‍

Read More »

ബലിപെരുന്നാള്‍; ഷാര്‍ജയില്‍ നാല് ദിവസം ഫ്രീ പാര്‍ക്കിങ്

  ബലി പെരുന്നാളിനോടനുബന്ധിച്ച്‌ യു.എ.ഇ എമിറേറ്റായ ഷാര്‍ജയില്‍ നാല് ദിവസത്തെ ഫ്രീ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് സൗജന്യ പാര്‍ക്കിങ് സൗകര്യം ലഭ്യമാവുക. ഔദ്യോഗിക അവധി ദിവസങ്ങളിലടക്കം പണം

Read More »

ഈദ് ഉൽ അസ്ഹ ആഘോഷം; മുന്നറിയിപ്പുമായി യു.എ.ഇ

  ഈദ് ഉൽ അസ്ഹ സമയത്തു പാലിക്കേണ്ട സാമൂഹിക അകലം രാജ്യത്തോടുള്ള പ്രതിബദ്ധതയെന്നു യു. എ. ഇ. ആരോഗ്യ പ്രതിരോധ മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവൈസ്.

Read More »

ദുബായ് സർക്കാരിന്റെ കോവിഡ് 19 പ്രതിരോധങ്ങളില്‍ 88% ജനങ്ങളും സംതൃപ്തർ

  ദുബായിലെ 88 ശതമാനം ആളുകളും സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തർ. കോവിഡ് -19 മഹാമാരിയെ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിനാണ് ദുബായ് നിവാസികളിൽ പത്തിൽ ഒമ്പത് പേരും സംതൃപ്തരാണെന്ന് സർവേ

Read More »

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ നിലയം സ്ഥാപിക്കാനുള്ള പദ്ധതികളുമായി അബുദാബി

  ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ നിലയം സ്ഥാപിക്കാനുള്ള പദ്ധതികളുമായി അബുദാബി. ഫ്രാന്‍സിലെ ഇഡിഎഫും ജിങ്കോ പവറും ചേര്‍ന്നായിരിക്കും രണ്ട് ജിഗാവാട്ട്സ് ശേഷിയുള്ള സൗരോര്‍ജ നിലയം നിര്‍മിക്കുന്നത്. കുറഞ്ഞ നിരക്കില്‍ ഊര്‍ജ ഉത്പാദനം ലക്ഷ്യമിട്ടാണ്

Read More »

യുഎഇയില്‍ കോവിഡ് മുക്തരുടെ എണ്ണം ഉയരുന്നു; ഒമാനില്‍ 1147 പേര്‍ക്ക്​ കൂടി കോവിഡ്​, കുവൈറ്റില്‍ 464

  യുഎഇയില്‍ ഞായറാഴ്ച 351 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 554 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആക കോവിഡ് ബാധിച്ചവരുടെ എണ്ണം 58,913 ആയി.രോഗമുക്തരുടെ എണ്ണവും ഉയരുകയാണ്. 52,182 പേരാണ് യുഎഇയില്‍ ആകെ

Read More »

യു.എ.ഇയില്‍ മൂന്നാം ഘട്ട കോവിഡ് വാക്സിന്‍ പരീക്ഷണം ആരംഭിച്ചു

  യു.എ.ഇയില്‍ കോവിഡ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു. അബുദാബി ഹെല്‍ത്ത് സര്‍വീസ് ആണ് മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത്. യു.എ.ഇയില്‍ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറഞ്ഞു വരുന്നതിനിടെയാണ് ആശ്വാസമേകുന്ന

Read More »

കര്‍ശന നിയന്ത്രങ്ങളോടെ അബുദാബിയിൽ കൂടുതൽ ബീച്ചുകളും പാർക്കുകളും തുറന്നു

  അബുദാബിയിൽ കർശന നിയന്ത്രണങ്ങളോടെ കൂടുതൽ ബീച്ചുകളും പാർക്കുകളും തുറന്നതായി എമിറേറ്റിലെ മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അറിയിച്ചു. ചില പ്രത്യേക പാർക്കുകളിലും ബീച്ചുകളിലുമുള്ള നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പൊതു സൗകര്യങ്ങൾ വീണ്ടും തുറക്കുന്നത്.

Read More »

ഐസി‌എ അംഗീകരിച്ച കേന്ദ്രങ്ങളിലെ പി‌സി‌ആർ പരിശോധന നിർബന്ധമാക്കി യു.എ.ഇ

  ഓഗസ്റ്റ് 1 മുതൽ ദുബായിലേക്കുള്ള എല്ലാ യാത്രക്കാർക്കും യുഎഇ അംഗീകരിച്ച ലാബുകളിൽ നിന്ന് കോവിഡ് -19 നെഗറ്റീവ് പിസിആർ പരിശോധന ഫലം ഉണ്ടായിരിക്കണം. യു. എ. ഇ. നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി

Read More »

യുഎഇയില്‍ 261 പേര്‍ക്ക് കൂടി കോവിഡ്; ഒമാനില്‍ 1145

  യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 261 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 58,249 ആയി ഉയര്‍ന്നു. 24

Read More »

515 തടവുകാര്‍ക്ക് മാപ്പ് നല്‍കി യുഎഇ ഭരണാധികാരിയുടെ ഉത്തരവ്

  അബുദാബി: 515 തടവുകാരെ ബലി പെരുന്നാളിന് മുന്നോടിയായി മോചിപ്പിക്കാന്‍ യുഎഇ ഭരണാധികാരിയും പ്രസിഡന്റുമായ ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടു. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവരാണിവര്‍. മോചനത്തിന്

Read More »

യു.എ.ഇയില്‍ ജോലിക്കായി സമൂഹമാധ്യമങ്ങളെ ആശ്രയിച്ച് വീട്ടുജോലിക്കാർ

  വീട്ടുജോലിക്കാരുടെ റിക്രൂട്ടിങ് ഏജൻസിയായി മാറുകയാണ് സമൂഹമാധ്യമങ്ങൾ. യുഎഇയിൽ ഗാർഹിക ജോലിക്കാർക്ക് വീസ നൽകുന്നത് നിർത്തിവച്ചതിനെ തുടർന്നാണിത്. കോവിഡ് പശ്ചാത്തലത്തിൽ വീട്ടുജോലിക്കാരിൽ പലർക്കും തൊഴിൽ നഷ്ടപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്കു മടങ്ങാനാവാത്തതിനാൽ ഇവർ ജോലി

Read More »

വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി യു.എ.ഇ

  യു.എ.ഇ യിലെ എമിറേറ്റുകളില്‍ വിമാനത്താവളങ്ങളില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും പിസിആർ പരിശോധന നിർബന്ധമാക്കി. സ്വദേശികള്‍, താമസക്കാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ള രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രക്കാർ‌ക്കും കൊവിഡ് -19 ടെസ്റ്റ് എടുക്കണം . ഓഗസ്റ്റ്

Read More »

അബുദാബിയിൽ അതിവേഗ കോവിഡ് പരിശോധനയ്ക്ക് പുതിയ കേന്ദ്രം

  അബുദാബി എമിറേറ്റിൽ പ്രവേശനാനുമതി ലഭിക്കാനുള്ള അതിവേഗ കോവിഡ് ടെസ്റ്റിനു പുതിയ കേന്ദ്രം ഒരുങ്ങുന്നു. നിലവിലുള്ള കേന്ദ്രത്തിലെ തിരക്ക് കുറയ്ക്കാനാണിത്. കുടുംബങ്ങൾക്കു മാത്രം പരിമിതപ്പെടുത്തിയ ഇപ്പോഴത്തെ കേന്ദ്രത്തിൽ മറ്റുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യണം. അകലം

Read More »

യു.എ.ഇ യില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ കൂടുതല്‍ പേര്‍ക്ക് പളളിയിൽ പ്രവേശനം: പെരുന്നാള്‍ നിസ്‌കാരം വീടുകളില്‍ നിര്‍വ്വഹിക്കണം

  യു.എ.ഇ യില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.ഇതിന്റെ ഭാഗമായി പള്ളികളില്‍ 50 ശതമാനം വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നതായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വക്താവ് ഡോ

Read More »

യുഎഇയില്‍ പൊതുമേഖലയിൽ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

  യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് പൊതുമേഖലയ്ക്ക് നാല് ദിവസത്തെ ഈദ് അല്‍ അസ്ഹ അവധി പ്രഖ്യാപിച്ചു. ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് 2 ഞായറാഴ്ച വരെയാണ് ഒഴിവു

Read More »

അബുദാബിയിലെ സ്വകാര്യ സ്കൂളുകൾ കർശന നിയന്ത്രണങ്ങളോടെ സെപ്റ്റംബറിൽ തുറക്കും

  അബുദാബി: യു.എ.ഇ തലസ്ഥാനമായ അബുദാബിയിലെ സ്വകാര്യ സ്കൂളുകളില്‍ സെപ്റ്റംബറിൽ പുതിയ അധ്യയന വർഷമാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ എല്ലാ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് 19 പരിശോധന നടത്തണമെന്നും അബുദാബി എജുക്കേഷൻ ആൻഡ്

Read More »

യുഎഇയിലെ നഴ്‌സറി തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തേടി അധികൃതര്‍

  യു.എ.ഇയിൽ സെപ്റ്റംബറിൽ സ്കൂളുകൾ പുനരാരംഭിക്കുമ്പോൾ നഴ്സറികളും തുറക്കണമെന്ന് ഓപ്പറേറ്റർമാർ അധികാരികളോട് അഭ്യർത്ഥിച്ചു. നഴ്‌സറി തുറക്കാൻ അനുവാദം നൽകിയില്ലെങ്കിൽ അടച്ചുപൂട്ടേണ്ടിവരുമെന്ന വെല്ലുവിളികളെക്കുറിച്ച് തിങ്കളാഴ്ച നടന്ന വെർച്വൽ പ്രസ് മീറ്റിംഗിൽ 50 ശതമാനം നഴ്സറി ഉടമകളും

Read More »

യു.എ.ഇയില്‍ 305 പുതിയ കോവിഡ് കേസുകൾ, 343 പേര്‍ക്ക് രോഗമുക്തി, ഒരു മരണം

യു.എ.ഇയില്‍ 305 പുതിയ കോവിഡ് -19 കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. 343 പേര്‍ രോഗമുക്തി നേടി. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 40,000 ൽ അധികം പുതിയ

Read More »

അജ്മാന്‍ – ദുബായ് ബസ് സര്‍വീസ് പുനരാരംഭിച്ചു

  കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അജ്മാന്‍-ദുബായ് പബ്ലിക് ബസ് സര്‍വീസ് ആര്‍.ടി.എ പുനരാരംഭിച്ചു. അജ്മാനില്‍നിന്നും യൂണിയന്‍ മെട്രോ സ്റ്റേഷന്‍, റാഷിദിയ മെട്രോ, ഖിസൈസ് മെട്രോ എന്നിവിടങ്ങളിലേക്ക് ബസ് സര്‍വീസ് തുടങ്ങിയതായി അജ്മാന്‍ ഗതാഗത അതോറിറ്റി

Read More »

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആഗസ്ത് 1 മുതല്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും

  ആഗസ്ത് 1 മുതല്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി അറിയിച്ചു. പുതിയ കോണ്‍സുല്‍ ജനറലായി നിയമിക്കപ്പെട്ട അമന്‍ പുരി ഞായറാഴ്ച്ചയാണ്

Read More »

യുഎഇയുടെ ചൊവ്വ ദൗത്യമായ ഹോപ്പ് പ്രോബ് വിജയകരമായി വിക്ഷേപിച്ചു

  യുഎഇയുടെ ചൊവ്വ ദൗത്യത്തിന് വിജയകരമായ തുടക്കം. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 1.58 ന് ജപ്പാനിലെ തനെഗാഷിമ സ്‌പേസ് സെന്ററില്‍ നിന്ന് ചരിത്ര ദൗത്യത്തിന്റെ ഭാഗമായുള്ള വിക്ഷേപണ വാഹനം ചൊവ്വയിലേക്ക് കുതിച്ചുയര്‍ന്നു. വിക്ഷേപണത്തിന്

Read More »

യു.എ.ഇ യില്‍ 289 പുതിയ കോവിഡ് കേസുകൾ: 469 പേര്‍ക്ക് രോഗമുക്തി

  രാ‍ജ്യത്ത് 289 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. 469 പേര്‍ രോഗമുക്തി നേടുകയും ഒരു മരണം സംഭവിക്കുകയും ചെയ്തു. 46,000

Read More »

അബുദാബി ഹോട്ടലുകളിലെ നീന്തൽ കുളങ്ങൾ തുറക്കുന്നതിന് മാർഗനിർദേശങ്ങൾ പുറത്തിറക്കി

  അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് ഹോട്ടലുകളിൽ നീന്തൽക്കുളങ്ങൾ തുറക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളുടെ വിശദമായ സർക്കുലർ പുറത്തിറക്കി. പരിശോധനയിലൂടെ ജീവനക്കാർ കൊറോണ വൈറസ് ബാധിതരല്ലെന്നും ആളുകൾ 50 ശതമാനത്തിൽ കവിയരുത് എന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ

Read More »

യു.എ.ഇ സന്ദർശക വിസക്കാർക്ക് രാജ്യം വിടാൻ സമയം നീട്ടി നൽകി

  യു.എ.ഇ യിൽ കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസ കൈവശമുള്ളവര്‍ ഓഗസ്റ്റ് 11നകം രാജ്യം വിടണമെന്ന് നിര്‍ദേശം. അതിന് സാധിക്കാത്തവർ കാലാവധി നീട്ടി കിട്ടാൻ അപേക്ഷിക്കാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്

Read More »

24 മണിക്കൂറിനുള്ളിൽ അബുദാബിയില്‍ വാക്സിൻ ട്രയലിനായി രജിസ്റ്റർ ചെയ്തത് 5,000 വോളന്റിയർമാർ

  കോവിഡ് -19 വാക്‌സിനുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി അബുദാബിയിൽ 5,000 ത്തോളം വോളന്റിയർമാർ രജിസ്റ്റർ ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രജിസ്ട്രേഷൻ http://4humanity.ae എന്ന വെബ്സൈറ്റിലൂടെ വ്യാഴാഴ്ച വൈകുന്നേരമാണ് ആരംഭിച്ചത്. 24

Read More »

കോവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവരെ ക്ഷണിച്ച് ദുബായ്

  ലോകാരോഗ്യ സംഘടന ലിസ്റ്റ് ചെയ്ത ആദ്യ കോവിഡ്-19 വാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ യു.എ.ഇ ആരംഭിച്ചു. അബുദാബി ആരോഗ്യവകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദ് പരീക്ഷണത്തിലെ ആദ്യ

Read More »

യുഎഇ അറ്റാഷെ നാട്ടിലേക്ക് മടങ്ങുന്നത് വിലക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: യുഎഇ അറ്റാഷെ നാട്ടിലേക്ക് മടങ്ങുന്നത് വിലക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അറ്റാഷെ മടങ്ങിപ്പോകുന്നത് വിദേശകാര്യമന്ത്രാലയത്തെ അറിയിക്കേണ്ടതില്ല. അറ്റാഷെയെ തിരിച്ചുവിളിക്കുന്നുവെന്ന് യുഎഇ അറിയിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം, യുഎഇ അറ്റാഷെയുമായി കൂടിക്കാഴ്ച്ചയ്ക്ക് ഇന്ത്യ വീണ്ടും അനുമതി

Read More »

അബുദാബിയില്‍ റാപ്പിഡ് കോവിഡ്-19 ലേസര്‍ ടെസ്റ്റ് മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ മാത്രം

  അബുദാബിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധമാക്കിയ റാപ്പിഡ് കോവിഡ് -19 ലേസര്‍ ടെസ്റ്റിന് ഇനി വെബ്സൈറ്റ് വഴി അപ്പോയിന്‍മെന്‍റ് എടുക്കണം. https://ghantoot.quantlase.com/appointment/update-details/എന്ന സൈറ്റ് വഴിയാണ് അപ്പോയിന്‍മെന്‍റ് ബുക്ക് ചെയ്യേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. ലേസര്‍ അധിഷ്ഠിത ഡി.പി.ഐ

Read More »
hope probe

യുഎഇയുടെ ചൊവ്വ പര്യവേക്ഷണം ജൂലൈ 20നും 22നും ഇടയില്‍

ദുബായ്: യുഎഇയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യം ‘ഹോപ്‌ പ്രോബ്’ ഈമാസം 20നും 22നും ഇടയില്‍ നടക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യുഎഇ ബഹിരാകാശ ഏജന്‍സിയും മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററും ട്വിറ്ററിലൂടെയാണ് ഇക്കാര്യം

Read More »

ദുബായില്‍ ആരോഗ്യകേന്ദ്രങ്ങള്‍ അണുവിമുക്തമാക്കാൻ റോബോട്ടുകള്‍ തയ്യാറെടുക്കുന്നു

  ദുബായ്: ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും അണുവിമുക്തമാക്കാൻ റോബട്ടുകളെ വിന്യസിച്ചു. സാധാരണ ചികിത്സകളും ശസ്ത്രക്രിയകളും തുടങ്ങിയതോടെയാണ് എളുപ്പത്തിലും കാര്യക്ഷമമായും അണുവിമുക്തമാക്കാൻ റോബട്ടുകളെ ഉപയോഗിക്കുന്നതെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി(ഡിഎച്ച്എ) അധികൃതർ വ്യക്തമാക്കി. ഡിഎച്ച്എയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലാണ്

Read More »