ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആഗസ്ത് 1 മുതല്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും

CONSULAR

ആഗസ്ത് 1 മുതല്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി അറിയിച്ചു. പുതിയ കോണ്‍സുല്‍ ജനറലായി നിയമിക്കപ്പെട്ട അമന്‍ പുരി ഞായറാഴ്ച്ചയാണ് ഔദ്യോഗികമായി അധികാരമേറ്റത്. കൊവിഡുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം പരിഗണിച്ചാണ് മുഴുവന്‍ ദിവസങ്ങളിലും കോണ്‍സുലേറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്.

Also read:  സീറ്റിന് അധിക വിലയിട്ട് വിമാനക്കമ്പനികളുടെ കൊള്ള; ഒന്നിച്ച് ഇരിക്കാനും പണം നൽകണം.

ആഗസ്ത് 1 മുതല്‍ ഡിസംബര്‍ 31വരെ അവധി ദിനങ്ങളില്‍ രാവിലെ 8 മുതല്‍ 10 വരെയാണ് കോണ്‍സുലേറ്റ് തുറന്നുപ്രവര്‍ത്തിക്കുക. പാസ്പോര്‍ട്ട് പുതുക്കല്‍, അടിയന്തര യാത്ര പോലുള്ള അടിയന്തര സേവനങ്ങള്‍ ഈ ദിവസങ്ങളില്‍ ലഭ്യമാക്കുമെന്ന് ഡോ. പുരി പറഞ്ഞു. സാഹചര്യമനുസരിച്ച് എല്ലാ ദിവസങ്ങളിലും കോണ്‍സുലേറ്റ് പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനം അവലോകനത്തിനു ശേഷം കൈക്കൊള്ളും. വരുംദിവസങ്ങള്‍ പ്രവര്‍ത്തനം ദുഷ്‌കരമാകാന്‍ സാധ്യത ഉണ്ടെന്നും ആളുകള്‍ക്ക് പിന്തുണ കൂടുതല്‍ ആവശ്യമായി വരുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.

Also read:  അറബ് യുവജന ദിനം: ബഹ്‌റൈൻ യുവത്വ ശക്തീകരണത്തിന് പ്രതിജ്ഞാബദ്ധമെന്ന് ശൈഖ് ഖാലിദ്

ഇതുവരെ കോണ്‍സുലേറ്റ് 170,000 ഇന്ത്യക്കാരെ ദുബായില്‍ നിന്നും വടക്കന്‍ എമിറേറ്റുകളില്‍ നിന്നും തിരിച്ചയച്ചിട്ടുണ്ട്. 170,000 പേരില്‍ 40,000 പേര്‍ വന്ദേ ഭാരത് മിഷനില്‍ നാട്ടിലേക്ക് മടങ്ങി.130,000 പേര്‍ സ്വകാര്യ കമ്പനികളും കമ്മ്യൂണിറ്റി ഗ്രൂപ്പുകളും സംഘടിപ്പിച്ച ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉപയോഗിച്ചു.വിമാന സര്‍വീസുകള്‍ തുടരുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യയിലേക്കുള്ള യാത്ര ഇന്ത്യാ ഗവണ്‍മെന്റ് ഉദാരവല്‍ക്കരിക്കുകയും ചെയ്തിട്ടുണ്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Also read:  വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റു പ്രവാസി മരിച്ചു ; ആക്രമിച്ചത് സ്വര്‍ണക്കടത്ത് സംഘം, ആശുപത്രിയിലെത്തിച്ച ആളെ തിരിച്ചറിഞ്ഞു

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%