ഐസി‌എ അംഗീകരിച്ച കേന്ദ്രങ്ങളിലെ പി‌സി‌ആർ പരിശോധന നിർബന്ധമാക്കി യു.എ.ഇ

pcr test UAE

ഓഗസ്റ്റ് 1 മുതൽ ദുബായിലേക്കുള്ള എല്ലാ യാത്രക്കാർക്കും യുഎഇ അംഗീകരിച്ച ലാബുകളിൽ നിന്ന് കോവിഡ് -19 നെഗറ്റീവ് പിസിആർ പരിശോധന ഫലം ഉണ്ടായിരിക്കണം. യു. എ. ഇ. നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റിയും എമിറേറ്റ്സ് എയർലൈൻസും വെള്ളിയാഴ്ച ഇതു സംബന്ധിച്ച് അറിയിപ്പുകൾ പുറത്തിറക്കി. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ഐ.സി.എം.ആർ അംഗീകൃത ലാബുകളിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.

Also read:  സ്വദേശിവൽക്കരണ പരിശോധനയ്ക്ക് യുഎഇ: ലക്ഷ്യങ്ങൾ നേടാൻ ഇനി 17 ദിവസങ്ങൾ; പ്രവാസികൾക്ക് തിരിച്ചടി

ദുബായിൽ നിന്ന് കണക്റ്റിംഗ് ഫ്ലൈറ്റ് എടുക്കുന്നവർക്കും ഇത് ബാധകമാണ്. രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും യുകെയിലേക്കും യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരെയും പി‌സി‌ആർ പരിശോധന നടത്തണം. മറ്റ് രാജ്യങ്ങളിലേക്കും അതത് വിമാനങ്ങളിൽ കയറുന്നതിന് മുമ്പും പരിശോധന നടത്തണം.യാത്ര പുറപ്പെടുന്നതിനു 96 മണിക്കൂറിനുള്ളിൽ പരിശോധന നടത്തേണ്ടതുണ്ട്. പരിശോധനയിൽ നിന്നും 12 വയസ്സിന് താഴെയുള്ള കുട്ടികളെയും കാര്യമായ ശാരീരിക വൈകല്യമുള്ള യാത്രക്കാരെയും ഒഴിവാക്കി . കോവിഡ് -19 കവറേജുള്ള യാത്രാ ഇൻഷുറൻസ് നിർബന്ധമാണെന്നും അല്ലെങ്കിൽ ചികിത്സയ്ക്കും ക്വാറന്റൈനുമുള്ള ചെലവുകൾ യാത്രക്കാർ വഹിക്കണമെന്നും എമിറേറ്റ്സ് കൂട്ടിച്ചേർത്തു.

Also read:  അനധികൃത താമസത്തിന് മുതിർന്നാൽ വൻപിഴ; പൊതുമാപ്പ് കാലാവധി നീട്ടില്ല.

അബുദാബിയിൽ എത്തിച്ചേരുന്നവർക്ക് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിൽ നിന്ന് അനുമതി ലഭിക്കുന്നതിനോടൊപ്പം കോവിഡ് -19 നെഗറ്റീവ് പി.സി.ആർ പരിശോധന ഫലം ഹാജരാക്കണമെന്നും ഇത്തിഹാദ് എയർവേയ്‌സ് വെള്ളിയാഴ്ച അറിയിപ്പു നൽകി.

Also read:  അബുദാബിയിൽ ചൂടുകാല അപകടങ്ങൾ ഒഴിവാക്കാൻ ഭാരവാഹനങ്ങൾക്ക് ശക്തമായ പരിശോധന

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES