ഈദ് ഉൽ അസ്ഹ ആഘോഷം; മുന്നറിയിപ്പുമായി യു.എ.ഇ

uae mosque

ഈദ് ഉൽ അസ്ഹ സമയത്തു പാലിക്കേണ്ട സാമൂഹിക അകലം രാജ്യത്തോടുള്ള പ്രതിബദ്ധതയെന്നു യു. എ. ഇ. ആരോഗ്യ പ്രതിരോധ മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവൈസ്. ഒപ്പം കൊറോണ വൈറസ് പ്രതിസന്ധിഘട്ടത്തിൽ പ്രതിരോധത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചവരുടെ പങ്കിനെയും മഹത്തായ ത്യാഗത്തെയും അദ്ദേഹം പ്രശംസിച്ചു. നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടുള്ള ആഘോഷ പരിപാടികൾക്കെ അനുമതിയുള്ളു. നിരവധി വ്യക്തികൾ അവരുടെ കുടുംബങ്ങളിൽ നിന്ന് ഇപ്പോഴും അകന്നു കഴിയുന്നു, അത് വലിയ നന്ദിയും അഭിനന്ദനവും അർഹിക്കുന്ന ത്യാഗമാണ് എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

Also read:  സൗജന്യ കോവിഡ് പരിശോധന സൗകര്യം ഒരുക്കി അജ്മാന്‍ സര്‍വകലാശാല

ബലിപെരുന്നാള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോൾ പൊതു ജന ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകുന്ന രീതിയിലാണ് അധികൃതർ നിയന്ത്രങ്ങൾ നടപ്പാക്കുന്നത് . അത്തരം നീക്കങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂട്ടം ചേര്‍ന്നുള്ള ആഘോഷങ്ങള്‍ വീണ്ടും വൈറസ് വ്യാപനത്തിന് കാരണമായേക്കാം. ആരോഗ്യവകുപ്പിന്റെ ഇതുവരെയുള്ള ആരോഗ്യ സുരക്ഷ ശ്രമങ്ങള്‍ക്ക് അത് വെല്ലുവിളിയുയര്‍ത്തിയേക്കും. അതിനാല്‍ കൂട്ടം ചേരലുകളില്‍ നിന്നും ഒഴിവായികൊണ്ട് പെരുന്നാള്‍ ആഘോഷിക്കണം. പെരുന്നാളിന്റെ ഭാഗമായി അടുത്ത ബന്ധുക്കളെ സന്ദര്‍ശിക്കുന്നവര്‍ പരമ്പരാഗത രീതിയിലുള്ള ഉപചാരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം.

Also read:  ഇറാൻ-ഇസ്രയേൽ സംഘർഷം: രാജ്യത്തിനെയും ജനങ്ങളെയും സംരക്ഷിക്കുമെന്ന് ബഹ്റൈൻ; അസ്വസ്ഥത സൃഷ്ടിക്കാനാകില്ലെന്ന് കർശന മുന്നറിയിപ്പ്

കാണുമ്പോൾ ആലിംഗനം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ഒഴിവാക്കണം. മുഖാവരണങ്ങളും കയ്യുറകളും ധരിക്കണം. കൈകള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം. വ്യക്തികള്‍ തമ്മില്‍ അകലം പാലിക്കുന്നത് തന്നെയാണ് പ്രധാന കരുതല്‍. രോഗപ്രതിരോധ ശേഷി കുറഞ്ഞ മുതിര്‍ന്നവരും ഗര്‍ഭിണികളും കുട്ടികളുമടക്കമുള്ളവരുടെ കരുതല്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. സംസാരത്തിലൂടെയും ചിരിയിലൂടെയുമെല്ലാം വൈറസ് പകര്‍ന്നേക്കാമെന്നതിനാല്‍ ആളുകള്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അധികൃതർ അറിയിച്ചു.

Also read:  പറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം യു.എ.ഇ ​യു​ടെ ഹോപ് പ്രോബ് മിഷന്‍ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%