
നിഫ്‌റ്റി 13,700ന് താഴേക്ക് ഇടിഞ്ഞു
അനുകൂലമായ ആഗോള സൂചനകളെ തുടര്‍ന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ വില്‍പ്പന സമ്മര്‍ദം ഇന്നും തുടരുകയാണ് ചെയ്‌തത്. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിനു ശേഷമാണ് ഇത്രയും ദിവസങ്ങള്‍ തുടര്‍ച്ചയായി വിപണി ഇടിയുന്നത്.