ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

sensex-1

മുംബൈ: ഓഹരി വിപണി ഇന്ന് നേട്ടമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെ തിരികെ കയറിയ ഓഹരി വിപണി ഇന്ന് രാവിലെ നേട്ടം രേഖപ്പെടുത്തിയെങ്കിലും പിന്നീട് അത് നിലനിര്‍ത്താനായില്ല. 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ സെന്‍സെക്സ് 24 പോയിന്റ് ഇടിഞ്ഞപ്പോള്‍ 30 ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്റ്റി ആറ് പോയിന്റ് നേട്ടം രേഖപ്പെടുത്തി.

37,663 പോയിന്റിലാണ് സെന്‍സെക്സ് ഇന്ന് ക്ലോസ് ചെയ്തത്. 38,139.96 പോയിന്റ് വരെ രാവിലെ ഉയര്‍ന്ന സെന്‍സെക്സ് അതിനുശേഷം 500 പോയിന്റോളം ഇടിയുകയായിരുന്നു. 11,225.65 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി 11,120ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also read:  എല്ലാവര്‍ക്കും സൗജന്യവാക്സിന്‍ ; ജൂണ്‍ 21 മുതല്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി

ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, ഏയ്ഷര്‍ മോട്ടോഴ്സ്, അദാനി പോര്‍ട്സ്, ടാറ്റാ മോട്ടോഴ്സ് എന്നിവയാണ് ഏറ്റവും നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്റ്റി ഓഹരികള്‍. മെറ്റല്‍, ഓട്ടോ ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പ്രമുഖ മെറ്റല്‍ ഓഹരികളായ ഹിന്‍ഡാല്‍കോ 8.65 ശതമാനവും ടാറ്റ സ്റ്റീല്‍ 6.66 ശതമാനവുമാണ് ഇന്ന് ഉയര്‍ന്നത്. നിഫ്റ്റി മെറ്റല്‍ സൂചിക 4.22 ശതമാനം ഉയര്‍ന്നു. ഹിന്‍ഡാല്‍കോ മാര്‍ച്ചിലെ താഴ്ന്ന വിലയില്‍ നിന്നും 100 ശതമാനത്തിലേറെയാണ് നാലര മാസം കൊണ്ട് ഉയര്‍ന്നത്.

Also read:  സംസ്ഥാനത്ത് ടിപിആര്‍ 10ന് മുകളില്‍ തന്നെ ; ഇന്ന് 13,773 പേര്‍ക്ക് കോവിഡ്, ആകെ മരണം 15,025 കടന്നു

നിഫ്റ്റി ഓട്ടോ സൂചിക ഇന്ന് 2.12 ശതമാനം ഉയര്‍ന്നു. ഏയ്ഷര്‍ മോട്ടോഴ്സ് 4.37 ശതമാനവും ടാറ്റാ മോട്ടോഴ്സ് 3.63 ശതമാനവും ഉയര്‍ന്നു. ഓട്ടോ കമ്പനികള്‍ ജൂലായില്‍ മികച്ച വില്‍പ്പനയാണ് കൈവരിച്ചത്.

ജൂലൈയില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ അപ്രതീക്ഷിതമായ കരകയറ്റമാണ് ഉണ്ടായത്. ലോക്ഡൗണ്‍ ഘട്ടങ്ങളായി പിന്‍വലിച്ചതോടെ വാഹന വില്‍പ്പന ഉയരുകയായിരുന്നു. ജൂലായിലെ കാര്‍ വില്‍പ്പന കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഉണ്ടായിരുന്നതിന് ഏതാണ്ട് തുല്യമാണ്.

Also read:  ഓഹരി വിപണി മുന്നേറ്റം തുടരുന്നു

1.97 ലക്ഷം കാറുകളാണ് ജൂലൈയില്‍ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലേതിനേക്കാള്‍ വില്‍പ്പനയില്‍ ഒരു ശതമാനം കുറവ് മാത്രമാണുണ്ടായത്. ചില കമ്പനികള്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലുണ്ടായിരുന്നതിനേക്കാള്‍ മികച്ച വില്‍പ്പന കൈവരിച്ചു. ജൂണിലുണ്ടായിരുന്ന വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ധന 69 ശതമാനമാണ്. ഈ വര്‍ധന ഓട്ടോ കമ്പനികളുടെ ഓഹരി വിപണിയിലെ പ്രകടനത്തിലും പ്രതിഫലിച്ചു.

യുപിഎല്‍, എച്ച്ഡിഎഫ്സി ലൈഫ്, പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ എന്നിവയാണ് നിഫ്റ്റിയിലെ ഏറ്റവും നഷ്ടം നേരിട്ട 5 ഓഹരികള്‍.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

POPULAR ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ