Tag: #Covid india

പ്രണബ് മുഖര്‍ജിക്ക് വിട നല്‍കി രാജ്യം; ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പൊതുദര്‍ശനം മുതല്‍ സംസ്‌കാരം വരെയുള്ള ചടങ്ങുകള്‍

Read More »

നിയന്ത്രണങ്ങള്‍ മറികടന്ന് പാര്‍ട്ടി പരിപാടി; ബിജെപി സംസ്ഥാന അധ്യക്ഷന് കോവിഡ്

ആഗസ്റ്റ് 24-ന് നടന്ന പാര്‍ട്ടി പരിപാടിയില്‍ ഉത്തരാഖണ്ഡിലെ നിരവധി ബി.ജെ.പി നേതാക്കളും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തിട്ടുണ്ട്

Read More »

24 മണിക്കൂറിനുള്ളില്‍ നടത്തിയത് 6ലക്ഷം കോവിഡ് ടെസ്റ്റുകള്‍: കേന്ദ്ര ആരോഗ്യ മന്ത്രാലയം

പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം 10 ലക്ഷമായി ഉയര്‍ത്തുകയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം

Read More »

വിസ കാലാവധി ഓഗസ്റ്റ് വരെ നീട്ടി നല്‍കി യു.കെ

  കോവിഡ് വ്യാപനം അവസാനിക്കാത്തതിനാല്‍ വിസ കാലാവധി നീട്ടി നല്‍കി യു.കെ സര്‍ക്കാര്‍. കാലാവധി തീര്‍ന്നതും തീരുന്നതുമായ വീസ കളുടെ കാലാവധിയാണ് സര്‍ക്കാര്‍ ഓഗസ്റ്റ് 31 വരെ നീട്ടിനല്‍കിയത്. കോവിഡിനെ തുടര്‍ന്ന് ആദ്യം മേയ്

Read More »

ആശങ്ക ഒഴിയുന്നില്ല; ലോകത്ത് കോവിഡ് ബാധിതര്‍ 1.70 കോടി കടന്നു

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എണ്ണം കുത്തിച്ചുയരുന്നു . ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,72,197,67 ആയി ഉയര്‍ന്നു . രോഗബാധയെ തുടര്‍ന്ന് 6,71,009 പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കുകള്‍ പറയുന്നത്.

Read More »

കോറോണക്കാലം: ഇനിവരുന്ന 28 ദിവസങ്ങള്‍ ഏറെ നിര്‍ണായകമെന്ന് മുരളി തുമ്മാരുക്കുടി

കോവിഡ് പ്രതിസന്ധി കനക്കുന്ന പശ്ചാത്തലത്തില്‍ ഇനി വരുന്ന 28 ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണെന്ന് ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശങ്ക പങ്കുവച്ചത്. കേരളത്തില്‍ ദിവസം ആയിരം കേസുകളുമായി

Read More »

മധ്യപ്രദേശില്‍ ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത മന്ത്രിക്ക് കോവിഡ്

ഭോപാല്‍: മധ്യപ്രദേശ് ക്യാബിനറ്റ് മന്ത്രി അരവിന്ദ് ബഡോരിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ മന്ത്രിയെ ഭോപാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലും ചൊവ്വാഴ്ച ലക്‌നൗവില്‍ നടന്ന ഗവര്‍ണര്‍ ലാല്‍ജി

Read More »

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 45,720 കോവിഡ് ബാധിതര്‍: രോഗികളുടെ എണ്ണം 12 ലക്ഷം കടന്നു

  ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 45,720 പേര്‍ക്ക്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടു ലക്ഷം കടന്നു. 1129 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം

Read More »

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.50 കോടിയിലേക്ക് അടുക്കുന്നു

  ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 1.50 കോടിയിലേക്ക് അടുക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 1,48,57,481 ആയി. ഇതുവരെ 6,13,340 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 89,11,194 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്.

Read More »

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബീഹാറിലേക്ക് പ്രത്യേക കേന്ദ്രസംഘം

കേന്ദ്രസംഘം സംസ്ഥാനത്തെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി: മരിച്ചത് കാസര്‍ഗോഡ് സ്വദേശി; ജില്ലയിലെ ആദ്യ കോവിഡ് മരണം

കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍ഗോഡ് ഉപ്പള സ്വദേശി നഫീസ(74)ആണ് ഇന്നലെ രാത്രി മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം

Read More »

രാജ്യത്ത് രോഗ മുക്തരായവര്‍ക്ക് വീണ്ടും കോവിഡ്; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മുക്തരായവര്‍ക്ക് വീണ്ടും രോഗം പിടിപെടുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കും ചൈനയ്ക്കും പിന്നാലെയാണ് ഇന്ത്യയിലെ ചിലയിടങ്ങളില്‍ രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ആകുന്നത്. ഇത് ഒഴിവാക്കുന്നതിനുള്ള നിലവിലെ ഏക പോംവഴി

Read More »
covid test

കോവിഡ്-19: രാജ്യത്ത് ചികിത്സയിലുള്ളത്‌ 3,31,146 പേർ മാത്രം

ന്യൂഡല്‍ഹി:  നിലവിലെ കണക്കുകൾ പ്രകാരം, രാജ്യത്ത് ചികിത്സയിലുള്ള കോവിഡ്-19 രോഗികളുടെ എണ്ണം 3,31,146 മാത്രമാണ്. 2020 ജൂൺ പകുതിയോടെ രോഗമുക്തിനിരക്ക് 50% കടന്നതിന് ശേഷം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനയും സജീവമായ കേസുകളുടെ

Read More »
mask wearing

തുപ്പിയാല്‍ പതിനായിരം, മാസ്ക് ഇല്ലെങ്കില്‍ 500; നിയമം കടുപ്പിച്ച് അഹമ്മദാബാദ് ഭരണകൂടം

അഹമ്മദാബാദ്: കോവിഡ് സാഹചര്യത്തില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കി അഹമ്മദാബാദ് ഭരണകൂടം. ആദ്യം 200 ആയിരുന്ന പിഴതുകയാണ് ഇപ്പോള്‍ 500 ആക്കിയത്. അതേസമയം പാന്‍ കടകള്‍ക്ക് സമീപം മുറുക്കി

Read More »

പത്തുലക്ഷം പേരില്‍ ലോകത്ത് ഏറ്റവും കുറവ് കോവിഡ് രോഗികള്‍ ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന

  ഡല്‍ഹി: ലോകത്ത് പത്തുലക്ഷം പേരില്‍ ഏറ്റവും കുറച്ചു കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന. 2020 ജൂലൈ ആറിനു പുറത്തിറക്കിയ ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷന്‍ റിപ്പോര്‍ട്ടു പ്രകാരമാണ് ഈ കണക്ക്.

Read More »

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് മുംബൈ

  കോവിഡ് രോഗബാധിതരുടെയും മരണങ്ങളുടെയും കണക്കില്‍ കൊറോണ വൈറസിന്‍റെ പ്രവഭവകേന്ദ്രമായ ചൈനയെ മറികടന്ന് മുംബൈ നഗരം. 85,724കോവിഡ് പോസിറ്റീവ് കേസുകളാണ് മുംബൈയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 4,938 മരണം സംഭവിച്ചു. 4,634പേരാണ് ചൈനയില്‍ മരിച്ചത്.

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ ഏഴ് ലക്ഷം കടന്നു

  അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ ലോകത്തേറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ കഴിഞ്ഞ ദിവസം മാറിയിരുന്നു. റഷ്യ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. ജനുവരി 30 നാണ് ഇന്ത്യയില്‍ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തത്.

Read More »

കോവിഡ് വായുവിലൂടെ പകരുമെന്ന് പുതിയ കണ്ടെത്തല്‍

  കോവിഡ്-19 വായുവിലൂടെ പകരുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. വായുവില്‍ തങ്ങിനില്‍ക്കുന്ന ദ്രവങ്ങളിലൂടെ കോവിഡ് പകര്‍ന്നേക്കുമെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നതെന്ന് ഗവേഷക സംഘം അറിയിച്ചു. 30 രാജ്യങ്ങളില്‍ നിന്നുള്ള 239 ഗവേഷകരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പുതിയ

Read More »

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

  ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 24,850 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ഉള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 613

Read More »

 ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 6 ലക്ഷം കടന്നു; മഹാരാഷ്ട്രയില്‍ 24 മണിക്കൂറില്‍ 6,324 കേസുകള്‍

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. 24 മണിക്കൂറില്‍ 22,771 കേസുകളാണ് റിപ്പോര്‍ട്ട്  ചെയ്തത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 6,48,315 ആയി.

Read More »

കോവിഡ് ഭീതി ഒഴിയുന്നില്ല; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 6 ലക്ഷം കടന്നു

Web Desk ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 6,25,544 ആയി. 24 മണിക്കൂറിനിടെ 20,903 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 376 പേര്‍ കോവിഡിന് കീഴടങ്ങിയതോടെ ആകെ

Read More »

ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടി ആറു ലക്ഷത്തിലേക്ക്; ഇന്ത്യയില്‍ 5,85,493 കോവിഡ് ബാധിതര്‍

Web Desk കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് പ്രതിദിനം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നരലക്ഷത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ലോകത്താകെ 10,585,641 പേരിലേക്ക് കോവിഡ്എത്തി. 513,913 പേര്‍ മരണമടഞ്ഞു. 5,795,656 പേര്‍

Read More »

അബുദാബിയില്‍ പ്രവശിക്കാന്‍ കോവിഡ് പരിശോധനഫലം നിര്‍ബന്ധം

Web Desk യു.എ.ഇ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അബൂദബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച അബുദാബി മീഡിയ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശനത്തിന് 48 മണിക്കൂര്‍ മുന്‍പ്

Read More »