Category: World

യുഎസ് ഫോട്ടോ ഫിനിഷിലേക്ക്; വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാനുള്ള ട്രംപിന്റെ ഹര്‍ജികള്‍ തള്ളി

വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഫോട്ടോ ഫിനിഷിലേക്കടുക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് അനുകൂലമായാണ് കണക്കുകള്‍ മാറുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്

Read More »

കോവിഡിനെ അതിജീവിക്കുമെന്ന് ലോകാരോഗ്യ സംഘടന; മറ്റൊരു മഹാമാരിയെ നേരിടാനൊരുങ്ങാന്‍ ആഹ്വാനം

  ജനീവ: കോവിഡ് മഹാമാരിയെ നമ്മള്‍ അതിജീവിക്കുമെന്ന് 73-ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ വ്യക്തമാക്കി ലോകാരോഗ്യ സംഘടന. വെര്‍ച്വലായി നടന്ന പരിപാടിയില്‍ കോവിഡിന് ശാസ്ത്രം കൊണ്ട് ലോകം പരിഹാരം കാണുമെന്നാണ് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയത്. എന്നാല്‍

Read More »

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജോ ബൈഡന് മുന്നേറ്റം, വോട്ടെണ്ണലില്‍ കൃത്രിമം എന്ന് ട്രംപ്

വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് വീണ്ടും ട്രംപ് രംഗത്തെത്തി. നിയമാനുസൃതമായ വോട്ടുകള്‍ മാത്രം എണ്ണിയാല്‍ മതിയെന്ന് ട്രംപ് പറഞ്ഞു.

Read More »

പ്രസിഡന്റ് തെരഞ്ഞെടുപ്പ്: യുഎസില്‍ പോരാട്ടം കനക്കുന്നു; ബൈഡന്‍ മുന്നില്‍

  വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്‍-ട്രംപ് പോരാട്ടം കനക്കുന്നു. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് മുന്നിട്ട് നില്‍ക്കുന്നത്. നിലവില്‍ ഫലം പ്രഖ്യാപിച്ച 223 സ്ഥലങ്ങളില്‍ ജോ

Read More »

വിയന്നയില്‍ ഭീകരാക്രമണം; ഭീകരനുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓസ്ട്രിയയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ലോക്ഡൗണിന് തൊട്ടുമുന്‍പ് കഫേകളിലും റസ്റ്റോറന്റുകളിലുമെത്തിയ ആളുകള്‍ക്ക് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു

Read More »

ന്യൂസിലന്റ് സര്‍ക്കാരിലെ ആദ്യ ഇന്ത്യന്‍ മന്ത്രി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍

  വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് സര്‍ക്കാരിലെ ആദ്യ ഇന്ത്യന്‍ മന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. തൊഴില്‍

Read More »

അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷം

അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,000 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ 2,29,000 പേരാണ് മരിച്ചത്.

Read More »

സൈബര്‍ ആക്രമണം; അമേരിക്കന്‍ ആശുപത്രികള്‍ക്ക് നേരെ റഷ്യന്‍ ഹാക്കര്‍മാര്‍

അമേരിക്കയിലെ ആശുപത്രികള്‍ക്ക് നേരെ റഷ്യന്‍ ഹാക്കര്‍മാരുടെ സൈബര്‍ ആക്രമണം. റാന്‍സംവെയര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റ ആഴ്ചയില്‍ മൂന്ന് ആശുപത്രികള്‍ക്കെതിരെ സൈബര്‍ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്.

Read More »

അനുയായികളെ ലൈംഗിക അടിമയാക്കി; അമേരിക്കന്‍ വ്യക്തിത്വ വികസന ആചാര്യന് 120 വര്‍ഷം തടവ്

കോടീശ്വരന്മാരും ഹോളിവുഡ് അഭിനേതാക്കളുമുള്‍പ്പെട്ട എന്‍എസ്ഐവിഎം (നെക്‌സിയം) എന്ന വ്യക്തിത്വ വികസന ഉപാസന ക്രമത്തിന്റെ ആചാര്യനായാണ് കീത്ത് റാനിയേര്‍ അറിയപ്പെടുന്നത്.

Read More »

യുഎസ് തെരഞ്ഞെടുപ്പ്: ഇതുവരെ രേഖപ്പെടുത്തിയത് 7 കോടി വോട്ട്

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ർ മൂ​ന്നി​ന് ന​ട​ക്കാ​നി​രി​ക്കെ ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടു​ക​ളു​ടെ എ​ണ്ണം ഏ​ഴു കോ​ടി​യാ​യി. 2016ൽ ​ആ​കെ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടു​ക​ളു​ടെ പ​കു​തി​യി​ലേ​റെ വ​രു​മി​തെ​ന്നാ​ണ് വി​വ​രം.

Read More »

ഇന്ത്യ-അമേരിക്ക പങ്കാളിത്തവും, രണ്ടാം ശീതയുദ്ധവും

ഇന്ത്യന്‍ വിദേശ-പ്രതിരോധ മേഖലകളിലെ ഒരു പറ്റം വിദഗ്ധരെ സംബന്ധിച്ചിടത്തോളം അമേരിക്കയുമായി തന്ത്രപരമായ സഖ്യം സ്ഥാപിക്കുകയാണ് ഇന്ത്യയുടെ മുമ്പിലുള്ള പ്രയോഗികമായ വഴി

Read More »

അടിയന്തിര കോവിഡ് പ്രതിരോധ നടപടികള്‍ രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന

ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ കോവിഡിന്റെ അടുത്ത തരംഗത്തിന് സാധ്യതയേറിയിരിക്കേ മറ്റൊരു ആഗോള ലോക്ഡൗണ്‍ തടയുന്നതിന് അടിയന്തിര കോവിഡ് പ്രതിരോധ നടപടികള്‍ രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന.

Read More »

ചന്ദ്രോപരിതലത്തില്‍ ജലസാന്നിധ്യം കണ്ടെത്തി നാസയുടെ സോഫിയ

  പാരിസ്: ചന്ദ്രോപരിതലത്തില്‍ ജലസാന്നിധ്യം കണ്ടെത്തിയതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാസയുടെ സ്റ്റാറ്റോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് (സോഫിയ) എന്ന നിരീക്ഷണ സംവിധാനത്തിന്റെതാണ് ഈ കണ്ടെത്തല്‍. ചന്ദ്രന്റെ തെക്കന്‍ അര്‍ധ ഗോളത്തിലെ ഏറ്റവും

Read More »

ബ്രിട്ടണിൽ അടുത്ത മാസത്തോടെ കോവിഡ് വാക്സിൻ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്

ബ്രിട്ടണിൽ അടുത്ത മാസത്തോടെ കോവിഡ് 19 വാക്സിൻ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ടുകള്‍. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ നവംബർ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുൻനിര ആശുപത്രിയെ ഉദ്ധരിച്ച് സൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.

Read More »

അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ

35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ എത്തുന്നു. ഐഎല്‍ഒയുടെ ഗവേണിങ് ബോഡിയുടെ ചെയര്‍മാന്‍ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു. ഇന്ത്യയുടെ അപൂര്‍വ ചന്ദ്രയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Read More »

അവതാരകയുടെ ചോദ്യങ്ങള്‍ പക്ഷപാതം; ചാനല്‍ പുറത്തുവിടും മുന്‍പ് അഭിമുഖം പുറത്തുവിട്ട് ട്രംപ്

അഭിമുഖത്തിലുടനീളം അവതാരകയുടെ ചോദ്യങ്ങളില്‍ ട്രംപ് തൃപ്തനല്ലായിരുന്നു. കോവിഡ് പ്രതിരോധത്തിലേയും മറ്റും വീഴ്ച ചൂണ്ടിക്കാണിച്ചുള്ള ചോദ്യങ്ങളില്‍ ക്ഷുഭിതനായ ട്രംപ് 60 മിനിറ്റ് നിശ്ചയിച്ച അഭിമുഖം പൂര്‍ത്തിയാക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു.

Read More »

ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനം: ട്രംപ്

ലോകത്ത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 2018 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ആഗോള കാര്‍ബണ്‍ പദ്ധതി പ്രകാരം 2017ല്‍ ആഗോള കാര്‍ബണ്‍ പുറംന്തള്ളല്‍ ഏഴു ശതമാനമാണ്.

Read More »

ബ്രസീലില്‍ വാക്‌സിന്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്തയാള്‍ കോവിഡ് ബാധിച്ച് മരിച്ചു

ബ്രസീലില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്തയാള്‍ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. 28 വയസ്സുകാരനാണ് വൈറസ് ബാധയേറ്റ് മരിച്ചത് ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read More »

കനത്ത വെള്ളപ്പൊക്കം; സെന്‍ട്രല്‍ വിയറ്റ്‌നാമില്‍ 114 പേര്‍ക്ക് ജീവഹാനി

വെള്ളപ്പൊക്കം – ഉരുള്‍പ്പൊട്ടല്‍ പ്രകൃതി ദുരന്തങ്ങളില്‍ സെന്‍ട്രല്‍ വിയറ്റ്‌നാമില്‍ 114 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 21 പേരെ കാണാതായെന്ന് രാജ്യത്തെ പ്രകൃതി ദുരന്ത നിവാരണ നിയന്ത്രണ കേന്ദ്ര സ്റ്റിയറിംഗ് കമ്മിറ്റി ഒക്ടോബര്‍ 22 ന് അറിയിച്ചു. ഒക്ടോബര്‍ തുടക്കം മുതലാണ് വിയറ്റ്‌നാം പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാകുന്നത്.

Read More »

മാസ്ക് വെയ്ക്കില്ലാ; ലണ്ടനില്‍ വീണ്ടും മാസ്‌ക് വിരുദ്ധ പ്രക്ഷോഭം 

ലണ്ടനില്‍ വീണ്ടും മാസ്‌ക് വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. ഹൈഡ് പാര്‍ക്ക്, ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രകടനങ്ങള്‍ നടന്നത്. കോവിഡ് മരണ സംഖ്യ കുതിച്ചുയരുന്നതിനിടെയാണ് ആളുകൾ മാസ്ക് ഒഴിവാക്കാൻ വേണ്ടി തെരുവിലിറങ്ങുന്നത്.

Read More »

ന്യൂസിലന്റ് വീണ്ടും ജസീന്ത ഭരിക്കും; ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്

  ന്യൂസിലന്റില്‍ വന്‍ ഭൂരപക്ഷത്തോടെ വിജയം ഉറപ്പിച്ച് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. 49.2 ശതമാനം വോട്ടുകള്‍ക്ക് വിജയിച്ച ജസീന്തയുടെ ലേബര്‍ പാര്‍ട്ടി 120 സീറ്റുകളില്‍ 64 ഉം സ്വന്തമാക്കി. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും എതിര്‍ സ്ഥാനാര്‍ത്ഥി

Read More »

ന്യൂഡിലന്റ് തെരഞ്ഞെടുപ്പ്; ജസീന്ത ആര്‍ഡെന്‍ പ്രധാനമന്ത്രി സ്ഥാനം നിലനിര്‍ത്തുമോ..?

സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് ഗ്രീന്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കേണ്ടിവരുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജോണ്‍ വാന്‍ വീനും വ്യക്തമാക്കുന്നു

Read More »

പത്രപ്രവര്‍ത്തകന്‍ വ്യാജ വിവരങ്ങളുടെ ദല്ലാള്‍ ആവുമ്പോള്‍

ഇതിനിടയില്‍ തെറ്റായ സന്ദേശം നല്‍കുന്നു എന്നതിന്റെ പേരില്‍ ചിലര്‍ വിളിച്ചു പരാതി പറഞ്ഞു. അതോടെ വിഷയം ഒന്നുകൂടി ഉഷാറായി.

Read More »

കോവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരം; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യസംഘടന

കോവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമെന്ന് ലോകാരോഗ്യസംഘടന. കോവിഡ് ബാധിക്കുമ്പോള്‍ ഒരു ജനസമൂഹം കോവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് പറഞ്ഞു. കോവിഡ് വന്നാല്‍ പ്രതിരോധ ശേഷി ലഭിക്കുമെന്ന പ്രചാരണം തെറ്റാണ്. കോവിഡ് രോഗത്തെ തെറ്റായ രീതിയില്‍ സമീപിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More »

ആരോഗ്യനില മോശമായി; കോവിഡ് പരീക്ഷണം നിര്‍ത്തിവെച്ച് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍

ഒക്ടോബര്‍ മാസം ആദ്യമാണ് കോവിഡ് വാക്സിന്‍ നിര്‍മാതാക്കളുടെ ഹ്രസ്വപട്ടികയില്‍ ജോണ്‍ ആന്റ് ജോണ്‍സണും ഇടം നേടിയത്

Read More »

കോവിഡിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി; ട്രംപിന്റെ ട്വീറ്റിന് വീണ്ടും ട്വിറ്റര്‍ വിലക്ക്

  വാഷിങ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിന് വീണ്ടും വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍. കോവിഡ് മാറി തനിക്ക് പ്രതിരോധ ശേഷി കൈവന്നു എന്ന ട്രംപിന്റെ വ്യാജ ട്വീറ്റിനെതിരെയാണ് ട്വിറ്ററിന്റെ നടപടി. സ്വന്തം ആരോഗ്യത്തെക്കുറിച്ച്

Read More »

ഫോണ്‍ സ്‌ക്രീനിലും കറന്‍സി നോട്ടിലും കൊറോണ വൈറസ് 28 ദിവസം നിലനില്‍ക്കും; പഠന റിപ്പോര്‍ട്ട്

വായുവിലൂടെയും മലിന ജലത്തിലൂടെയും കോവിഡ് പകരാമെന്ന് നേരത്തെ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു

Read More »