ബ്രിട്ടണിൽ അടുത്ത മാസത്തോടെ കോവിഡ് 19 വാക്സിൻ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ടുകള്‍. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ നവംബർ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുൻനിര ആശുപത്രിയെ ഉദ്ധരിച്ച് സൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.
Also read: കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു
നവംബർ രണ്ടോടെ വാക്സിന്റെ ആദ്യ ബാച്ചിന്റെ വിതരണത്തിന് തയ്യാറെടുക്കാൻ ആശുപത്രിക്ക് നിർദേശം ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.














