Category: World

ബ്രിട്ടണില്‍ കോവിഡ് വാക്‌സിന്‍ അടുത്തയാഴ്ച്ച മുതല്‍

  ലണ്ടന്‍: കോവിഡ് വാക്‌സിന്‍ പൂര്‍ണതോതില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ബ്രിട്ടണ്‍. ഫൈസര്‍-ബയോടെക് വാക്‌സിന്‍ അടുത്തയാഴ്ച്ച മുതല്‍ ബ്രിട്ടണില്‍ ഉപയോഗിച്ച് തുടങ്ങും. ജനങ്ങളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടണ്‍. ഫൈസറിന്റെ

Read More »

കോവിഡ്: ചൈനയുമായുള്ള വാണിജ്യ ബന്ധം അവസാനിപ്പിച്ച് ഉത്തരകൊറിയ

തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെ അതിര്‍ത്തികളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും ഉത്തരകൊറിയ തീരുമാനിച്ചിട്ടിട്ടുണ്ട്

Read More »

ലോക കോവിഡ് കണക്ക് 6.35 കോടി കടന്നു; മരണം ഒന്നര കോടിക്കടുത്ത്

  വാഷിംങ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 6.35 കോടി കടന്നതായി കണക്കുകള്‍. 63,588,532 പേര്‍ക്കാണ് നിലവില്‍ കോവിഡ് ബാധിച്ചത്. അകെ 43,983,031 പേര്‍ കോവിഡ് മക്തരായപ്പോള്‍ മരണ സംഖ്യ 1,473,822 ആയി.

Read More »

മറഡോണയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ല; ആരോപണം നിഷേധിച്ച് ഡോക്ടര്‍

ഒരു വലിയ വ്യക്തി മരിക്കുമ്പോള്‍ ഇത്തരത്തില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണവുമായി രംഗത്ത് വരുന്നത് നിര്‍ഭാഗ്യകരമാണെന്നും ഡോക്ടര്‍

Read More »

ഇനി എന്ത് ഉച്ചകോടി; കോവിഡ് ചര്‍ച്ച ചെയ്യുന്ന ‘ജി20 ഉച്ചകോടി’ ഒഴിവാക്കി ട്രംപ് പോയത് ഗോള്‍ഫ് കളിക്കാന്‍

നിരവധി ലോക നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നു.

Read More »

കോവിഡ് രോഗിയുമായി സമ്പര്‍ക്കം; ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വയം നിരീക്ഷണത്തില്‍

ഔദ്യോഗിക കൃത്യ നിര്‍വ്വഹണവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വവും തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു

Read More »

ചൊവ്വയില്‍ നിന്നുള്ള പാറക്കല്ലുകള്‍ ഭൂമിയിലെത്തിച്ച് നാസ

2020 ജൂലൈയിലാണ് ഈ ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക റോവര്‍ നാസ ചൊവ്വയിലേക്ക് വിക്ഷേപിച്ചത്. 2021 ഫെബ്രുവരിയില്‍ റോവര്‍ ചൊവ്വയിലെത്തും.

Read More »

കോവിഡ്: ആഗോള മരണ നിരക്കില്‍ വര്‍ധനവ്; ആശങ്ക തുടരുന്നു

  ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,752 പേരാണ് കോവിഡിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണസംഖ്യ 1,318,278 ആയി ഉയര്‍ന്നു. 572,676 പേര്‍ക്ക് പുതിയതായി വൈറസ് ബാധിച്ചതോടെ

Read More »

രാഹുല്‍ വിഷയം പഠിക്കാന്‍ ശ്രമിക്കാത്ത വിദ്യാര്‍ത്ഥി; മന്‍മോഹന്‍ സത്യസന്ധന്‍: ബരാക് ഒബാമ

  വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ചും മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചും പരാമര്‍ശം. വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത വ്യക്തിയാണ് രാഹുലെന്നാണ് ഒബാമയുടെ പരാമര്‍ശം.

Read More »

അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോ ബിസിനസ് പൂര്‍ണമായും ഡിജിറ്റല്‍വല്‍ക്കരിച്ചു

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എല്ലാ ആഭ്യന്തര – രാജ്യാന്തര ഹബ്ബുകളിലും ഐകാര്‍ഗോയുടെ സമ്പൂര്‍ണ സംവിധാനങ്ങള്‍ നിലവില്‍ വന്നു

Read More »

ലോകത്ത് 24 മണിക്കൂറിനിടെ 6 ലക്ഷം കടന്ന് കോവിഡ് കേസുകള്‍; അമേരിക്കയില്‍ സ്ഥിതി രൂക്ഷം

  വാഷിങ്ടണ്‍ ഡിസി: കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ ആറ് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 6,09,618 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ ലോകത്ത് ആകെ 52,432,183 പേരാണ്

Read More »

അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേനയെ പിന്‍വലിക്കണം: താലിബാന്‍

നിയുക്ത യുഎസ് ഭരണകൂടം കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരണം. ഇരു രാജ്യങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിക്കുന്നതിന്റെ ദിശയില്‍ ന്യായവും ഫലപ്രദവുമായ ആവശ്യമാണിത്

Read More »

ലോകത്ത് അഞ്ച് കോടി പതിമൂന്ന് ലക്ഷം പിന്നിട്ട് കോവിഡ് ബാധിതര്‍

  ആഗോള തലത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ച് കോടി പതിമൂന്ന് ലക്ഷം കടന്നു. ഇതുവരെ 51,317,735 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,270,500 പേര്‍ കോവിഡിന് കീഴടങ്ങുകയും ചെയ്തു. 36,101,099 പേരാണ് കോവിഡില്‍ നിന്ന്

Read More »
brazil-stop-vaccine-trail

ചൈനയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ബ്രസീല്‍

ഗുരുതരമായ വിപരീത ഫലത്തെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തി വെക്കുന്നതെന്ന് ബ്രസീല്‍ ആരോഗ്യ റെഗുലേറ്റര്‍ അറിയിച്ചു

Read More »

അഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം വാഗ്ദാനം ചെയ്ത് ജോ ബൈഡന്റെ നയരേഖ

വിവിധ രാജ്യങ്ങളില്‍നിന്നു രേഖകളില്ലാതെയെത്തിയ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ നിയമ ഭേദഗതി കൊണ്ടുവരാന്‍ നീക്കം

Read More »

ജോ ബൈഡൻ അമേരിക്കന്‍ പ്രസിഡന്റ് :കമല ഹാരിസ് ആദ്യ വനിതാ വൈസ് പ്രസിഡന്റ് 

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. ബൈഡന് 273 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ ഉറപ്പായി.

Read More »

ചരിത്രം കുറിച്ച് കമല ;അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് 

കാലിഫോണിയയിൽ നിന്നുള്ള ഡെമോക്രറ്റിക് സ്ഥാനാർഥി കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 55കാരിയായ കമല ചരിത്രം തിരുത്തിയെഴുതിക്കൊണ്ടാണ് നാഷണൽ പാർട്ടിയുടെ ബാനറിൽ വൈറ്റ് ഹൗസിൽ എത്തുന്ന ആദ്യ വനിതാ വൈസ് പ്രസിഡന്റ്‌ ആകുന്നത്.

Read More »

വിഖ്യാത അര്‍ജന്‍റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ്‌ അന്തരിച്ചു

കേരള ചലച്ചിത്ര അക്കാദമിയുടെ കഴിഞ്ഞ വർഷത്തെ ഐഎഫ്എഫ്കെയിൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് സമ്മാനിച്ച് കേരളം ഫെര്‍ണാണ്ടോ സൊളാനസിനെ ആദരിച്ചിരുന്നു.

Read More »

300 ഇലക്ടറല്‍ വോട്ടുകള്‍ക്ക് ജയിക്കും: വിജയം ഉറപ്പിച്ച് ജോ ബൈഡന്‍

  വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘത്തിലേക്ക് കടക്കവെ വിജയം ഉറപ്പിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. 300 ഇലക്ടറല്‍ വോട്ടുകളോടെ വിജയിക്കുമെന്ന് ജോ ബൈഡന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 24 മണിക്കൂര്‍ മുന്‍പ്

Read More »