
2813 ശ്രമിക് ട്രെയിനുകൾ : നാടണഞ്ഞത് 37 ലക്ഷം പേർ
കൊവിഡ് ലോക്ക് ഡൗണിൽ കുടുങ്ങിയ 37 ലക്ഷം പേര ഇന്ത്യൻ റെയിൽവേ ഞായറാഴ്ച വരെ നാടുകളിലെത്തിച്ചു. 2813 പ്രത്യേക ശ്രമിക് ട്രെയിനുകൾ ഇതിനായി ഓടിച്ചു. 60 ശതമാനം ട്രെയിനുകളും ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ


















