Category: News

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. നിലവില്‍ വസതിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വെങ്കയ്യ നായിഡുവിന് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത

Read More »

വിട വാങ്ങിയത് അറബ് നയതന്ത്രങ്ങളുടെ നായകൻ..

പ്രേമൻ ഇല്ലത്ത് , കുവൈറ്റ്‌ കുവൈറ്റ്‌ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബായുടെ നിര്യാണത്തോടെ, അറബ് ലോകത്തിന്റെ കരുത്തുറ്റ ഒരു നയതന്ത്ര സ്രോതസ്സാണ് നിശ്ചലമായതു. എന്നും സംഘർഷഭരിതമായിരുന്ന അറബ് രാഷ്ട്രീയത്തിലെ, സംയമനത്തിന്റെയും,

Read More »

വാഹന രേഖകൾ പോളികാർബണേറ്റ് കാർഡുകളായി നൽകുന്നതിന് നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ പോളികാർബണേറ്റ് കാർഡ് അധിഷ്ഠിത സർട്ടിഫിക്കറ്റുകളായി നൽകുന്നതിന് ഉടൻ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂർ, ഫറോക്ക്, ചടയമംഗലം, പത്തനാപുരം സബ് ആർടി ഓഫീസുകളുടെ

Read More »

സംരംഭങ്ങൾക്ക് ഏഴു ദിവസത്തിനുള്ളിൽ അനുമതി ; സഹായിക്കാൻ ടോൾ ഫ്രീ നമ്പർ; അടിമുടി പുതുമകൾ

സംസ്ഥാനത്ത് നിക്ഷേപം നടത്താൻ തയ്യാറാകുന്ന സംരംഭകരുടെ സംശയ നിവാരണത്തിനും ആവശ്യമായ സഹായം നൽകുന്നതിനും ടോൾ ഫ്രീ സംവിധാനം തയ്യാറായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 18008901030 ആണ് നമ്പർ. രാവിലെ എട്ട് മണി മുതൽ

Read More »

എൺപത്തി രണ്ടാം വയസ്സിൽ സുനന്ദാമ്മക്കും ലൈഫ് മിഷനിലൂടെ വീടായി

ഓലയും ടാർപോളിൻ ഷീറ്റും വച്ച് കെട്ടിയ കുടിലിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സുനന്ദാമ്മയെക്കുറിച്ച് നാട്ടുകാർക്കെല്ലാം എന്നും വലിയ ആശങ്കയായിരുന്നു. സുനന്ദാമ്മയുടെ പ്രായവും അവർ താമസിക്കുന്ന കുടിലിന്റെ അവസ്ഥയും തന്നെയായിരുന്നു അതിന്റെ കാരണം.

Read More »

ആധുനിക സമുദ്ര ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് വിഴിഞ്ഞത്തു തുടങ്ങുന്നു

ആധുനിക സമുദ്ര ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് നിർമ്മാണ ഉദ്ഘാടനം സമുദ്ര ഭക്ഷ്യ വിഭവങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ട് നാല് കോടി രൂപ ചെലവിൽ ആധുനിക സമുദ്ര ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റിന്റെ നിർമ്മാണ ഉദ്ഘാടനം 30ന്

Read More »

പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്താൻ സർക്കാർ തീരുമാനം

കോവിഡ് ഗുരുതരമായ സാഹചര്യത്തിൽ വിവാഹം, മരണാനന്തരചടങ്ങുകൾ, മറ്റ് സാമൂഹ്യ ചടങ്ങുകൾ, രാഷ്ട്രീയ ചടങ്ങുകൾ തുടങ്ങി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം നിജപ്പെടുത്തി പുതിയ ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുസംബന്ധിച്ച ചൊവ്വാഴ്ച

Read More »

27 ലക്ഷം കുട്ടികൾക്ക് വിദ്യാഭ്യാസ വകുപ്പ് ഭക്ഷ്യകിറ്റു നൽകുന്നു

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവൻസായി

Read More »

വാഹനങ്ങളിൽ തോന്നിയത് പോലെ ബോർഡ് വയ്ക്കുന്നവരെ പിടി കൂടാൻ മോട്ടോർ വകുപ്പ്

മോട്ടോർ വാഹന ചട്ടം ലംഘിച്ച് വാഹനങ്ങളിൽ ബോർഡ് പ്രദർശിപ്പിക്കുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, ഭരണഘടനാ അധികാരികൾ, വിവിധ

Read More »

മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം യാഥാർത്ഥ്യമായ മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (ഒക്ടോബർ 1) രാവിലെ 10.30ന് നാടിന് സമർപ്പിക്കും. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന മത്സ്യബന്ധന വകുപ്പ് മന്ത്രി ഗിരിരാജ്

Read More »

ഈ പോക്ക് എങ്ങോട്ട് ? ആർ. എസ്.എസ് ആത്മ പരിശോധന നടത്തണമെന്ന് പി.പി മുകുന്ദൻ

ആർ. എസ്.എസിന്റെ പോക്കിൽ വിമർശനം ഉന്നയിച്ചു മുൻ നേതാവ് പി പി മുകുന്ദൻ. ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചുള്ള പോക്ക് ശെരിയല്ലെന്നും സംഘം ആത്മ പരിശോധന നടത്തണമെന്നും മുകുന്ദൻ തുറന്ന കത്തിൽ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനവയുടെ

Read More »

നെയ്യാറിൻ തീരത്ത്‌ മത്സ്യത്തൊഴിലാളികൾക്ക്128 ഫ്ലാറ്റുകൾ ഒരുങ്ങുന്നു

തീരത്തിന് 50 മീറ്റർ പരിധിയിൽ താമസിക്കുന്ന മൽസ്യത്തൊഴിലാളികളിൽ സമ്മതം പ്രകടിപ്പിക്കുന്നവരെ മാറ്റി താമസിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പുനർഗേഹം പദ്ധതി ലൈഫ് മിഷന്റെ ഭാഗമാണ്. നെയ്യാറ്റിൻകര കാരോട് കാരയ്ക്കാവിളയിൽ 128 ഫ്ളാറ്റുകളാണ് ഇങ്ങനെ നിർമിക്കുന്നത്.

Read More »

കുവൈത്ത് ഭരണാധികാരി അന്തരിച്ചു; വിടവാങ്ങിയത് മികച്ച രാഷ്ട്ര തന്ത്രജ്ഞന്‍

കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (91) അന്തരിച്ചു. രണ്ടുമാസമായി യുഎസിൽ ചികിത്സയിലായിരുന്നു. 40 വർഷം വിദേശകാര്യമന്ത്രിയുമായിരുന്നു ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. വിടപറയുന്നത് ഗൾഫ് മേഖലയിലെ സമാധാനമധ്യസ്ഥയില്‍ മുന്‍ പന്തിയില്‍ നിന്ന വ്യക്തിത്വമാണ്.

Read More »

ഷാര്‍ജ ഇന്‍കാസ് സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ആഘോഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

ഷാര്‍ജ ഇന്‍കാസ് സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ആഘോഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 2 ന് യു.എ.ഇ സമയം 7 മണിക്കാണ് ആഘോഷ പരിപാടികള്‍ വിര്‍ച്ച്വലായി നടക്കുക.

Read More »

നീതു ജോണ്‍സണ്‍ സഖാക്കള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന കുട്ടി: പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ്

ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് ഇല്ലാതാക്കരുത് എന്നാവശ്യപ്പെട്ട് നീതു ജോണ്‍സണ്‍ എഴുതിയ കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം

Read More »

ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കണം: സംസ്ഥാനങ്ങളോട് സുപ്രീംകോടതി

നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും ജില്ലാ അധികൃതരും അംഗീകരിച്ച ലൈംഗിക തൊഴിലാളികള്‍ക്കാണ് റേഷന്‍ ഉറപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചത്. 

Read More »

ബിഹാറിൽ എൻഡിഎ തർക്കം രൂക്ഷം

ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ എൻ.ഡി.എ മുന്നണിയിലുള്ള തർക്കം പൊട്ടിത്തെറിയുടെ വക്കിൽ. എൽജെപി നേതാവും കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാൻ തിങ്കളാഴ്ച ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയെ സന്ദർശിച്ച് അന്ത്യശാസനം നൽകി.

Read More »

ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു

ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. ഓര്‍ഗനൈസേഷന്റെ ബാങ്ക് അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഓര്‍ഗനൈസേഷന്റെ നിരവധി ബാങ്ക് അക്കൗണ്ടുകളാണ് സര്‍ക്കാര്‍ മരവിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു.

Read More »

വിവിധ കാരണങ്ങളാല്‍ വ്യക്തികളെ മാസങ്ങളോളം ജയിലിലടക്കുന്ന രീതി വര്‍ദ്ധിക്കുകയാണെന്ന് മദന്‍ ബി ലോക്കൂര്‍

കെട്ടിച്ചമച്ച കേസുകളിലൂടെ രാജ്യദ്രോഹക്കുറ്റം, ദേശീയ സുരക്ഷാ നിയമം, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി വ്യക്തികളെ മാസങ്ങളോളം ജയിലിലടക്കുന്ന രീതി വര്‍ദ്ധിക്കുകയാണെന്ന് സുപ്രീംകോടതി മുന്‍ജഡ്ജ് മദന്‍ ബി ലോക്കൂര്‍. സെന്റര്‍ ഫോര്‍ ലീഗല്‍ ചേഞ്ച് സംഘടിപ്പിച്ച വെബിനാറില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read More »

ഓഹരി വിപണി ചെറിയ നഷ്‌ടത്തോടെ ക്ലോസ്‌ ചെയ്‌തു

തുടര്‍ച്ചയായ രണ്ട്‌ ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഇന്ന്‌ ഓഹരി വിപണി
ചെറിയ നഷ്‌ടത്തോടെ ക്ലോസ്‌ ചെയ്‌തു. കഴിഞ്ഞ രണ്ട്‌ ദിവസത്തെ മുന്നേറ്റത്തിന്‌ തുടര്‍ച്ചയായി രാവിലെ നേട്ടത്തോടെ തുടങ്ങിയ വിപണിയില്‍ പിന്നീട്‌ ലാഭമെടുപ്പ്‌ ദൃശ്യമാവുകയായിരുന്നു.

Read More »

ലാവ്‌ലിന്‍ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും

എസ് എന്‍ സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ അദ്ധ്യക്ഷതയിലാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സി ബി ഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലുള്ള പ്രതികളും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

Read More »

ഐസിഐസിഐ ബാങ്ക്‌: ന്യായമായ വിലയില്‍ ഒരു ബാങ്കിംഗ്‌ ഓഹരി

ഏത്‌ വിപണി കാലാവസ്ഥയിലും ഒരു ബാങ്കിംഗ്‌ ഓഹരി നിക്ഷേപകരുടെ പോര്‍ട്‌ ഫോളിയോയില്‍ ഉണ്ടാകണം. സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയുടെ പ്രതീകവമാണ്‌ ബാങ്കിംഗ്‌. ഈ മേഖലയില്‍ നിന്ന്‌ ഓഹരി തിരഞ്ഞെടുക്കുന്നവര്‍ക്ക്‌ ആദ്യം പരിഗണിക്കാവുന്ന ഓഹരികളിലൊന്നാണ്‌ ഐസിഐസിഐ ബാങ്ക്‌.

Read More »

മാധവൻ നായരെ ഫൊക്കാനയിൽ നിന്നും ജനറൽ കൗൺസിൽ പുറത്താക്കി

തുടർച്ചയായി ഭരണഘടന വിരുദ്ധ പ്രവർത്തനം നടത്തിവരുന്ന ഫൊക്കാന മുൻ പ്രസിഡണ്ട് മാധവൻ ബി.നായരെ ഫൊക്കാനയിൽ നിന്ന് 5 വർഷത്തേക്ക് പുറത്താക്കി. സെപ്റ്റംബർ 27 നു ഞായറാഴ്‌ച സൂം (Zoom) മീറ്റിംഗിലൂടെ നടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് മാധവൻ നായരെ സംഘടനയിൽ നിന്ന് പുറത്താക്കിയത്.

Read More »

ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ഇന്ന്

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ഇന്ന്. ബീഹാർ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കേരളം ഉൾപ്പടെ നാലു സംസ്ഥാനങ്ങൾ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യം ഉന്നയിച്ചിരുന്നു.

Read More »

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 61 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ്  രോഗികളുടെ എണ്ണം 61 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 70,588 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 61,45,291 ആയി. 776 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Read More »

ഐ പി എൽ : മുംബൈയ്ക്കെതിരെ സൂപ്പർ ഓവറിൽ ബാംഗ്ലൂരിന് ജയം

ആവേശം അലതല്ലിയ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൂപ്പർ ഓവറിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ജയം. ടൂർണമെൻ്റിൽ ബാംഗ്ലൂരിൻ്റെ രണ്ടാം ജയമാണിത്.

Read More »

കൊറോണയോട് പോരടിച്ച കാർട്ടൂൺ ; ഇത് കേരള മാതൃക

കൊറോണയെ തളയ്ക്കുന്ന വാക്സിൻ വരാനിരിക്കുന്നതേയുള്ളു. പക്ഷേ രോഗവ്യാപനം തടയാനുള്ള ബോധവൽക്കരണത്തിൽ ശക്തിയുള്ള മറ്റൊരു മരുന്നുണ്ടായിരുന്നു.അത് കേരളം പ്രയോഗിച്ചു, കരുത്തുള്ള കാർട്ടൂൺ വര.കേരള സാമൂഹ്യ സുരക്ഷാ മിഷനും കാർട്ടൂൺ അക്കാദമിയും ചേർന്ന് സംസ്ഥാനത്ത് നടത്തിയ കാർട്ടൂൺ

Read More »

അശ്ലീല വീഡിയോ: വിജയ് പി നായര്‍ കസ്റ്റഡിയില്‍

യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ മ്യൂസിയം പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കല്ലിയൂരിലെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു.

Read More »

സാമ്പത്തികമേഖലയിലെ തിരിച്ചു വരവ് വൈകും

സാമ്പത്തിക മേഖല അഭിമുഖീകരിക്കുന്ന ഇത്തരം അടിസ്ഥനപരമായ വിഷങ്ങള്‍ നേരിടുന്നതിനുള്ള കര്‍മപദ്ധതികള്‍ ഒന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇനിയും ഉണ്ടായിട്ടില്ല.

Read More »

ഓഹരി വിപണി മുന്നേറ്റം തുടരുന്നു; നിഫ്‌റ്റി 11,200ന്‌ മുകളില്‍

ഓഹരി വിപണിതുടര്‍ച്ചയായ രണ്ടാമത്തെ ദിവസും മികച്ച മുന്നേറ്റം നടത്തി. സെന്‍സെക്‌സ്‌ 592 പോയിന്റും നിഫ്‌റ്റി 177 പോയിന്റുമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. രണ്ട്‌ ദിവസം കൊണ്ട്‌ സെന്‍സെക്‌സ്‌ 1400 പോയിന്റിലേറെ ഉയര്‍ന്നു.

Read More »

കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 800 കോടി രൂപ

ശ്രീ കാശിവിശ്വനാഥ ക്ഷേത്ര വികസന പ്രവര്‍ത്തനങ്ങള്‍ക്കായ് 800 കോടി രൂപ ചെലവഴിക്കുന്നു. കാശി വിശ്വനാഥ കോറിഡോര്‍ നിര്‍മ്മാണ പദ്ധതിയ്ക്കായാണ് 800 കോടി ചെലവ്. ബലേശ്വര്‍ കല്ല്, മക്കരന മാര്‍ബിള്‍, രാജസ്ഥാന്‍ കോട്ട ഗ്രാനൈറ്റ്, മന്ദന കല്ല് ഉപയോഗിച്ചാണ് കോറിഡോര്‍ നിര്‍മ്മാണം.

Read More »

2020 യു.എ.ഇ നേട്ടം കൊയ്ത വര്‍ഷമെന്ന് ദുബായ് ഭരണാധികാരി

ദുബായിയെ സംബന്ധിച്ചിടത്തോളം 2020 പ്രത്യേകം അടയാളപ്പെടുത്തപ്പെട്ട വര്‍ഷമാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം പറഞ്ഞു.

Read More »