ഷാര്‍ജ ഇന്‍കാസ് സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ആഘോഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 2 ന് യു.എ.ഇ സമയം 7 മണിക്കാണ് ആഘോഷ പരിപാടികള്‍ വിര്‍ച്ച്വലായി നടക്കുക.
പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ മുഖ്യപ്രഭാഷണം നടത്തും. ഷാര്‍ജ ഇന്‍കാസ് പ്രസിഡന്റ് അഡ്വ. വൈ.എ റഹിം ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും.