Category: News

ഉത്തർപ്രദേശ് പിൽബിത്ത് ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴു പേർക്ക് ജീവഹാനി

ഉത്തർപ്രദേശ് പിൽബിത്ത് ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴു പേർക്ക് ജീവഹാനി. 30 ഓളം പേർക്ക് പരിക്ക് പറ്റിയെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ ചെയ്യുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം. പിൽബിത്ത് ജില്ല പുരണപൂർ പ്രദേശത്താണ് അപകടം നടന്നതെന്ന് പിൽബിത്ത് ജില്ലാ പൊലീസ് സുപ്രണ്ടൻ്റ് ജയ് പ്രകാശ് പറഞ്ഞു.

Read More »

ബീഹാറില്‍ വിജയിച്ചാല്‍ കാര്‍ഷിക ബില്‍ റദ്ദാക്കും; പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം

  പാട്‌ന: ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി മഹാസഖ്യം. കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, ഇടത് പാര്‍ട്ടികള്‍ അടങ്ങുന്ന മഹാസഖ്യമാണ് ശനിയാഴ്ച പ്രകടന പത്രിക പുറത്തിറക്കിയത്. അധികാരത്തില്‍ എത്തിയാല്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക

Read More »

സിദ്ദിഖ് കാപ്പനെതിരെ കലാപശ്രമത്തിനും കേസെടുത്ത് യുപി പോലീസ്

  ന്യൂഡല്‍ഹി: ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഒരു കേസില്‍ കൂടി പ്രതിയാക്കി ഉത്തര്‍പ്രദേശ് പോലീസ്. ഹത്രാസിലെ കലാപ ശ്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ്

Read More »

ന്യൂഡിലന്റ് തെരഞ്ഞെടുപ്പ്; ജസീന്ത ആര്‍ഡെന്‍ പ്രധാനമന്ത്രി സ്ഥാനം നിലനിര്‍ത്തുമോ..?

സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് ഗ്രീന്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കേണ്ടിവരുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജോണ്‍ വാന്‍ വീനും വ്യക്തമാക്കുന്നു

Read More »

മയക്കുമരുന്ന്​ കേസ്; വിവേക്​ ഒബ്രോയിയുടെ പങ്ക്​ അന്വേഷിക്കണമെന്ന്​ മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രി

മയക്കുമരുന്ന്​ കേസില്‍ ബോളിവുഡ്​ നടന്‍ വിവേക്​ ഒബ്രോയിയുടെ പങ്ക്​ അന്വേഷിക്കണമെന്ന്​ മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്​മുഖ്​. ബോളിവുഡ്​ താരങ്ങള്‍ പ്രതികളായ മയക്കുമരുന്ന്​ കേസ്​ അന്വേഷണത്തി​െന്‍റ പരിധിയില്‍ വിവേക്​ ഒബ്രോയിയേയും നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ ഉള്‍പ്പെടുത്തണമെന്ന്​ ദേശ്​മുഖ്​ ആവശ്യപ്പെട്ടു.

Read More »

ഓഹരി വിപണിയില്‍ കുതിപ്പിനു ശേഷമുള്ള തിരുത്തല്‍ തുടരുമോ?

കഴിഞ്ഞു പോയ വാരം നിഫ്‌റ്റി 12,000 പോയിന്റ്‌ എന്ന പ്രതിരോധ നിലവാരത്തില്‍ തൊട്ടതിനു ശേഷം വില്‍പ്പന സമ്മര്‍ദം നേരിടുന്നതാണ്‌ കണ്ടത്‌. പ്രധാനമായും അത്‌ ഉയര്‍ന്ന നിലവാരത്തിലുള്ള ലാഭമെടുപ്പോടെയാണ്‌ തുടങ്ങിയത്‌. 12,000 പോയിന്റ്‌ എന്നത്‌
വൈകാരികമായി ഒരു പ്രതിരോധ നിലവാരമായതിനാല്‍ ആ നിലവാരത്തില്‍ ചെറിയ തോതില്‍ ലാഭമെടുപ്പ്‌ നടത്താന്‍ നിക്ഷേപകര്‍ തയാറാവുകയായിരുന്നു. വിപണിയിലുണ്ടായ മുന്നേറ്റത്തില്‍ നേട്ടം കൊയ്‌ത ഐടി, ഫാര്‍മ ഓഹരികളിലും റിലയന്‍സ്‌ ഇന്റസ്‌ട്രീസിലും ലാഭമെടുപ്പ്‌ ദൃശ്യമായി. എന്നാല്‍ പിന്നീട്‌ ആഗോള സൂചനകളെ തുടര്‍ന്ന്‌ 350 പോയിന്റോളം നിഫ്‌റ്റി കുത്തനെ ഇടിയുന്ന സ്ഥിതിയിലേക്ക്‌ ഈ ലാഭമെടുപ്പ്‌ മാറി.

Read More »

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 63,371 കോ​വി​ഡ് കേ​സു​ക​ൾ; 837 മ​ര​ണം

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 63,371 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 74,32,680 ആ​യി.

Read More »

ക്വിന്റില്യണില്‍ എത്തുന്ന സൂപ്പര്‍ കമ്പ്യൂട്ടറുകള്‍

സൂപ്പര്‍ കമ്പ്യൂട്ടിംഗിലെ ഈ താരോദയത്തെ ആദരിക്കുന്നതിനു വേണ്ടി ഒക്ടോബര്‍ 18 (ഞായറാഴ്ച) എക്സാ സ്‌കെയില്‍ ദിനമായി കൊണ്ടാടുന്നു.

Read More »

മന്ത്രി കെ.ടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയില്‍

  തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. രണ്ടു ദിവസം മുന്‍പ് എടപ്പാളിലെ വീട്ടില്‍ എത്തിയാണ് ഗണ്‍മാന്‍ പ്രജീഷിന്റെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘത്തിന്റെതാണ്

Read More »

ഭവനം വാങ്ങുന്നതിന്‌ മുമ്പ്‌ ചെയ്യണം ചില കണക്കുകള്‍

ഭവനം വാങ്ങുന്നതാണോ അതോ വാടകയ്‌ക്ക്‌ താമസിക്കുന്നതാണോ ഉചിതം? ജോലിയുടെ ആവശ്യത്തിനായി ജന്മനാട്ടില്‍ നിന്ന്‌ അകന്ന്‌ നഗരങ്ങളില്‍ താമസിക്കുന്നവര്‍ പൊതുവെ നേരിടുന്ന ഒരു ചോദ്യമാണിത്‌. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി മാത്രമേ ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താനാകൂ.

Read More »

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിറവിക്ക് ഇന്ന് 100

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിറവിക്ക് ഇന്ന് 100 വര്‍ഷം തികയുകയാണ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത് 1920 ഒക്ടോബർ 17 നാണ്.. എം.എൻ.റോയിയുടെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയനിലെ താഷ്കൻ്റ് നഗരത്തിലാണ് സിപിഐ പിറന്നത്. എസ്.വി.ഘാട്ടെയായിരുന്നു ആദ്യ ജനറൽ സെക്രട്ടറി (1925-33)

Read More »

നീറ്റ് പരീക്ഷയില്‍ ഒന്നാമന്‍ ഒഡീഷക്കാരന്‍ അഫ്താബ്; കേരളത്തില്‍ ഒന്നാം റാങ്ക് ആയിഷയ്ക്ക്

കേരളത്തില്‍ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആയിഷയ്ക്ക് ഒബിസി വിഭാഗത്തില്‍ രാജ്യത്ത് രണ്ടാം റാങ്കുണ്ട്

Read More »

മുമ്പിൽ മുംബൈ തന്നെ; കൊൽക്കത്തയെ കീഴടക്കിയത് എട്ട് വിക്കറ്റിന്

ഐ പി എല്ലിൽ വിജയക്കുതിപ്പ് തുടർന്ന് മുംബൈ ഇന്ത്യൻസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് വിക്കറ്റിനാണ് കീഴടക്കിയത്. വിജയത്തോടെ പോയൻ്റ് പട്ടികയിൽ മുംബൈ ഒന്നാമതെത്തി.

Read More »

പീഡനക്കേസ് പ്രതി ഇരയുടെ കൈയ്യില്‍ രാഖി കെട്ടണം; വിചിത്ര വിധിയുമായി മധ്യപ്രദേശ് ഹൈക്കോടതി

  ന്യൂഡല്‍ഹി: പീഡനക്കേസിലെ പ്രതി രക്ഷാബന്ധന്‍ ദിനത്തില്‍ ഇരയുടെ കൈയ്യില്‍ രാഖി കെട്ടണമെന്ന വിചിത്ര വിധിയുമായി മധ്യപ്രദേശ് ഹൈക്കോടതി. പ്രതിയുടെ ജാമ്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. പ്രതിക്ക് ജാമ്യം നല്‍കാന്‍ കോടതിവച്ച ഉപാധികളില്‍ ഒന്നാണ്

Read More »

ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കണോ? രക്ഷിതാക്കള്‍ക്ക് അഭിപ്രായം പറയാം

നിലവില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് 4 നിര്‍ദ്ദേശങ്ങളാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് മുന്നോട്ട് വെയ്ക്കുന്നത്

Read More »

കേരളകോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കാന്‍ സിപിഎം കേന്ദ്രനേതൃത്വത്തിന്റെ പച്ചക്കൊടി

കേരളകോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കാന്‍ സിപിഎം കേന്ദ്രനേതൃത്വത്തിന്റെ പച്ചക്കൊടി. എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ് ജോസ് കെ മാണിയുടേതെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. സിപിഐക്ക് എതിര്‍പ്പില്ലാത്തതിനാല്‍ ഇടത് ഐക്യത്തെ ബാധിക്കില്ലെന്നും എല്‍ഡിഎഫില്‍ ഉടന്‍ ധാരണയുണ്ടാക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

Read More »

മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണക്കടത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് വി മുരളീധരൻ

സ്വർണ്ണക്കടത്ത് കേസ് ദേശീയ വിഷയമാക്കി ബിജെപി. കേന്ദ്രമന്ത്രി വി മുരളീധരൻ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി.

Read More »

കോര്‍പ്പറേറ്റ് സംഭാവനയായി ബിജെപിക്ക് ലഭിച്ചത് 698.082 കോടി രൂപ

പേരുകള്‍ കൃത്യമായി വെളിപ്പെടുത്താത്ത കമ്പനികളില്‍ നിന്ന് 20.54 കോടി രൂപയാണ് ദേശീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ചതെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Read More »

പുറ്റിങ്ങല്‍ ദുരന്തം: നാല് വര്‍ഷത്തിനുശേഷം കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

110 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Read More »

കോവിഡ് വ്യാപനം രൂക്ഷം; കേരളം അടക്കം 5 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും. കേരളത്തോടൊപ്പം രാജസ്ഥാന്‍, കര്‍ണാടക, ചത്തീസ്ഖഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്കും ഉന്നതതല സംഘം എത്തി

Read More »

കുവൈത്ത് നാഷനൽ സെക്യൂരിറ്റി ബ്യൂറോ പ്രസിഡന്റുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച്ച നടത്തി

ഉഭയകക്ഷി ബന്ധത്തിലെ നിലവിലെ അവസ്ഥകൾ, മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും വിവിധ സംഭവവികാസങ്ങള്‍ തുടങ്ങി പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ച ചെയ്​തതായി എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു. കോവിഡ്​ പ്രതിസന്ധി യോജിച്ച് കൈകാര്യം ചെയ്യുന്നതിനാവശ്യമായ നടപടികളും ചര്‍ച്ചാ വിഷയമായിരുന്നു.

Read More »

സൗദിയില്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കുടുങ്ങിയ 362 പേരെ കൂടി നാട്ടിലെത്തിച്ച് ഇന്ത്യന്‍ എംബസി

ഇഖാമ കാലാവധി കഴിഞ്ഞവരും നിയമ ലംഘകരായി കഴിയുന്നവരും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍

Read More »
SENSEX

ഓഹരി വിപണി തിരികെ കയറി; നിഫ്‌റ്റി 11,750ന്‌ മുകളില്‍

യുപിഎല്‍, എച്ച്‌സിഎല്‍ ടെക്‌, മഹീന്ദ്ര & മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്‌, റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ എന്നിവയാണ്‌ ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. യുപിഎല്‍ 7.73 ശതമാനം ഇടിഞ്ഞു.

Read More »