English മലയാളം

Blog

kerala india covid statistics

 

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 63,371 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 74,32,680 ആ​യി.

Also read:  നേത്രദാന പക്ഷാചരണം: പ്രതിജ്ഞയേക്കാള്‍ പ്രധാനം നേത്രദാനം

24 മ​ണി​ക്കൂ​റി​നി​ടെ 70,816 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ണ്ടാ​യി. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ഭേ​ദ​മാ​യ​വ​രു​ടെ ആ​കെ എ​ണ്ണം 65,24,595 ആ​യി. രോ​ഗ​മു​ക്തി നി​ര​ക്ക് 88 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു.

Also read:  ശ്രീ നാരായണഗുരുവിന്റെ ദർശനങ്ങൾ ഏറെ പ്രസക്തമായ കാലം; മുഖ്യമന്ത്രി

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 837 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 1,12,998 ആ​യി. ഇ​തോ​ടെ മ​ര​ണ​നി​ര​ക്ക് 1.5 ശ​ത​മാ​ന​മാ​യി.