Category: News

രാഷ്ട്രീയ ഏകതാ ദിവസമായ ഇന്ന് ന്യൂഡൽഹിയിലെ സർദാർ പട്ടേൽ ചൗക്കിൽ പ്രത്യേക പരിപാടി നടന്നു

രാഷ്ട്രീയ ഏകതാ ദിവസമായ ഇന്ന്, ന്യൂഡൽഹിയിലെ സർദാർ പട്ടേൽ ചൗക്കിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി ശ്രീ. എം വെങ്കയ്യനായിഡു, കേന്ദ്രമന്ത്രി ശ്രീ അമിത് ഷാ, ഡൽഹി ലഫ്റ്റനന്റ് ഗവർണ്ണർ ശ്രീ അനിൽ ബൈജൽ തുടങ്ങിയവർ ഇന്ത്യയുടെ ‘ഉരുക്കുമനുഷ്യൻ’ സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ചു.

Read More »

ബംഗാളില്‍ സഖ്യമുണ്ടാക്കാന്‍ സിപിഐഎം കേന്ദ്രകമ്മിറ്റി തീരുമാനം

സ്വര്‍ണക്കടത്തിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്താക്കിയതാണെന്ന് യെച്ചൂരി പറഞ്ഞു. ബിനീഷിന്റെ കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടാണെന്നും യെച്ചൂരി പറഞ്ഞു.

Read More »

കോവിഡ് നിയന്ത്രണം: തലസ്ഥാനത്ത്‌ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

  തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിആര്‍പിസി 144 പ്രകാരം തിരുവനന്തപുരം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നവംബര്‍ 15 അര്‍ധരാത്രി വരെ നീട്ടി ജില്ലാ ഭരണകൂടം. ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസയാണ് ഇക്കാര്യം

Read More »

ഇടുക്കി പീഡനം: ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി

  ഇടുക്കി: ഇടുക്കി നരിയമ്പാറയില്‍ പീഡനത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് 17 കാരിയായ ദളിത് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 23നാണ് പെണ്‍കുട്ടി തീക്കൊളുത്തി ആത്മഹത്യയ്ക്ക്

Read More »

യുഎസ്‌ തെരഞ്ഞെടുപ്പ്‌ ഓഹരി വിപണിയുടെ ഗതി നിര്‍ണയിക്കും

കെ.അരവിന്ദ്‌ പോയവാരം കടുത്ത ചാഞ്ചാട്ടത്തിലൂടെയാണ്‌ ഓഹരി വിപണി കടന്നു പോയത്‌. പൊതുവെ വില്‍പ്പന സമ്മര്‍ദമാണ്‌ വിപണിയില്‍ കണ്ടത്‌. അടുത്തയാഴ്‌ച നടക്കുന്ന യുഎസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ ഫലം എന്താകുമെന്ന അനിശ്ചിതത്വം ഓഹരി വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ്‌

Read More »

‘നുഴഞ്ഞു കയറ്റക്കാര്‍ മാത്രമല്ല സഹായിക്കുന്നവരും കുടുങ്ങും’- താക്കീതുമായി ആഭ്യന്തര മന്ത്രാലയം

സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവ് ശിക്ഷയും

Read More »

ഐപിഎല്‍ മത്സരത്തിനിടെ മോശം പരുമാറ്റം; ക്രിസ് ഗെയ്‌ലിന് പിഴ

  ദുബായ്: ഐപിഎല്‍ മത്സരത്തിനിടെ ബാറ്റ് വലിച്ചെറിഞ്ഞ കിങ്സ് ഇലവന്‍ പഞ്ചാബ് താരം ക്രിസ് ഗെയ്ലിന് പിഴ. മാച്ച് ഫീയുടെ 10 ശതമാനമാണ് പിഴ ചുമത്തിയിയത്. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിനിടെയാണ് താരത്തിന്റെ മോശം

Read More »

മയക്കു മരുന്ന് കേസ്: ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി

  ബെംഗളൂരു: ബെംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നില്ലെന്നും ഒഴിഞ്ഞു മാറുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു. സാമ്പത്തിക

Read More »

പെരിയ ഇരട്ടക്കൊല; അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ

  ന്യൂഡല്‍ഹി: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സിബിഐ. കേസില്‍ അന്വേഷണം ആരംഭിച്ചെന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും സിബിഐ പറഞ്ഞു. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ സിബിഐ അറിയിക്കും. അന്വേഷണത്തിന്റെ

Read More »

ബിനീഷിനെ കാണാന്‍ അനുമതി തേടി ബിനോയ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍

  ബെംഗളൂരു: ബെംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി സഹോദരന്‍ ബിനോയ് കോടിയേരി ഇന്ന് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെത്തി

Read More »

ശിവശങ്കറിനെയും സ്വപ്‌നയെയും ഒന്നിച്ച് ചോദ്യംചെയ്യാന്‍ ഇഡി; കോടതിയെ സമീപിച്ചു

  കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനെയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെയും ഒന്നിച്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിനായി സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചു. മൂന്നു ദിവസം

Read More »

പാലായില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ഉറപ്പിച്ച് എന്‍സിപി; കേന്ദ്ര നേതൃത്വത്തെ കണ്ടു

  തിരുവനന്തപുരം: പാലാ സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ആവര്‍ത്തിച്ച് എന്‍സിപി. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ തേടി പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. ഇതു സംബന്ധിച്ച് സിപിഎം കേന്ദ്രനേതൃത്വവുമായി

Read More »

രാജ്യത്ത് 48,268 പേർക്കു കൂടി കോവിഡ്; 24 മണിക്കൂറിനുള്ളിൽ 551 മരണം

രാജ്യത്ത് 48,268 പേർക്കു കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 81,37,119 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 551 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,21,641 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

Read More »

പഞ്ചാബിന്റെ വിജയക്കുതിപ്പിന് തടയിട്ട് രാജസ്ഥാൻ; ജയം ഏഴ് വിക്കറ്റിന്

വിജയക്കുതിപ്പ് തുടർന്ന് പ്ലേ ഓഫിലെത്താൻ ലക്ഷ്യമിട്ടിറങ്ങിയ കിംഗ്സ് ഇലവൻ പഞ്ചാബിന് തിരിച്ചടി. രാജസ്ഥാൻ റോയൽസ് ഏഴ് വിക്കറ്റിന് പഞ്ചാബിനെ കീഴടക്കി. ജയത്തോടെ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്ന രാജസ്ഥാൻ പ്ലേ ഓഫ് സാധ്യത നിലനിർത്തി.

Read More »

11 ഐ.ടി.ഐകൾ  ഹരിതക്യാമ്പസായി :  പദ്ധതി എല്ലാ ഐ.ടി.ഐകളിലും വ്യാപിപ്പിമെന്ന്  മന്ത്രി ടി.പി രാമകൃഷ്ണൻ

വ്യാവസായിക പരിശീലന വകുപ്പുമായി ചേർന്ന് ഹരിതകേരളം മിഷൻ നടപ്പാക്കുന്ന ഐ.ടി.ഐ ഹരിതക്യാമ്പസ് പദ്ധതി സംസ്ഥാനത്തെ എല്ലാ ഐ.ടി.ഐകളിലേക്കും വ്യാപിപ്പിക്കുമെന്ന് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. 11 ഐ.ടി.ഐകളെ ഹരിതക്യാമ്പസായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സംരക്ഷണത്തിനും

Read More »

സംസ്ഥാനത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും നവംബർ മൂന്നിന് തുറക്കും

 നവംബർ മൂന്ന് മുതൽ സന്ദർശകരെ അനുവദിക്കാൻ ഉത്തരവായതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നതടക്കം മാർഗ്ഗനിർദ്ദേശങ്ങൾ ഉത്തരവിൽ വ്യക്തമാക്കുന്നു. മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാരും മൂന്നാം തിയതി മുതൽ

Read More »

പട്ടിക വിഭാഗ സംവരണത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ല: മുഖ്യമന്ത്രി

പട്ടിക വിഭാഗ സംവരണത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്നും സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങളിൽ ചിലർ പട്ടിക വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി  പിണറായി വിജയൻ പറഞ്ഞു. പട്ടിക വിഭാഗം സംഘടനപ്രതിനിധികളുമായി നടത്തിയ ഓൺലൈൻ ചർച്ചക്കുള്ള

Read More »

കോടികളുടെ  കോഴപ്പണം ; ചെന്നിത്തലക്കും കെ ബാബുവിനും ശിവകുമാറിനും എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി

ബാർ ഉടമസ്ഥ സംഘടനയുടെ നേതാവായ ബിജു രമേശിൽ നിന്നും കോഴ കൈപ്പറ്റിയതിന് രമേശ് ചെന്നിത്തല, വി എസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ചാലക്കുടി സ്വദേശി പി

Read More »

സ്റ്റാർട്ടപ്പ് സംരംഭ വികസനത്തിന് ടെക്‌നോപാർക്കിൽ ആക്‌സിലറേറ്റർ ഫോർ ഇലക്ട്രോണിക്‌സ് ടെക്‌നോളജീസ് (എയ്‌സ്)

സംസ്ഥാനത്തെ വളർച്ചാ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക് സുസ്ഥിര സംരംഭങ്ങളായി വികസിക്കുന്നതിന് സമഗ്ര പിന്തുണയേകാൻ ടെക്‌നോപാർക്കിൽ ആക്‌സിലറേറ്റർ ഫോർ ഇലക്ട്രോണിക്‌സ് ടെക്‌നോളജീസ് (എയ്‌സ്) വരുന്നു. കേരള സ്റ്റാർട്ടപ്പ് മിഷനും സി-ഡാക്കും സംയുക്തമായാണ് എയ്‌സ് സ്ഥാപിച്ചത്. സ്റ്റാർട്ടപ്പുകൾക്കാവശ്യമായ ഭൗതിക-ബൗദ്ധിക

Read More »

ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി  കേരളത്തെ തിരഞ്ഞെടുത്തു ;ഈ നേട്ടം ജനങ്ങൾക്ക് അവകാശപ്പെട്ടത്  :മുഖ്യമന്ത്രി

ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുത്തു . ഐഎസ്ആര്‍ഒ മുന്‍ മേധാവി ഡോ.കസ്തുരി രംഗന്‍ അദ്ധ്യക്ഷനായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരമാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ

Read More »

‘കടല്‍ തീരത്തെ പാമ്പുകളെ കരുതിയിരിക്കുക’-അബുദാബി പരിസ്ഥിതി ഏജന്‍സിയുടെ ജാഗ്രത നിര്‍ദേശം

പാമ്പുകളില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും അവയെ കൈകാര്യം ചെയ്യരുതെന്നും മുന്നറിയിപ്പ്

Read More »

ജോലിയില്‍ നിന്ന്‌ നേരത്തെ വിരമിക്കാന്‍ വേണം ആസൂത്രണം

സാമ്പത്തികമായി പ്രാപ്‌തി നേടിയതിനു ശേഷം അമ്പത്തിയഞ്ചോ അറുപതോ എ ത്തുന്നതിനു മുമ്പേ ജോലിയില്‍ നിന്ന്‌ വിര മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒട്ടേറെയുണ്ടാ കും. അവരെ അതില്‍ നിന്ന്‌ തടയുന്നത്‌ പല ഘടകങ്ങളാണ്‌.

Read More »

സൈബര്‍ ആക്രമണം; അമേരിക്കന്‍ ആശുപത്രികള്‍ക്ക് നേരെ റഷ്യന്‍ ഹാക്കര്‍മാര്‍

അമേരിക്കയിലെ ആശുപത്രികള്‍ക്ക് നേരെ റഷ്യന്‍ ഹാക്കര്‍മാരുടെ സൈബര്‍ ആക്രമണം. റാന്‍സംവെയര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റ ആഴ്ചയില്‍ മൂന്ന് ആശുപത്രികള്‍ക്കെതിരെ സൈബര്‍ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്.

Read More »

കളിക്കിടെ ഗ്രൗണ്ടില്‍ നിന്ന് കഴിച്ചോ എന്ന് കോഹ്ലിയുടെ ആംഗ്യം; അതേഭാഷയില്‍ മറുപടി നല്‍കി അനുഷ്‌ക (വീഡിയോ)

  സോഷ്യല്‍മീഡിയ ഏറെ ആഘോഷിക്കുന്ന താരദമ്പതികളാണ് അനുഷ്‌കയും വിരാട് കോഹ്ലിയും. ഇരുവരുടെയും വിവാഹം, ഹണിമൂണ്‍ ഇപ്പോള്‍ അനുഷ്‌കയുടെ ഗര്‍ഭകാലവും സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയാണ്. ഇപ്പോഴിതാ, ഐപിഎല്ലിനിടെ ഭാര്യയെ കെയര്‍ ചെയ്യുന്ന കോഹ്ലിയുടെ വീഡിയോ വൈറലാകുകയാണ്.

Read More »

രാജ്യത്ത് രോഗവ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കോവിഡ്

രാജ്യത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അര ലക്ഷത്തിനടുത്ത് പുതിയ രോഗികളും, 563 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികള്‍ അര ലക്ഷത്തില്‍ താഴെയാക്കുന്നത്. 48,648 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയി.

Read More »

കൊൽക്കത്തയുടെ വഴി തടഞ്ഞ് ചെന്നൈ; വിജയം 6 വിക്കറ്റിന്

ഐ പി എല്ലിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടി. നിർണ്ണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് ആറ് വിക്കറ്റിന് കൊൽക്കത്ത പരാജയപ്പെട്ടു. അവസാനബോൾ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ രവീന്ദ്ര ജഡേജയാണ് ചെന്നൈയ്ക്ക് ജയം സമ്മാനിച്ചത്.

Read More »