
വോട്ടെണ്ണലില്‍ ക്രമക്കേട്: മഹാസഖ്യം കോടതിയിലേക്ക്
നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നാണ് ആര്‍ജെഡി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നാണ് ആര്‍ജെഡി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

വ്യക്തമായ ലീഡാണ് മധ്യപ്രദേശില്‍ ബിജെപി നേടിയിരിക്കുന്നത്. കോണ്‍ഗ്രസ് മടങ്ങിവരില്ലന്ന് ഉറപ്പായി.

സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ വനിത ജീവനക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു വീഡിയോയില്‍ കര്‍ണന്‍ ആരോപിച്ചത്.

യുപിഐ പോലുള്ള ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഇതുവരെ 77 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞു. 33 മൂന്ന് സീറ്റുകളില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ഇവിടത്തെ ലീഡ് നില ആയിരം വോട്ടില്‍ താഴെ മാത്രമാണ്. പതിനാറ് സീറ്റില്‍ ലീഡ് നില അഞ്ഞൂറില്‍ താഴെ മാത്രമാണ്.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനെതിരെ പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് സിപിഎം. ഇത് ഭരണഘടനാ സ്ഥാപനമായ സിഎജിയുടെ ഓഡിറ്റിന് വിധേയമാണെന്നും പ്രതിപക്ഷ നേതാവിന്റെ അടിസ്ഥാന രഹിതമായ ആരോപണം സംസ്ഥാനത്ത് വികസനം തടയുന്നതിന്റെ ഭാഗമാണെന്നും സിപിഎം

തായ് വാന്റത് അസത്യ പ്രചരണമാണെന്ന് ചൈനയും ലോകാരോഗ്യ സംഘടനയും പ്രതികരിച്ചു

നിഫ്‌റ്റി 12,643 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്. സെന്‍സെക്‌സ് 43277.65 പോയിന്റിലും നിഫ്‌റ്റി 12,631 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്. സെന്‍സെക്‌സ് 680 പോയിന്റും നിഫ്‌റ്റി 170 പോയിന്റും ഉയര്‍ന്നു.

നിയുക്ത യുഎസ് ഭരണകൂടം കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരണം. ഇരു രാജ്യങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിക്കുന്നതിന്റെ ദിശയില്‍ ന്യായവും ഫലപ്രദവുമായ ആവശ്യമാണിത്

ആഗോള തലത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ച് കോടി പതിമൂന്ന് ലക്ഷം കടന്നു. ഇതുവരെ 51,317,735 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,270,500 പേര്‍ കോവിഡിന് കീഴടങ്ങുകയും ചെയ്തു. 36,101,099 പേരാണ് കോവിഡില്‍ നിന്ന്

ഈ മാസം 22 നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.

ആഴ്ചയില്‍ ഒരു രാജ്യത്തേക്ക് 5000 സീറ്റുകള്‍ എന്ന ക്രമത്തിലായിരിക്കും സര്‍വീസുകള്‍

ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യാ പ്രേരണക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് അര്‍ണബ്

പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരാന്‍ വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഔദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവിടാന്‍ വൈകും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പതുക്കെയാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കോവിഡ് ചട്ടം അനുസരിച്ച് ഒരു ഹാളില്‍ ഏഴ്

18 വയസ് പൂര്‍ത്തിയായവര്‍ക്കും 65 വയസിനു താഴെയുള്ളവര്‍ക്കും മാത്രം അവസരം

മുംബൈ: ടിആര്‍പിയില്‍ കൃത്രിമം കാണിച്ചതിന് റിപ്പബ്ലിക് ടിവിയുടെ വിതരണ വിഭാഗം മേധാവി ഘന്‍ശ്യാം സിങിനെ അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ പന്ത്രണ്ടാം പ്രതിയാണ് ഘന്‍ശ്യാം. ടിവി കാണുന്നില്ലെങ്കിലും മിക്ക

മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ അധികാരം ഉറപ്പിക്കുകയാണ്. ഗുജറാത്തിലും കര്‍ണാടകയിലും ജാര്‍ഘണ്ഡിലും ഉത്തര്‍പ്രദേശിലും ബിജെപി മുന്നിലാണ്.

പാട്‌ന: ബിഹാറില്‍ ലീഡ് നില മാറിമറിയുന്നു. എന്‍ഡിഎയും മഹാസഖ്യവും തമ്മില്‍ ഇഞ്ചാടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഏറ്റവും പുതിയ വിവരം അനുസരിച്ച് 129 സീറ്റുകളില്‍ എന്‍ഡിഎ സഖ്യവും 100 എണ്ണത്തില്‍ മഹാസഖ്യവും മുന്നേറുകയാണ്. അതേസമയം

ഗുരുതരമായ വിപരീത ഫലത്തെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തി വെക്കുന്നതെന്ന് ബ്രസീല്‍ ആരോഗ്യ റെഗുലേറ്റര്‍ അറിയിച്ചു

കെ.അരവിന്ദ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് പകരമായി ലിക്വിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതി സമീപകാലത്തായി വ്യാപകമായി വരികയാണ്. എന്നാല്‍ പോര്‍ട്‌ഫോളിയോയില്‍ ഗുണനിലവാരമില്ലാത്ത ബോണ്ടുകള്‍ ഉള്‍പ്പെടുത്തിയതുകാരണം ചില ലിക്വിഡ് ഫണ്ടുകളുടെ എന്‍.എ.വി (നെറ്റ് അസറ്റ് വാല്യു)വില്‍ ഇടിവുണ്ടാകുന്ന

പാട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഇടതുപക്ഷം. മത്സരിച്ച 19 സിറ്റുകളില്‍ 18 എണ്ണത്തിലും ഇടതുപക്ഷ സ്ഥാനാര്‍ത്തികള്‍ മുന്നിട്ട് നില്‍ക്കുകയാണ്. സിപിഐഎംഎല്‍ 13 സീറ്റുകളിലും സിപിഎം മൂന്നെണ്ണത്തിലും സിപിഐ രണ്ടെണ്ണത്തിലും

മലയാളി പ്രസാധകര്‍ അടക്കമുള്ളവര്‍ക്ക് ഏറെ ആശ്വാസവും സാമ്പത്തിക ലാഭവുമുണ്ടാകുന്നതാണ് പ്രഖ്യാപനം

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്. 38,074 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,591,730 ആയി. 448 പേര്‍

ഇളവ് ആവശ്യമുള്ളവര്‍ ദുബായ് പൊലീസ് വെബ്സൈറ്റ് വഴി അനുമതിക്ക് അപേക്ഷിക്കാം

കൊച്ചി: അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപോധികളോടെയാണ് ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറക്കല്‍, ദിയ സന എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍

പാട്‌ന: ബീഹാറില്‍ മാഹാസഖ്യത്തിന്റെ മേല്‍ക്കൈ കടന്ന് ബിജെപി-ജെഡിയു സഖ്യം. ലീഡ് നിലയില്‍ മഹാസഖ്യം പിന്നിലായി. അധികാരത്തിലേറാന്‍ ആവശ്യമായ 122 സീറ്റ് കടന്ന് എന്‍ഡിഎയുടെ ലീഡ് നില. ഒടുവില്‍ വിവരം പുറത്തു വരുമ്പോള്‍ എന്‍ഡിഎ

ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 19 സീറ്റില്‍ ബിജെപി മുന്നില്‍ നില്‍ക്കുകയാണ്. കോണ്‍ഗ്രസ് ആറിടത്ത് ലീഡ് നേടിയിട്ടുണ്ട്. മാധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ ഭാവി തന്നെ തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ഇത്. മാര്‍ച്ചില്‍ ജോതിരാദിത്യ സിന്ധ്യക്ക്

അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ച് കമറൂദ്ദിനെ ഇന്നലെ ഹോസ്ദുര്‍ഗ് കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നു.

ദേശീയ ഭീകര വിരുദ്ധസേനാ മേധാവി ക്രിസ്റ്റഫര്‍ സി. മില്ലറാണ് പുതിയ പ്രതിരോധ സെക്രട്ടറി.

38 ജില്ലകളിലെ 55 കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

രോഗസ്ഥിരീകരണ നിരക്കും പ്രതിദിന മരണസംഖ്യയും തുടര്‍ച്ചയായി കുറയുന്നു.

റിയാദ്,ജിദ്ദ,ദമാം നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്