Category: News

ഒമാന്‍ ദേശീയ ദിനാഘോഷം-ആശംസകളറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി,രാഷ്ട്രപതി തുടങ്ങിയവര്‍

2018ല്‍ ഒമാന്‍ സന്ദര്‍ശിച്ച അനുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ പ്രസ്താവന

Read More »

ഭൂമി ഏറ്റെടുക്കല്‍ വിവാദം: രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണം

  തിരുവനന്തപുരം: എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണം. കൊച്ചി മെട്രോ റെയിലിനുവേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. അഴിമതി നിരോധന

Read More »

പുറത്തുവന്ന ശബ്ദരേഖ തന്റേത് തന്നെയെന്ന് സ്വപ്‌ന സുരേഷ്

ദക്ഷിണ മേഖല ഡിഐജി അജയകുമാര്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് ശബ്ദം തന്റേതെന്ന് സ്വപ്‌ന സമ്മതിച്ചത്

Read More »

നെട്ടൂര്‍ മസ്ജിദുല്‍ ഹിമായയുടെ ഉദ്ഘാടനം ഇന്ന്,പള്ളി നിര്‍മ്മാണം അറേബ്യന്‍ മാതൃകയില്‍

എം.എ.യൂസഫലിയുടെ പത്‌നി സാബിറ യൂസഫലി അവരുടെ മാതാവിന്റെ പേരില്‍ പുനര്‍നിര്‍മ്മിച്ചതാണ് പള്ളി

Read More »

നടിയെ ആക്രമിച്ച കേസ്: ഗണേഷ് കുമാറിന്റെ പി.എ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകും

ഗണേഷിന്റെ പി.എ പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു

Read More »

സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം നടത്താന്‍ ജയില്‍ ഡിജിപിയുടെ നിര്‍ദേശം

  തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പ്രചരിക്കുന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജയില്‍ ഡിജിപിയുടെ നിര്‍ദേശം. ദക്ഷിണമേഖല ഡിഐജി അജയകുമാറിനോടാണ് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഇക്കാര്യം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയയത്.  രാവിലെ അട്ടക്കുളങ്ങര

Read More »

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ സാക്ഷിയാക്കാമെന്ന് ഇ.ഡി; സ്വപ്‌നയുടേതെന്ന പേരില്‍ ശബ്ദരേഖ പുറത്ത്

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാം എന്ന് വാഗ്ദാനം ചെയ്തതായാണ് ശബ്ദരേഖയില്‍ പറയുന്നത്

Read More »

സിഎജി വിവാദം: ധനമന്ത്രിയോട് വിശദീകരണം തേടി സ്പീക്കര്‍

  തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിനോട് വിശദീകരണം തേടി സ്പീക്കര്‍. നോട്ടീസിന് ഉടന്‍ നറുപടി നല്‍കണമെന്നാണ് നിര്‍ദേശം. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ എത്തുന്നതിന് മുന്‍പ് മാധ്യമങ്ങളില്‍ എത്തിയത്

Read More »
local-body-election

തദ്ദേശ തെരഞ്ഞെടുപ്പ്:  പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും

  തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തിയതി ഇന്ന് അവസാനിക്കും. നാളയാണ് പത്രികകളുടെ സൂക്ഷമ പരിശോധന. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് പത്രികാ സമര്‍പ്പണം നടക്കുന്നത്. ഇന്നലെ വരെ 97,720 നാമനിര്‍ദ്ദേശ പത്രികകളാണ്

Read More »

ലോകത്തെ മികച്ച നോണ്‍ ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടര്‍ പട്ടികയില്‍ ഇന്ത്യയുടെ പരം സിദ്ധി എവണ്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍

ആസ്‌ട്രോഫിസിക്‌സ്, മരുന്ന് വികസനം, കാലാവസ്ഥാ പ്രവചനം തുടങ്ങിയ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ ഇതിലെ നിര്‍മിതബുദ്ധി സഹായിക്കും. ജീനോം സീക്വന്‍സിംഗ്, മെഡിക്കല്‍ ഇമേജിംഗ്, വേഗത്തിലുള്ള സിമുലേഷനുകള്‍ തുടങ്ങിയവ സാധ്യമാക്കുന്നതിലൂടെ കോവിഡ്-19നെതിരായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കാനും ഇത് സഹായിക്കും.

Read More »

ദേശീയഗാനം തെറ്റായി പാടി ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി; വീഡിയോ പങ്കുവെച്ച് ആര്‍.ജെ.ഡി

ഒരു സ്‌കൂള്‍ പരിസരത്ത് പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെയാണ് മന്ത്രി മേവാലാല്‍ ചൗധരി ദേശീയഗാനം തെറ്റായി പാടിയത്. ഈ വീഡിയോ ആര്‍.ജെ.ഡി ആണ് ട്വീറ്ററില്‍ പങ്കുവെച്ചത്.

Read More »
SENSEX

ഓഹരി വിപണി പുതിയ ഉയരത്തില്‍

സെന്‍സെക്‌സ്‌ 44180.05 പോയിന്റിലും നിഫ്‌റ്റി 12938.30 പോയിന്റിലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌. നിഫ്‌റ്റിയില്‍ ഏകദേശം 130 പോയിന്റ്‌ വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,819പോയിന്റ്‌ ആണ്‌ ഇന്നത്തെ താഴ്‌ന്ന നില. നിഫ്‌റ്റി 12,948 പോയിന്റ്‌ വരെയാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌.

Read More »

ഭീമാകൊറേഗാവ് കേസ്: വരവര റാവുവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന് കോടതി

സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് എന്‍ഐഎ നിലപാടെടുത്തപ്പോള്‍, നാനാവതി ആശുപത്രിയിലേക്ക് മാറ്റുന്നതിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ എതിര്‍ത്തില്ല. കേസ് ഡിസംബര്‍ 3ലേക്ക് മാറ്റിവെച്ചു. ഭീമ കൊറേഗാവ് കേസില്‍ 2018 ഓഗസ്റ്റിലാണ് വരവരറാവു അറസ്റ്റിലായത്.

Read More »

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് തുടര്‍ നടപടികളുടെ ഭാഗം: എ.വിജയരാഘവന്‍

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു ഇതുവരെ ചോദിച്ചിരുന്നതെന്നും എ.വിജയരാഘവന്‍

Read More »

സാമ്പത്തിക ആസൂത്രണത്തിന്‌ യുലിപ്‌ വേണ്ട

യുലിപുകള്‍ വാങ്ങുന്നതിന്‌ പകരം നിക്ഷേപത്തിനായി മ്യൂ ച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുകയും ഇന്‍ഷുറന്‍സിനായി ടേം പോളിസികള്‍ എടുക്കുകയുമാണ്‌ വേണ്ടത്‌

Read More »

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്; രാഷ്ട്രീയ പകപോക്കലെന്ന് മുസ്ലീംലീഗ്

  മലപ്പുറം: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ മുസ്ലീംലീഗ് നേതൃത്വം. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണന്നും നാണം കെട്ട നടപടിയാണിതെന്നും മുസ്ലീംലീഗ് നേതാവും എംപിയുമായ പി.കെ

Read More »