Category: News

ഓഹരി വിപണിയില്‍ അഞ്ചാം ദിവസവും ഇടിവ്‌

കരടികള്‍ പിടിമുറുക്കുന്നതാണ്‌ ഈയാഴ്‌ചത്തെ ആദ്യത്തെ വ്യാപാരദിനമായ ഇന്ന്‌ കണ്ടത്‌. വ്യാപാര വേളയിലെ അവസാന മണിക്കൂറില്‍ താങ്ങുനിലപാരമായ 14,650 പോയിന്റിന്‌ താഴേക്ക്‌ ഇടിഞ്ഞ നിഫ്‌റ്റി 14,675ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. നിഫ്‌റ്റി 306 പോയിന്റ്‌ ഇടിഞ്ഞു

Read More »

പൊതുവിദ്യാഭ്യാസ സംവിധാനത്തിന് യൂനിസെഫിന്റെ അംഗീകാരം ലഭിച്ചത് അഭിമാനകരം: മന്ത്രി സി.രവീന്ദ്രനാഥ്

കോവിഡ് കാലത്ത് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിച്ച സര്‍ക്കാരിന്റെ സംഘാടക മികവിനെയാണ് യൂനിസെഫ് പ്രശംസിച്ചത്.

Read More »

കുവൈത്തില്‍ ‘ഡ്രൈവ് ഇന്‍ സിനിമ’ ആരംഭിക്കാന്‍ അനുമതി

കോവിഡ് പ്രതിസന്ധി മൂലം തിയേറ്ററുകള്‍ തുറക്കാന്‍ വൈകുന്ന പശ്ചാത്തലത്തിലാണ് ഡ്രൈവ് ഇന്‍ തിയേറ്റര്‍ പദ്ധതിക്ക് അധികൃതര്‍ അനുമതി നല്‍കിയത്.

Read More »

ഇന്ത്യയിലേക്കുള്ള പുതുക്കിയ യാത്ര നിര്‍ദേശം- കുട്ടികള്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

ബന്ധുക്കളുടെ മരണത്തെ തുടര്‍ന്നുളള യാത്രയാണെങ്കില്‍  പിസിആര്‍ ടെസ്റ്റ് റിസല്‍റ്റ് സമര്‍പ്പിക്കുന്നതില്‍ ഇളവുണ്ട്

Read More »

ഭീമ-കൊറേഗാവ് കേസ്: വരവരറാവുവിന് ജാമ്യം

വാദ പ്രതിവാദങ്ങള്‍ക്കിടെ റാവുവിന്റെ പ്രായവും ആരോഗ്യസ്ഥിതിയും മാനിക്കണമെന്ന് പലകുറി കോടതി എന്‍ഐഎയെ ഓര്‍മപ്പെടുത്തിയിരുന്നു. 80 കാരന്റെ ജീവിത നിലവാരമെന്തെന്നും കോടതി എന്‍ഐഎയോട് ചോദിക്കുകയുണ്ടായി. 2018 ആഗസ്റ്റ് 28 നാണ് ഭീമ കൊറേഗാവ് കേസില്‍ വരവരറാവു അറസ്റ്റിലായത്.

Read More »

മാധ്യമങ്ങളുടേത് അധമപ്രചാരണം; മാധ്യമങ്ങളെ വിമര്‍ശിച്ച് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

ഇഎംസിസി പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു.

Read More »

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ദീര്‍ഘകാലത്തേക്ക്‌ നിക്ഷേപിക്കാം

രാജ്യത്തെ ഏറ്റവും വലിയ കപ്പലുകള്‍ നിര്‍മിക്കാനും അറ്റക്കുറ്റപ്പണി നടത്താനുമുള്ള ശേഷി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനുണ്ട്‌

Read More »

വിശ്വാസ വോട്ടെടുപ്പില്‍ പരാജയം; പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു

തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ സര്‍ക്കാര്‍ താഴെ വീണത്

Read More »

ഉദ്യോഗാര്‍ത്ഥികളോട് മോശമായി സംസാരിച്ചിട്ടില്ല; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്: കടകംപള്ളി

ഇന്ന് വൈകിട്ടോടെ വ്യക്തമായ ഉറപ്പ് ലഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം

Read More »

ഒരു മന്ത്രി മോശമായി സംസാരിച്ചു; പരാതിയുമായി പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍

10 വര്‍ഷം റാങ്ക് പട്ടിക നീട്ടിയാലും നിങ്ങള്‍ക്ക് നിയമനം കിട്ടുമോ എന്ന് മന്ത്രി ചോദിച്ചുവെന്നാണ് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ പരാതി

Read More »

കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ച് കര്‍ണാടക; അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

ദക്ഷിണ കന്നടയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്

Read More »

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; കല്‍പറ്റയില്‍ രാഹുലിന്റെ ട്രാക്ടര്‍ റാലി

പതിനായിരത്തിലധികമാളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലി ദേശീയ ശ്രദ്ധയിലെത്തിക്കാനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തയ്യാറെടുക്കുന്നത്

Read More »

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കൂടിയാല്‍ ലോക്ഡൗണ്‍: ഉദ്ദവ് താക്കറെ

ഇപ്പോള്‍ സംസ്ഥാനത്ത് കേസുകളിലുണ്ടാകുന്ന വര്‍ധനവ് കോവിഡ് രണ്ടാം വേവിന്റെ ഭാഗമാണോ അല്ലയോ എന്നെല്ലാം രണ്ടാഴ്ചക്കുള്ളില്‍ അറിയാനാകുമെന്നും ഉദ്ദവ് താക്കറെ

Read More »

കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണം: കൊലക്കുറ്റം ചുമത്താന്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി

കൂടത്തില്‍ വീട്ടിലെ ഗൃഹനാഥന്‍ ജയമാധവന്‍ നായരെ (63) കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.

Read More »

ഇന്ത്യ- ചൈന സംഘര്‍ഘം: കമാന്‍ഡര്‍തല ചര്‍ച്ച അവസാനിച്ചു

സംഘര്‍ഷ മേഖലകളില്‍ നിന്നുളള സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തങ്ങളുടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു.

Read More »

കോവിഡിനെതിരെ നടക്കുന്നത് ശാസ്ത്രീയ പ്രതിരോധം; വിശദീകരണവുമായി മന്ത്രി കെ. കെ ശൈലജ

കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി എറണാകുളത്ത് പറഞ്ഞു.

Read More »

സര്‍ക്കാര്‍ തീരുമാനം അനുകൂലമല്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

നാളെ വൈകുന്നേരത്തിനുള്ളില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് കടക്കാനാണ് എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.

Read More »

ടെലികോം, ഐടി രംഗത്ത് സ്വദേശിവത്കരണം വ്യാപിക്കാനൊരുങ്ങി ഒമാന്‍

ഇത് സംബന്ധിച്ച് സ്വകാര്യ സ്ഥാപനങ്ങളുടെ എച്ച് ആര്‍ മാനേജര്‍മാരുമായി ഒമാന്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തി.

Read More »

കുവൈത്തിലേക്കുള്ള യാത്രാ വിലക്ക് നീട്ടി

കുവൈത്തികള്‍ക്ക് ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനും തുടര്‍ന്ന് ഒരാഴ്ചത്തെ ഹോം ക്വാറന്റീനും അനുഷ്ടിക്കണമെന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കും.

Read More »

കര്‍ഷകര്‍ക്ക് ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ പഠിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുറക്കുക, പോസ്റ്റ് ചെയ്യുക, പോസ്റ്റുകള്‍ പങ്കുവെക്കുക, ട്രെന്‍ഡിങ് ടോപ്പിക്കുകള്‍ കണ്ടെത്തുക, കൂട്ടമായി പ്രചാരണം നടത്തുക തുടങ്ങിയ കാര്യങ്ങളാണ് കര്‍ഷകരെ പഠിപ്പിക്കുന്നത്.

Read More »

കര്‍ഷക സമരത്തില്‍ പാകിസ്താന്റെ നുഴഞ്ഞുകയറ്റമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

കര്‍ഷക പ്രക്ഷോഭം ശക്തമായതിന് ശേഷം പാക്കിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നുവെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു.

Read More »

ആഴക്കടല്‍ മത്സ്യബന്ധന വിവാദം: കൂടുതല്‍ രേഖകള്‍ കൂടി പുറത്ത് വിട്ട് ചെന്നിത്തല

ഇഎംസിസിയുമായി അസന്‍ഡില്‍വെച്ച് ഒപ്പുവെച്ച ധാരണാപത്രവും പള്ളിപ്പുറത്ത് ഭൂമി അനുവദിച്ച സര്‍ക്കാരിന്റെ ഉത്തരവുമാണ് ചെന്നിത്തല പുറത്തുവിട്ടത്.

Read More »

താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് മാര്‍ച്ച് 15 വരെ വിലക്ക്

15 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ചരക്കു വാഹനങ്ങള്‍ക്കും സ്‌കാനിയ ബസ്സുകള്‍ക്കുമാണ് വിലക്കേര്‍പ്പെടുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

Read More »