
പാചകവാതക വില വീണ്ടും കൂട്ടി; നടുവൊടിഞ്ഞ് ജനം
2021-ല്‍ മാത്രം നാല് തവണയാണ് ഗ്യാസിന്റെ വില കൂട്ടിയത്

2021-ല്‍ മാത്രം നാല് തവണയാണ് ഗ്യാസിന്റെ വില കൂട്ടിയത്

കണ്ടാല്‍ അറിയാവുന്ന 16 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു

72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ നെഗറ്റീവ് ഫലം കൈയിലുള്ളവര്‍ക്ക് വന്നിറങ്ങുമ്പോള്‍തന്നെ വീണ്ടും പരിശോധന

കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തവര്‍ക്ക് ടെസ്റ്റ് നിര്‍ബന്ധമല്ല

തീരുമാനം നടപ്പിലാക്കുന്ന സമയം നിശ്ചയിക്കാന്‍ ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തി

സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.

തന്ത്രപ്രധാന മേഖലകളില്‍പ്പോലും ചുരുക്കം പൊതുമേഖലാസ്ഥാപനങ്ങള്‍ മതി. ക്ഷേമപദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് മോദി പറഞ്ഞു.

ഫെബ്രുവരി 28 ന് വൈകുന്നേരം 4.30 ന് ബാംഗ്ലൂരിലെ സെന്റ് ജോസഫ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ വെച്ച് വിജയികള്‍ക്ക് സമ്മാനം നല്‍കും.

23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ഓഗസ്റ്റ് 31ന് മൂന്ന് വയസ് പൂര്‍ത്തിയായിരിക്കണം

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്

കഴിഞ്ഞ 24 മണിക്കൂറില്‍ പ്രതിദിന രോഗമുക്തരുടെ എണ്ണം, രോഗം സ്ഥിരീകരിച്ചവരെക്കാള്‍ കൂടുതലായി.

മികച്ച ഭരണമാണ് പിണറായിയുടേതെന്നും അത് തുടരട്ടേയെന്നും കമല്‍ പറഞ്ഞു.

മല്ലപ്പള്ളിയില്‍ മുന്‍ താലൂക്ക് പ്രമുഖ് സന്തോഷ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മഹിളാ മോര്‍ച്ച നേതാവ് അടക്കം 22 പേരാണ് ബിജെപി ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചു

45 വയസ്സില്‍ കൂടുതലുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും വാക്സിനെടുക്കാം.

പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് കേസിലെ മുഖ്യപ്രതി.

സ്വകാര്യ കമ്പനികളില്‍ 50 ശതമാനത്തിലും സര്‍ക്കാര്‍ ഓഫിസുകളില്‍ 30 ശതമാനത്തിലുമധികം ജീവനക്കാര്‍ ജോലിക്കെത്തരുത്

2016 ഗസാലി ഹോട്ടല്‍ വെടിവെപ്പ് കേസിലാണ് പൂജാരിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് പൂജാരിയെ കസ്റ്റഡിയില്‍ ലഭിച്ചതെന്ന് ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ മിലിന്ദ് ബരാംബെ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശ്വാസികള്‍ക്കെതിരെ എന്തുമാകാമെന്ന ഹുങ്ക് അവസാനിപ്പിക്കാന്‍ പിണറായി വിജയന്‍ നിര്‍ബന്ധിതനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പുതുതായി നവീകരിച്ച സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു

ഫെബ്രുവരി 26 അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്നും മാര്‍ച്ച് 15വരെ നിയന്ത്രണം തുടരുമെന്നും ഡല്‍ഹി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഗുരുതരമല്ലാത്ത ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്നാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്

വിലക്കയറ്റം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നവശ്യപ്പെട്ടാണ് പണിമുടക്ക്

നിക്ഷേപം തുടങ്ങി കഴിഞ്ഞാല്‍ അത് സ്ഥിരമായി ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം

യുഡിഎഫ് പ്രകടന പത്രികയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും കോണ്‍ഗ്രസ് എംപി

കെ.സി വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഉണ്ടായിരുന്നു

കെ.എസ്.ആര്‍.ടി.സി മിനി ബസുകള്‍ നടത്തുന്ന ചെയിന്‍ സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി

സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് ബിന്ദു പറയുമ്പോഴും ദുരൂഹതകള്‍ ബാക്കിയാണ്

മണ്ഡലം ഏതെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും കമല്ഹാസന്

രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ ഇന്ധന വില നൂറ് കടന്നു

330 യുഎഇ ദിര്‍ഹത്തിന് ടിക്കറ്റുകള്‍ ലഭിക്കുമെന്് എയര്‍ ഇന്ത്യ അറിയിച്ചു

അല്‍ ഉല കരാറിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് ചര്‍ച്ച