English हिंदी

Blog

rss

 

പത്തനംതിട്ട: പത്തനംതിട്ടയില്‍ ആര്‍എസ്എസ് മുന്‍ താലൂക്ക് പ്രമുഖടക്കം നിരവധി നേതാക്കള്‍ സംഘടന വിട്ടു. മല്ലപ്പള്ളിയില്‍ മുന്‍ താലൂക്ക് പ്രമുഖ് സന്തോഷ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മഹിളാ മോര്‍ച്ച നേതാവ് അടക്കം 22 പേരാണ് ബിജെപി ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചു. സിപിഐ ( എം ) ല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇവരെ സിപിഐ( എം ) പത്തനംതിട്ട ജില്ലാ സെക്രട്ടറി സഖാവ് കെ. പി ഉദയ ഭാനു സ്വികരിച്ചു.

Also read:  മുഖ്യമന്ത്രി ചെത്തുകാരന്റെ മകനെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്? കെ സുധാകരന്‍