
തമിഴ്നാട് രാജ്ഭവനിൽ 87 പേർക്ക് കോവിഡ്
തമിഴ്നാട് രാജ്ഭവനിൽ 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായിട്ടാണ് ഒരു ഗവർണറുടെ ഓഫീസിലെ ഇത്രയധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഓഫീസിലെ മുഴുവൻ പേരെയും നിരീക്ഷണത്തിലാക്കി. ഗവർണറും കോവിഡ് ടെസ്റ്റിന് വിധേയമായി. 5,879 പേര്‍ക്കാണ് ശനിയാഴ്ച