Category: India

heavy-rain-chennai

തമിഴ്‌നാട്ടില്‍ കനത്ത മഴ; ചെന്നൈയില്‍ ജാഗ്രതാ നിര്‍ദേശം

  ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് അടുത്ത പന്ത്രണ്ട് മണിക്കൂറിനുളളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. ചെന്നൈ ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈ

Read More »

മ്യൂച്വല്‍ ഫണ്ടുകളില്‍ ഒന്നിലേറെ പേര്‍ക്ക്‌ ഒരുമിച്ച്‌ നിക്ഷേപിക്കാം

ജോയിന്റ്‌ അക്കൗണ്ട്‌ ഉടമയോ ഉടമകളോ മരിക്കുകയാണെങ്കില്‍ ജീവിച്ചിരിക്കുന്ന അക്കൗണ്ട്‌ ഉടമയുടെ പേരിലാകും മുഴുവന്‍ നിക്ഷേപവും.

Read More »
nivar-cyclone

നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; തമിഴ്‌നാട്, ആന്ധ്രാ, പുതുച്ചേരി തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

Read More »
apps-chineese

43 ചൈനീസ് ആപ്പുകള്‍ക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ഷോപ്പിംഗ് സൈറ്റായ അലി എക്‌സ്പ്രസ്സ് ഉള്‍പ്പടെ 43 ആപ്പുകള്‍ക്കാണ് ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read More »
delhi-crime

മികച്ച ഡ്രാമ സീരിസിനുളള ഇന്റര്‍നാഷണല്‍ എമ്മി പുരസ്‌കാരം ഇന്ത്യന്‍ സീരിസ് ഡല്‍ഹി ക്രൈമിന്

ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സിരീസാണ് ഡല്‍ഹി ക്രൈം.

Read More »
narendra modi

വാക്‌സിന്‍ എപ്പോള്‍ വരുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി

വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പറയേണ്ടത് വാക്‌സിന്‍ പരീക്ഷണം ശാസ്ത്രജ്ഞരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Read More »

പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി; സുപ്രീംകോടതി മാര്‍ഗരേഖ പുറത്തിറക്കും

കസ്റ്റഡി പീഡനം തടയുന്നതിന് രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ വയ്ക്കണമെന്ന് 2018ല്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു

Read More »

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേടുണ്ടെന്ന് കോടതിയില്‍ അറിയിച്ച സര്‍ക്കാര്‍, വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു

Read More »

സ്പീക്കര്‍മാരുടെ ദേശീയ സമ്മേളനം നവംബര്‍ 25-നും 26-നും ഗുജറാത്തില്‍

നവംബര്‍ 25 ന് നടക്കുന്ന വാലിഡിക്റ്ററി ഫംഗ്ഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കും

Read More »

സഹായങ്ങള്‍ക്ക് കാത്തുനിന്നില്ല; തമിഴ് നടന്‍ തവസി വിടപറഞ്ഞു

  തമിഴ്‌സിനിമയിലെ ഹാസ്യതാരമായിരുന്ന തവസി (60) അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു തവസി. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. തമിഴ് സിനിമയില്‍ ഹാസ്യം,നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ഏറെ ജനശ്രദ്ധനേടിയ നടനായിരുന്നു

Read More »

നിവര്‍ ചുഴലിക്കാറ്റ് ഭീഷണി: തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ മുന്നറിയിപ്പ്

ന്യൂനമര്‍ദം 25ന് ഉച്ചയോടെ തമിഴ്‌നാടിന്റെ തീരങ്ങളില്‍ വീശിയടിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വമിയുടെ നേതൃത്വത്തില്‍ ഇന്നലെ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി

Read More »

കോവിഡ് വ്യാപനം: മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് ഇന്ന്

കോവിഡ് വാക്‌സിന്‍ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണത്തിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ചും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും

Read More »

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അന്തരിച്ചു

ഓഗസ്റ്റിലാണ് തരുണ്‍ ഗൊഗോയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഗൊഗോയി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം നടത്തിയവര്‍ കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read More »

ഓഹരി വിപണി പുതിയ റെക്കോഡ്‌ സൃഷ്‌ടിച്ചു

ഇന്നത്തെ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്‌തത്‌ ഐടി, മെറ്റല്‍, ഫാര്‍മ ഓഹരികളാണ്‌. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.22 ശതമാനവും നിഫ്‌റ്റി ഫാര്‍മ സൂചിക 1.83 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 2.79 ശതമാനവും ഉയര്‍ന്നു.

Read More »

ലഹരിമരുന്ന് കേസ്: ഹാസ്യതാരം ഭാര്‍തി സിംഗിനും ഭര്‍ത്താവിനും ജാമ്യം

ശനിയാഴ്ച ഇവരുടെ വീട്ടില്‍ നിന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ 86.5 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു.

Read More »

ബിനീഷിന്റെ വീട് കണ്ടുകെട്ടാന്‍ നീക്കം; സ്വത്ത് വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇ.ഡി

ബിനീഷിന്റെ പേരില്‍ പിടിപി നഗറില്‍ ‘കോടിയേരി’ എന്ന വീടും കണ്ണൂരില്‍ കുടുംബ സ്വത്തുക്കളുമാണ് ഉള്ളത്

Read More »

ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ സാധാരണ രീതിയില്‍

കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്തിമാനുമതിയ്ക്ക് വിധേയമായാണ് സര്‍വീസുകള്‍ നടത്തുക. കോവിഡ് പശ്ചാത്തലത്തില്‍ ട്രെയിന്‍ അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

Read More »

പോലീസ് നിയമ ഭേദഗതി: അതൃപ്തി അറിയിച്ച് സിപിഎം കേന്ദ്ര നേതൃത്വം

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിക്ക് കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്

Read More »

പെട്രോള്‍,ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

  ഡല്‍ഹി: ഞായറാഴ്ച പെട്രോള്‍ വില ലിറ്ററിന് 8 പൈസയും ഡീസലിന് 19 പൈസയും ഉയര്‍ത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് നിരക്ക് വര്‍ദ്ധിക്കുന്നത്.തുടര്‍ച്ചയായി രണ്ട് മാസത്തോളം പെട്രോള്‍, ഡീസല്‍ വിലയില്‍ രാജ്യത്ത് മാറ്റം രേഖപ്പെടുത്തിയിരുന്നില്ല.

Read More »

കോവിഡ് കേസുകള്‍ അധികമുള്ള സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘത്തെ അയക്കും

കേന്ദ്രത്തില്‍ നിന്നുള്ള മൂന്നംഗ സംഘങ്ങള്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുതലുള്ള ജില്ലകള്‍ സന്ദര്‍ശിക്കും. കണ്ടെയ്ന്‍മെന്റ്, നിരീക്ഷണം, പരിശോധന, നിയന്ത്രണ നടപടികള്‍ എന്നിവ ശക്തിപ്പെടുത്താനും രോഗബാധിതര്‍ക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനുമുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രസംഘം പിന്തുണ നല്‍കും. നേരത്തെ ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മണിപ്പൂര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലേക്ക് കേന്ദ്രം ഉന്നതതല സംഘങ്ങളെ അയച്ചിരുന്നു.

Read More »

ബിജെപി ശ്രമം വിഫലം; ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനി

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയും ആയി സഖ്യം തുടരുമെന്ന് അമിത്ഷായും ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വവും പ്രഖ്യാപിച്ചു.

Read More »

ലഹരിമരുന്ന് കേസ്: ബോളിവുഡ് ഹാസ്യതാരം ഭാരതി സിംഗും ഭര്‍ത്താവും അറസ്റ്റില്‍

മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഇരുവരേയും കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍.സി.ബി ഡയറക്ടര്‍ സമീര്‍ വാങ്കടെ അറിയിച്ചു.

Read More »