സ്പീക്കര്‍മാരുടെ ദേശീയ സമ്മേളനം നവംബര്‍ 25-നും 26-നും ഗുജറാത്തില്‍

parliament

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെയും നിയമസഭകളിലെയും സ്പീക്കര്‍മാരുടെ ദേശീയ സമ്മേളനം നവംബര്‍ 25, 26 തിയതികളില്‍ നടക്കും. ഗുജറാത്തിലെ കെവാഡിയയില്‍ വച്ചാണ് സമ്മേളനം. കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും നിയമസഭാ സ്‌പെഷ്യല്‍ സെക്രട്ടറിയും ഉള്‍പ്പെടെ കേരളത്തില്‍ നിന്നും 5 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Also read:  ഹോട്ടലിന് മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ച് മതവിദ്വഷ പ്രചാരണം;യൂവാക്കളെ ആക്രമിച്ച കേസില്‍ വനിത സംരംഭകയുടെ കൂട്ടുപ്രതികള്‍ അറസ്റ്റില്‍

‘ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന് നിയമനിര്‍മാണസഭയും എക്സിക്യൂട്ടീവും നീതിന്യായ സംവിധാനവും തമ്മിലുള്ള സൗഹാര്‍ദപരമായ ഏകോപനം പരമപ്രധാനം’ എന്നതാണ് ഇപ്രാവശ്യത്തെ കോണ്‍ഫറന്‍സിന്റെ മുദ്രാവാക്യം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.

Also read:  മുഖ്യമന്ത്രിക്കെതിരെ സ്വന്തം തട്ടകത്തിലും പ്രതിഷേധം; കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

നവംബര്‍ 25 ന് നടക്കുന്ന വാലിഡിക്റ്ററി ഫംഗ്ഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. വര്‍ഷാവര്‍ഷം രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ വച്ച് നടത്തുന്ന സമ്മേളനം കഴിഞ്ഞ വര്‍ഷം ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് നടന്നത്. ഇപ്രാവശ്യം ഡല്‍ഹിയില്‍ വച്ചു നടത്താന്‍ തീരുമാനിച്ച സമ്മേളനം കോവിഡ് പശ്ചാത്തലത്തിലാണ് ഗുജറാത്തിലെ കെവാഡിയയിലേക്ക് മാറ്റിയത്. 27ന് പോസ്റ്റ് കോണ്‍ഫറന്‍സ് ടൂര്‍ കഴിഞ്ഞ് 28ന് സ്പീക്കറും സംഘവും കേരളത്തിലേക്ക് മടങ്ങും.

Also read:  മൃഗത്തെ പോലെ പീഡിപ്പിച്ചു ; ശബ്ദമുയര്‍ത്തിയത് മറ്റ് നിക്ഷേപകര്‍ക്ക് കൂടി വേണ്ടി : സാബു ജേക്കബ്

Around The Web

ജനങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയ അഭിപ്രായഭിന്നത മറന്നു പ്രവര്‍ത്തിക്കണമെന്ന് അമിത് ഷാ :രാജ്യതലസ്ഥാനത്തെ കോവിഡ് 19 സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡല്‍ഹിയില്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം ചേര്‍ന്നു

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES