
നിങ്ങള്‍ എവിടെയാണെങ്കിലും പാചകവാതം കിട്ടും ; തൊട്ടടുത്ത് സിലിണ്ടര്‍ റീഫില്‍ ചെയ്യാന്‍ സംവിധാനം വരുന്നു
ഉപയോക്താക്കള്‍ക്ക് ഏറ്റവുമടുത്തുള്ള വിതരണക്കാരില്‍ നിന്നും സിലിണ്ടര്‍ റീഫില്‍ ചെയ്യാനുള്ള സൗകര്യമാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഒരുക്കുന്നത് ന്യൂഡല്‍ഹി : ഉപയോക്താവിന് ഏറ്റവും അടുത്തുള്ള വിതരണക്കാരില്‍ നിന്ന് പാചക വാതക സിലി ണ്ടര്‍ റീഫില്‍



























