‘തന്റെ വിവാഹം സാധുവല്ല, നിയമപരമായി നിലനില്‍ക്കുന്നതല്ല’ ; നിഖില്‍ ജയ്നെ തള്ളി നുസ്രത് ജഹാന്‍ എംപി

MP Nusrat Jahan 1

തുര്‍ക്കിയില്‍ വച്ച് രണ്ടുവര്‍ഷം മുന്‍പ് നിഖില്‍ ജയ്നുമായി നടന്ന വിവാഹചടങ്ങിന് നിയമസാധുത ഇല്ലെന്ന് വ്യക്തമാക്കി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാന്‍

കൊല്‍ക്കത്ത : തന്റെ വിവാഹം വിദേശത്ത് വച്ച് നടന്നതിനാല്‍ നിയമസാധുത ഇല്ലെന്ന് നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാന്‍. തുര്‍ക്കിയില്‍ വച്ച് രണ്ടുവര്‍ഷം മുന്‍പ് ബിസിനസുകാരന്‍ നിഖില്‍ ജയ്നുമായി നടന്ന വിവാഹം ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടെന്ന റിപ്പോ ര്‍ട്ടുകള്‍ക്കിടെയാണ് നുസ്രത് ജഹാന്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Also read:  കോവിഡ് 19: ഡല്‍ഹിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍

ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, വളരെ മുന്‍പുതന്നെ വേര്‍പിരിഞ്ഞതാണെന്നും ഇക്കാര്യം സ്വകാര്യമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഇതേപ്പ റ്റി സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. തുര്‍ക്കിയില്‍ വച്ച് രണ്ടു വര്‍ഷം മുന്‍പായിരുന്നു നിഖില്‍ ജയ്നുമായുള്ള വിവാഹം നടന്നത്. ‘തുര്‍കിഷ് വിവാഹ നിയമപ്രകാര മായതിനാല്‍, ചടങ്ങ് അസാധുവാണ്. അത് മിശ്രവിവാഹമായിരുന്നു. ഇതിന് പ്രത്യാക വിവാഹ നിയമം അനുസരിച്ച് ഇന്ത്യയില്‍ സാധുതയാവശ്യമാണെങ്കിലും അതുണ്ടായിട്ടില്ല. കോടതി യു ടെ നിയമപ്രകാരം അത് വിവാഹമല്ല, ബന്ധം മാത്രമാണ്’. 31 കാരിയായ നുസ്രത് ജഹാന്‍ വ്യക്തമാക്കി.

Also read:  കരിപ്പൂർ അപകടത്തിൽ ചികിത്സയിലുള്ളവരുടെ ഹോസ്പിറ്റൽ നമ്പറുകൾ

വിവാഹം നിയമപരമായി സാധുവല്ലെന്നും നിലനില്‍ക്കുന്നതല്ലെന്നും അതുകൊണ്ട് നിയമത്തിന്റെ കണ്ണില്‍ അത് വിവാഹമേ അല്ലായിരുന്നുവെന്നും ബംഗാളിലെ ബസിര്‍ഹതില്‍ നിന്നുള്ള എംപിയാ യ നുസ്രത് ചൂണ്ടിക്കാട്ടുന്നു.

Also read:  ഭാര്യയേയും മകളേയും തീകൊളുത്തിക്കൊന്ന മുഹമ്മദ് പോക്‌സോ കേസ് പ്രതി ; ജാസ്മിനെ കൂടാതെ മറ്റൊരു ഭാര്യയും

2019ലായിരുന്നു നിഖില്‍ ജയ്നുമായുള്ള വിവാഹം. നിഖില്‍ ജയ്നൊപ്പമുള്ള വിവാഹ ജീവിതം സന്തോഷത്തോടെയാണുള്ളതെന്ന് വിവാഹത്തിന് ശേഷം നടി ട്വീറ്റ് ചെയ്തിരുന്നു. മൂന്നരലക്ഷം വോട്ടുകള്‍ക്കായിരുന്നു 2019-ല്‍ നുസ്രത് ജഹാന്റെ വിജയം. തൃണമൂലിനുവേണ്ടി മത്സരരംഗത്ത് ഇറങ്ങിയ 17 സ്ത്രീകളില്‍ ഒരാളായിരുന്നു നുസ്രത്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES