സാമ്പത്തിക തട്ടിപ്പ് കേസ് ; മഹാത്മാഗാന്ധിയുടെ കൊച്ചുമകള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ തടവ് ശിക്ഷ

ashesh latha

മഹാത്മാഗാന്ധിയുടെ ചെറുമകള്‍ ഇള ഗാന്ധിയുടെ മകള്‍ ആശിഷ് ലത റാംഗോബിനെ യാണ് വ്യവസായിയുടെ പണം തട്ടിച്ച കേസില്‍ ഡര്‍ബന്‍ സ്പെഷ്യലൈ സ്ഡ് കൊമേഷ്യല്‍ ക്രൈം കോര്‍ട്ട് ശിക്ഷ വിധിച്ചത്.

ഡര്‍ബന്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ മഹാത്മാ ഗാന്ധിയുടെ കൊച്ചുമകള്‍ക്ക് ദക്ഷിണാഫ്രിക്കയി ല്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ. മഹാത്മാഗാന്ധിയുടെ ചെറുമകള്‍ ഇള ഗാന്ധിയുടെ മകള്‍ ആശിഷ് ലത റാംഗോബിനെയാണ് വ്യവസായിയുടെ പണം തട്ടിച്ച കേസില്‍ ഡര്‍ബന്‍ സ്പെഷ്യലൈസ്ഡ് കൊ മേഷ്യല്‍ ക്രൈം കോര്‍ട്ട് ശിക്ഷ വിധിച്ചത്.

Also read:  ഉത്ര വധക്കേസ്: സൂരജിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

56 കാരിയായ ലത റാംഗോബിന്‍ വ്യവസായിയായ എസ് ആര്‍ മഹാജിന്റെ പക്കല്‍ നിന്ന് ഇന്ത്യയില്‍ നിന്നുവരുന്ന ഒരു കണ്ടെയ്നര്‍ ലിനന് കൊടു ക്കേണ്ട കസ്റ്റംസ് തീരുവ അടക്കാനാവശ്യമായ 3.22 കോടി രൂപ വാങ്ങിയെന്നാണ് കേസ്. ബിസിനസ്സില്‍ ലാഭം നല്‍കാമെന്നായിരുന്നു കരാര്‍. കണ്ടെയി നര്‍ വരുന്ന വിവരം വിശ്വസിപ്പിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് പ്രതി ഹാജരാക്കിയത്. ആറ് മില്യ ണ്‍ റാന്‍ഡിന്റെ (മൂന്നേകാല്‍ കോടി രൂപ) തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് ശിക്ഷ.

Also read:  വ്യാജ കള്ളു നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ് ; കള്ളില്‍ കലക്കാന്‍ സൂക്ഷിച്ച 350 ലിറ്റര്‍ സ്പിരിറ്റ്, ഒഴിവായത് മദ്യദുരന്തം

പണമടച്ചതായി നെറ്റ്‌കെയറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലത റാംഗോബിന്‍ സ്ഥിരീകരണം അ യച്ചിരുന്നു. രാംഗോബിന്റെ കുടുംബ ക്രെഡന്‍ ഷ്യലുകളും നെറ്റ്‌കെയര്‍ രേഖകളും കാരണം മഹാ രാജ് അവരുമായി ധാരണയിലെത്തുകയായിരുന്നു. എന്നാല്‍ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തി യതിനെത്തുടര്‍ന്ന് അദ്ദേഹം ക്രിമിനല്‍ കുറ്റം ചുമത്തുകയായിരുന്നു.

Also read:  വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ; പരിശോധന നടത്താന്‍ ഉത്തരവിട്ട് ടിക്കാറാം മീണ

2015ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ആദ്യം അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. ‘ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍ വയലന്‍സില്‍’ പങ്കാളിത്ത വികസന സംരംഭത്തിന്റെ സ്ഥാപകയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു രാംഗോബിന്‍. പരിസ്ഥിതി-സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ആക്ടിവിസ്റ്റ് എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES