Category: India

മാതൃഭൂമി എം .ഡി യും മുൻ കേന്ദ്രമന്ത്രിയുമായ എം .പി വീരേന്ത്രകുമാർ അന്തരിച്ചു

കോഴിക്കോട് : കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം സംഭവിച്ചത് .നിലവിൽ രാജ്യസഭാംഗമായ വീരേന്ത്രകുമാർ കോഴിക്കോട് നിന്നുള്ള മുൻ ലോകസഭാംഗം കൂടിയായണ് .ലോക് താന്ത്രിക് ജാനതാദൾ സംസ്ഥാന അധ്യക്ഷൻ കൂടിയായ അദ്ദേഹം

Read More »

മത്സ്യോൽപ്പാദനം വർദ്ധിപ്പിക്കാൻ കേന്ദ്ര പദ്ധതി

വെബ് ഡെസ്ക്ക് കൊച്ചി: രാജ്യത്തെ മത്സ്യോൽപ്പാദനം 2024 -25 ൽ 220 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കി. പദ്ധതിയിലൂടെ കയറ്റുമതി വരുമാനം ഒരു ലക്ഷം കോടി രൂപയായി വർധിക്കും.

Read More »

ഓൺലൈൻ സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല

വെബ് ഡെസ്ക്ക് കൊച്ചി: ഓൺലൈൻ പ്‌ളാറ്റ്‌ഫോമിൽ ( ഒ.ടി.ടി ) റിലീസ് ചെയ്യുന്ന മലയാളം സിനിമകൾ തിയേറ്ററിലെ വെള്ളിത്തിര കാണില്ല. ഓൺലൈൻ റിലീസിനെ സിനിമാ വ്യവസായ സംഘടനകൾ വിലക്കില്ല. അത്തരം സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന്

Read More »

ക്വാറന്റൈൻ ചെലവ് : ഹൈക്കഓടതിയിൽ ഹർജി

വെബ് ഡെസ്ക്ക് കൊച്ചി : വിദേശങ്ങളിൽ നിന്നെത്തുന്ന പ്രവാസികൾ സർക്കാർ ഒരുക്കുന്ന ക്വാറന്റൈനിൽ കഴിയുന്നതിന്റെ ചെലവ് വഹിക്കണമെന്ന നിർദ്ദേശത്തെ ചോദ്യം ചെയ്ത് െൈഹക്കോടതിയിൽ ഹർജി. കേരള മുസ്‌ളിം കൾച്ചറൽ സെന്റർ അംഗം ഇബ്രാഹീം എളേറ്റിൽ,

Read More »

പറന്നുവന്ന ഹൃദയങ്ങൾ സ്വീകരിച്ച മൂന്ന് മനുഷ്യർ ലിസി ആശുപത്രിയിൽ കണ്ടുമുട്ടിയത് ഹൃദ്യമായ നിമിഷങ്ങൾ സമ്മാനിച്ചു.

കൊച്ചി: പറന്നുവന്ന ഹൃദയങ്ങൾ സ്വീകരിച്ച മൂന്ന് മനുഷ്യർ ലിസി ആശുപത്രിയിൽ കണ്ടുമുട്ടിയത് ഹൃദ്യമായ നിമിഷങ്ങൾ സമ്മാനിച്ചു. രണ്ടാഴ്ച്ച മുമ്പ് ഹെലികോപ്ടറിൽ എത്തിച്ച ഹൃദയം സ്വീകരിച്ച ലീനയെ, വർഷങ്ങൾക്ക് മുമ്പ് വ്യോമമാർഗ്ഗമെത്തിച്ച ഹൃദയം ലിസി ആശുപത്രിയിൽ

Read More »

പ്രളയബാധിതർക്ക് ആസ്റ്റർ നൽകുന്ന രണ്ടാംഘട്ട വീടുകൾക്ക് ശിലയിട്ടു

കൊച്ചി: കേരള പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ 2018ലെ പ്രളയബാധിതർക്കായി നിർമ്മിച്ചു നൽകുന്ന രണ്ടാംഘട്ട വീടുകളുടെ സംസ്ഥാനതല നിർമ്മാണോദ്ഘാടനം ഹൈബി ഈഡൻ എംപി നിർവഹിച്ചു. എറണാകുളം ജില്ലയിൽ ചേരാനല്ലൂർ പഞ്ചായത്തിലെ എൺപതിൽ

Read More »

ലോക്ക് ഡൗൺ ഓഫറുകളും സേവനങ്ങളുമായി നിസാൻ

കൊച്ചി: ഉപഭോക്താക്കളുടെ സൗകര്യത്തിന് പിക്ക് അപ്പ് ആൻഡ് ഡ്രോപ്പ് സർവീസ് സൗകര്യവും പുതിയ കാർ ഫിനാൻസ് സ്‌കീമുകളും അവതരിപ്പിച്ച് നിാൻ ഇന്ത്യ. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സാമ്പത്തിക പദ്ധതികളാണ് ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നിസാൻ

Read More »

പാവപ്പെട്ട പ്രവാസികളെ സഹായിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി : കൊവിഡ് മൂലം പ്രതിസന്ധിയിലായി നാട്ടിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റ് വാങ്ങാൻ കഴിവില്ലാത്ത പ്രവാസികൾ അപേക്ഷ നൽകിയാൽ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഗൾഫിലെ ഇന്ത്യൻ എംബസികളുടെ ക്ഷേമനിധി

Read More »

മെഴ്‌സിഡീസ് ബെൻസിന്റെ രണ്ടു ആഢംബര മോഡലുകൾ ഇന്ത്യയിൽ

എ.എം.ജി ശ്രേണിയിൽ ഉയർന്ന രണ്ടു പുതിയ ആഢംബര മോഡൽ കാറുകൾ കൂടി മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ അവതരിപ്പിച്ചു. എഎംജി സി 63 കൂപെ മോഡലും റേസർമാർക്കു വേണ്ടി റേസർമാരുടേതെന്ന വിശേഷണവുമായി എഎംജി ജിടി ആർ

Read More »

സ്വന്തം ഫോണും സുരേഷിന്റെ മൊഴിയും സൂരജിനെ കുടുക്കി

വെബ് ഡെസ്ക്ക് .26/05/2020 അഞ്ചൽ :മനുഷ്യ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടത്തിയ സൂരജ് മെനഞ്ഞുണ്ടാക്കിയ നുണക്കഥകൾ ഒന്നൊന്നായി തിരിഞ്ഞുകൊത്താൻ കാരണമായത് സ്വന്തം ഫോണും പാമ്പിനെ കൈമാറിയ സുരേഷിന്റെ മൊഴിയും . ചോദ്യം ചെയ്യലിനിടെ

Read More »

വർഗ്ഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമല്ല കേരളം :മുഖ്യമന്ത്രി

ടോവിനോ നായകനായ മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത  സംഭവത്തിലാണ് രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി രംഗത്തുവന്നത് .അക്രമികൾക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി . ബജ്‌രംഗ്‌ദൾ പ്രവർത്തകരാണ് സെറ്റ് പൊളിച്ചെതെന്നാണ് വാർത്തകൾ വന്നിട്ടുള്ളത് .എ എ

Read More »

2813 ശ്രമിക് ട്രെയിനുകൾ : നാടണഞ്ഞത് 37 ലക്ഷം പേർ

കൊവിഡ് ലോക്ക് ഡൗണിൽ കുടുങ്ങിയ 37 ലക്ഷം പേര ഇന്ത്യൻ റെയിൽവേ ഞായറാഴ്ച വരെ നാടുകളിലെത്തിച്ചു. 2813 പ്രത്യേക ശ്രമിക് ട്രെയിനുകൾ ഇതിനായി ഓടിച്ചു. 60 ശതമാനം ട്രെയിനുകളും ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ

Read More »

കൊവിഡ് കാലത്തും ആത്മവീര്യം പകർന്ന് ഫെഡറൽ ബാങ്ക്

കൊച്ചി: കൊവിഡ് പ്രതിസന്ധിയിലും ഉപഭോക്താക്കളുടേയും ജീവനക്കാരുടേയും ആത്മവീര്യം വർദ്ധിപ്പിക്കാൻ നൂതനമാർഗങ്ങൾ നടപ്പാക്കുകയാണ് ഫെഡറൽ ബാങ്ക്. ലോക്ക് ്ഡൗൺ കാലത്ത് ഉപഭോക്താക്കൾക്ക് ഒട്ടേറെ ഡിജിറ്റൽ സേവനങ്ങൾ ബാങ്ക് നടപ്പാക്കി. ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ പ്രത്യേകം

Read More »

രജിസ്റ്റർ ചെയ്യാതെ കേരളത്തിലേക്ക് വന്നാൽ കനത്ത പിഴ ;നിർബന്ധിത കോറന്റൈൻ

വെബ് ഡെസ്ക്ക് 26 / 05 / 2020 തിരുവനന്തപുരം :രജിസ്റ്റർ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .നേരെത്തെ രജിസ്റ്റർ ചെയ്യാതെ വരുന്നവർക്ക് കനത്ത പിഴ ഈടാക്കും

Read More »