Category: Saudi Arabia

സൗദി അറേബ്യയില്‍ വാഹനാപകടം ; രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരായ തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍ (31), കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ് (28) എന്നിവരാണ് മരിച്ചത് റിയാദ് : സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍

Read More »

മലയാളി യുവാവിന് വധശിക്ഷയില്‍ മോചനം ; പുതുജീവിതം സമ്മാനിച്ച് എം എ യൂസഫലി

തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന്റെ വധശിക്ഷയാണ് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത് അബൂദബി : വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രവാസി യുവാവിന് അബുദാബി അല്‍ വത്ബ ജയിലില്‍ നിന്ന്

Read More »

വാക്‌സിന്‍ നയം പ്രവാസിവിരുദ്ധം ; ഹര്‍ജിയില്‍ കേന്ദ്രത്തിന്റെ നിലപാട് തേടി ഹൈക്കോടതി

കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രസെനക എന്നുകൂടി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി കൊച്ചി : കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രസെനക എന്നുകൂടി രേഖപ്പെടുത്തണമെന്ന്

Read More »

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം ; ഇന്‍ഷുര്‍ ചെയ്യേണ്ടത് റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ സൗദി ഭരണാധി കാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച രാത്രിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം റിയാദ്: സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാ

Read More »

വിദേശത്ത് പോകുന്നവര്‍ക്ക് മുന്‍ഗണന; 11 വിഭാഗങ്ങള്‍ കൂടി കോവിഡ് വാക്‌സിനേഷന്‍ മുന്‍ഗണന പട്ടികയില്‍

വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. ഇതുള്‍പ്പെടെ 11 വിഭാഗങ്ങളെക്കൂടി വാക്സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി യിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി തിരുവനന്തപുരം:

Read More »

പ്രവാസികളുടെ ഇഖാമ, റീഎന്‍ട്രി വിസ സൗജന്യമായി പുതുക്കാന്‍ ഉത്തരവ് ; കോവിഡ് മൂലം മടങ്ങിയെത്താന്‍ കഴിയാത്തവര്‍ക്ക് സല്‍മാന്‍ രാജാവിന്റെ കാരുണ്യം

കോവിഡ് മൂലം സൗദി അറേബ്യയിലേക്ക് മടങ്ങിയെത്താന്‍ കഴിയാതെ വിദേശരാ ജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ഇഖാമയുടെയും റീഎന്‍ട്രി വിസയുടെയും കാലാവധി സൗജന്യമായി നീട്ടി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. റിയാദ്: അവധിക്ക് സ്വദേശങ്ങളിലേക്ക്

Read More »

പ്രവാസികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ അടിയന്തര നടപടി ; കേരള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഐ സി എഫ്

വിദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് വാക്സി നേഷന്‍ ലഭിക്കാന്‍ സാഹചര്യമുണ്ടാക്കുമെന്നും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് വിവരം ചേര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം : വിദേശത്ത് ജോലിക്കായി പോകുന്നവര്‍ക്ക് വാക്‌സിന്‍

Read More »

സൗദി പള്ളികളില്‍ ഉച്ചഭാഷിണികള്‍ക്ക് നിയന്ത്രണം ; തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി

സൗദി അറേബ്യന്‍ പള്ളികളില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രം പരിമിതപ്പെടുത്തി ഇസ്ലാമികകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി ജിദ്ദ: സൗദി അറേബ്യന്‍ പള്ളികളില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രം പരിമിതപ്പെടുത്തി ഇസ്ലാമികകാര്യ മന്ത്രാലയം

Read More »

അറബി, ഇസ്ലാമിക് വിഷയങ്ങള്‍ നിര്‍ബന്ധമാക്കി ഖത്തര്‍ ; ഇന്ത്യന്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ഉത്തരവ് ബാധകം

അറബി ഭാഷാപഠനവും ഇസ്ലാമിക് എജ്യൂക്കേഷന്‍ എന്നീ രണ്ട് വിഷയങ്ങള്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ബന്ധമാക്കി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് ദോഹ : അറബി ഭാഷാപഠനവും ഇസ്ലാമിക് എജ്യൂക്കേഷന്‍ എന്നീ രണ്ട്

Read More »

സൗദിയില്‍ അന്താരാഷ്ട്ര യാത്രാ വിലക്ക് നീങ്ങി ; ആദ്യ ദിനത്തില്‍ അതിര്‍ത്തി കടന്നത് ആയിരങ്ങള്‍

തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരുമണിക്കാണ് സൗദിയിലെ സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കിയത് ദമാം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സൗദി അറേബ്യയില്‍ കര,വ്യോമ, നാവിക സര്‍വീ സുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കിയതോടെ ആദ്യ ദിനത്തില്‍ അതിര്‍ത്തി കട

Read More »

സൗദിയില്‍ യാത്രാ വിലക്കുകള്‍ നീക്കി ; ഇന്ത്യ ഉള്‍പ്പെടെ ഇരുപത് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ക്ക് അനുമതിയില്ല

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ ജനജീവിതം സാധാരണ നിലയിലാകും. ഇതോടെ സ്വദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാം. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമായിരിക്കും രാജ്യത്തിന് പുറത്തേക്കുള്ള യാത്രക്ക് അനുമതി ലഭിക്കുക ദമാം:

Read More »

ഖത്തറില്‍ വാക്‌സിന്‍ സ്വീകരിച്ച് തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ട ; ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബാധകമല്ല

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഒമ്പത് മാസത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ ക്വാറന്റീന്‍ വേണ്ട. എന്നാല്‍ ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്ത് പത്തുദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിന്‍

Read More »

സൗദിയില്‍ ഇന്ന് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടി ; പ്രതിദിന രോഗികള്‍ 1,020, മരണം 17

സൗദിയില്‍ ഇന്ന് വീണ്ടും പുതിയ കോവിഡ് രോഗികളുടെ എണ്ണം കൂടി, രോഗമുക്തരുടെ എണ്ണം കുറഞ്ഞു. ഇന്ന് പുതുതായി 1,020 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രോഗമുക്തരായവരുടെ എണ്ണം 908 മാത്രമാണ് ജിദ്ദ: സൗദിയില്‍ ഇന്ന് കോവിഡ്

Read More »

നേപ്പാള്‍ യാത്രാവിലക്ക് നീട്ടി; അയ്യായിരത്തോളം സൗദി പ്രവാസികള്‍ കാഠ്മണ്ഡുവില്‍ കുടുങ്ങി

ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാലാണ് പ്രവാസികള്‍ നേപ്പാള്‍ വഴി യാത്ര ചെയ്യുന്നത്.അന്താരാഷ്ട്ര വിമാന യാത്രാ വിലക്ക് നേപ്പാള്‍ മെയ് 31 വരെ നീട്ടിയതാണ് പ്രവാസികള്‍ക്ക് തിരിച്ചടിക്ക് കാരണം കാഠ്മണ്ഡു :

Read More »

ഖത്വര്‍ അമീര്‍ സഊദിയില്‍ ; സഊദി- ഖത്വര്‍ സഹകരണം ശക്തമാക്കുക ലക്ഷ്യം

കൂടിക്കാഴ്ച്ചയില്‍ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധം, വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതല്‍ ഊഷമളമാകുന്നതിനെ കുറിച്ചും നയതന്ത്ര, വാണിജ്യ സഹകരണം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു ജിദ്ദ : സഊദി-

Read More »

സാമ്പത്തിക കുറ്റകൃത്യം, അധികാര ദുര്‍വിനിയോഗം; ഖത്തര്‍ ധനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

മന്ത്രി അലി ഷെരീഫ് അല്‍ ഇമാദിക്കെതിരെയാണ് നടപടി. പൊതു ഫണ്ട് ദുരുപയോഗം, അധികാര ദുര്‍വിനിയോഗം എന്നിവയാണ് കുറ്റം മനാമ : ഖത്തര്‍ ധനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോണി ജനറല്‍ ഉത്തരവിട്ടു. മന്ത്രി അലി ഷെരീ

Read More »

മഹാമാരിയില്‍ ഒറ്റപ്പെട്ട് ഇന്ത്യ ; കോവിഡ് വ്യാപനം അതിരൂക്ഷം, യാത്രാവിലക്ക് ഏര്‍പ്പെടുത്തി രാജ്യങ്ങള്‍

രാജ്യത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുകയും ആശുപത്രി കിടക്കകളുടെയും മെഡിക്കല്‍ ഓക്‌സിജന്റെയും ക്ഷാമം ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നതിനിടയില്‍ ലോകത്തെമ്പാടുമുള്ള രാജ്യങ്ങളുടെ യാത്രാവിലക്ക് ന്യുഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതിനു പിന്നാലെ

Read More »

കോവിഡ് വ്യാപനവും ജനിതക വൈറസ് സാന്നിദ്ധ്യവും ; ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്ക്

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാന്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു.എ.ഇയും വിലക്കേര്‍പെടുത്തിയത്. ഇത് സംബന്ധിച്ച അറിയിപ്പ് എയര്‍ലൈനുകള്‍ യാത്രക്കാര്‍ക്ക് അയച്ചു തുടങ്ങി. സൗദി മെയ് 17 വരെ ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇനി ഖത്തറും

Read More »

വാറ്റ് നടപ്പാക്കാന്‍ ധനവകുപ്പ് ആലോചിക്കുന്നു ; കുവൈത്ത് പ്രവാസി സമൂഹം ആശങ്കയില്‍

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജോലിയും ശമ്പളവുമില്ലാതെ നാട്ടിലേക്ക് മടങ്ങാനാകാതെ പ്രതിസന്ധിയിലായി പ്രവാസി സമൂഹം കടുത്ത ആശങ്കയില്‍. ഈ സാഹചര്യത്തില്‍ രാജ്യത്ത് വാറ്റ് കൂടി നടപ്പിലായാല്‍ എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് പ്രവാസികള്‍   കുവൈത്ത്

Read More »

സൗദി വിപണിയില്‍ പരിശോധന ; അമിത വിലയും പൂഴ്ത്തിവെപ്പും തടയുന്നതിന് നടപടി

ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനും വിപണിയിലെ അമിത വിലയും പൂഴ്ത്തിവെപ്പ് തടയുന്നതും ലക്ഷ്യമിട്ടാണ് പ്രത്യേക പരിശോധന നടത്തുന്നത് റമദാന്‍ സമാഗതമായതോടെ വിപണിയില്‍ പ്രത്യേക പരിശോധനക്ക് തുടക്കം കുറിച്ചതായി സൗദി ഫുഡ് ആന്റ് ഡ്രഗ്

Read More »

കുവൈത്തില്‍ സമൂഹ നോമ്പ് തുറക്ക് നിരോധനം ; തറാവീഹ് നിസ്‌കാരം പുരുഷന്‍മാര്‍ക്ക് മാത്രം

പള്ളികളില്‍ മതപ്രഭാഷണം, റമസാനിലെ പ്രത്യേക ആരാധന എന്നിവക്കും വിലക്കേര്‍പ്പെടുത്തി കുവൈത്ത് : കുവൈത്തില്‍ തറാവീഹ് നിസ്‌കാരം പുരുഷന്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ഇശാ നിസ്‌കാരത്തിന് ശേഷം 15 മിനിറ്റിനുള്ളില്‍ തറാവീഹ് നിസ്‌കാരം പൂര്‍ത്തിയാക്കണം. പള്ളികളില്‍ മതപ്രഭാഷണം,

Read More »

സൗദിയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായില്ല ; വ്രതം ചൊവ്വാഴ്ച മുതല്‍

സൗദിയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായില്ല. റമദാന്‍ വ്രതം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സൗദി സ്ഥിരീകരിച്ചു. മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഏപ്രില്‍ 12 തിങ്കളാഴ്ച്ച ശഅബാന്‍ പൂര്‍ത്തിയാക്കി ചൊവ്വ റമദാന്‍ ആരംഭിക്കും. മഗ്‌രിബ് നമസ്‌കാരാന്തരം ചേര്‍ന്ന സൗദി

Read More »

കേരളത്തില്‍ റമസാന്‍ വ്രതാരംഭം ചൊവ്വാഴ്ച മുതല്‍

കേരളത്തില്‍ റമസാന്‍ വ്രതാരംഭം ചൊവ്വാഴ്ച മുതല്‍. കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ ഏപ്രില്‍ 13 റമസാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കോഴിക്കോട് : കേരളത്തില്‍ റമസാന്‍ വ്രതാരംഭം ചൊവ്വാഴ്ച മുതല്‍. കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍

Read More »

‘ഭാഗ്യം, അല്ലെങ്കില്‍ ഹെലികോപ്റ്റര്‍ കത്തിയേനെ’ ; യൂസഫലിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലിയും കുടുംബവും വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുട്ടൊപ്പം വെള്ളമുള്ള ചതുപ്പില്‍ കോപ്ടര്‍ ക്രാഷ് ലാന്‍ഡ് ചെയ്തതാണ് അപകടത്തില്‍ നിന്ന് അദ്ദേഹത്തിനും കുടുംബവും ഉള്‍പ്പെടെ ഏഴു

Read More »

വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് വിഷന്‍ 2030 പദ്ധതി ; സൗദി തൊഴില്‍ മേഖലയില്‍ വനിതകളുടെ പങ്കാളിത്തം വര്‍ധിച്ചു

ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 പ്രഖ്യാപിച്ചത് മുതല്‍ ഒന്നര ലക്ഷത്തിലധികം വനിതകളാണ് തൊഴില്‍ രംഗത്ത് അധികമായി എത്തിയത്. ഇത് രാജ്യത്തെ വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് 10.1 ശതമാനം വരെ കുറക്കുന്നതിനും കാരണമായി സൗദിയില്‍

Read More »

സൗദിയില്‍ കെട്ടിട നിര്‍മാണ സ്ഥലത്ത് അപകടം ; മൂന്ന് തൊഴിലാളികള്‍ മരിച്ചു

കെട്ടിടത്തിലെ അഞ്ചാം നിലയില്‍ ജോലിക്കായി സജ്ജീകരിച്ചിരുന്ന താത്കാലിക നിര്‍മിതികള്‍ തകര്‍ന്നു വീണായിരുന്നു അപകടം റിയാദ്: സൗദി അറേബ്യയില്‍ അല്‍ നസീം ഡിസ്ട്രിക്റ്റില്‍ കെട്ടിട നിര്‍മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂവരും പാകിസ്ഥാന്‍

Read More »

സൗദിയില്‍ തൊഴിലിടങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി

ശവ്വാല്‍ ഒന്ന് മുതല്‍ ഈ മേഖലകളിലുള്ള ജീവനക്കാര്‍ക്ക് വാക്സിന്‍ സ്വീകരിക്കാതെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനികളിലെ ജീവനക്കാര്‍ക്കും സമാന രീതിയിലുള്ള നിര്‍ദ്ദേശം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. റിയാദ് :സൗദിയില്‍ പൊതു തൊഴിലിടങ്ങളില്‍

Read More »

ഹജ്ജ് തീര്‍ഥാടകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ; രോഗബാധ കൂടാന്‍ സാധ്യതയുള്ളവരെ പരിഗണിക്കില്ല

വിദേശങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിവേണം എത്തേണ്ടത്. സൗദിയില്‍ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. സൗദിയില്‍ ഹജ്ജിനെത്തു ന്നവര്‍ ദുല്‍ഹജ്ജ് ഒന്നിന്

Read More »

ദുബായ് എയര്‍പോര്‍ട്ടില്‍ ബയോമെട്രിക് എമിഗ്രേഷന്‍; മുഖം കാണിച്ചു നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അത്യാധുനിക സംവിധാനം

കഴിഞ്ഞ മാസം അവസാനത്തിലാണ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കു ഔദ്യോഗികമായി ഇത് തുറന്നുകൊടുത്തത്.ദുബായ് എയര്‍പോര്‍ട്ടിലെ പരീക്ഷണഘട്ടം മുതല്‍ ഇതുവരെയുള്ള ആറുമാസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ ഉപയോഗിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ദുബായ് : ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മൂന്നിലെ ബയോമെട്രിക് എമിഗ്രേഷന്‍

Read More »