
ദുബായ് നഗരത്തിൽ പുതിയ ഡ്രെയിനേജ് ശൃംഖലയുടെ നിർമ്മാണം പൂർത്തിയായി; വെള്ളക്കെട്ട് തടയാനുള്ള വിപുല പദ്ധതിക്ക് 277 ദശലക്ഷം ദിർഹം ചെലവ്
ദുബായ് : കനത്ത മഴയ്ക്ക് പിന്നാലെ നഗരത്തിൽ ആവർത്തിച്ചുവരുന്ന വെള്ളക്കെട്ട് പ്രശ്നങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ദുബായിൽ പുതിയ ഡ്രെയിനേജ് ശൃംഖലയുടെ നിർമ്മാണം പൂർത്തിയായി. ‘ബീച്ച് പ്രോജക്ട്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ





























