ഷാർജ പൊലീസിന്റെ സേവനങ്ങൾക്കു വിപുലമായ അംഗീകാരം; ഉപയോക്തൃ സംതൃപ്തി 97.8%

sharjah-police-achieved-higher-user-satisfaction-rate

ഷാർജ : ട്രാഫിക്, ക്രിമിനൽ, സാമൂഹിക സേവന മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഷാർജ പൊലീസ് 2024ലെ ജനപിന്തുണ റിപ്പോർട്ടിൽ തിളങ്ങി. ഉപയോക്തൃ സംതൃപ്തി നിരക്ക് 97.8% ആയി ഉയർന്നതായാണ് ഔദ്യോഗിക വിവരം. സേവനങ്ങളിലെ നൂതനതയും പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ദ്രുതപ്രതികരണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അധികൃതർ അറിയിച്ചു.

Also read:  സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 440 രൂപ, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

ഡിജിറ്റൽ സേവനങ്ങളിലേക്ക് വലിയ ചുവടുവയ്പ്

2023നെ അപേക്ഷിച്ച് 2024ൽ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ നിരക്ക് 12.69% ഉയർന്ന് 84.37% ആയി. എല്ലാ സേവനങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്കു മാറ്റാനും 24 മണിക്കൂറും ലഭ്യമാകുന്ന സ്മാർട്ട് സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കാനുമുള്ള ശ്രമങ്ങൾ വലിയ സ്വീകാര്യതയാണ് നേടുന്നത്.

Also read:  മസ്‌കത്ത് പുസ്തക മേള; 34 രാഷ്ട്രങ്ങളില്‍ നിന്ന് പങ്കാളിത്തം

സൗകര്യപ്രദവും വേഗതയാർന്നതുമായ സേവനം

സേവനങ്ങൾ നേരിട്ടെത്താതെ തന്നെ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന സംവിധാനങ്ങൾ മികച്ച പ്രതികരണമാണ് നേടിയതെന്ന് സ്ട്രാറ്റജി ആൻഡ് ഇൻസ്റ്റിറ്റ്യൂഷനൽ എക്സലൻസ് വിഭാഗം ഡയറക്ടർ കേണൽ ഡോ. സമിഹ് ഖമീസ് അൽ ഹിലിയാൻ പറഞ്ഞു. ഉപയോക്തൃ സേവന കേന്ദ്രങ്ങളിലെ കാര്യക്ഷമതയും അദ്ദേഹം എടുത്തു പറഞ്ഞു – സേവന വിതരണത്തിന് ശരാശരി വേണ്ടി വന്നത് 59 സെക്കൻഡും, കാത്തിരിപ്പ് സമയം 33 സെക്കൻഡിൽ താഴെയുമാണ്.

Also read:  തിരുവനന്തപുരം മേയര്‍ ആര്യക്ക് അഭിനന്ദനങ്ങളുമായി കമല്‍ഹാസന്‍; തമിഴ്നാടും ഇത്തരത്തിലൊരു മാറ്റത്തിന് തയ്യാറെടുക്കുന്നു

2024ലെ ആദ്യപാതിയിൽ മാത്രം 13,39,906 ഇടപാടുകൾ പൂർത്തിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. സേവനരീതിയിലെ ലളിതത്വം, ജീവനക്കാരുടെ ക്ഷമയോടെയും കാര്യക്ഷമതയോടെയും ഉള്ള പ്രതികരണം എന്നിവയാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെ പ്രധാനഘടകങ്ങൾ.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES