
വിമാന സർവീസുകൾ റദ്ദാകുന്നത് തുടരുന്നു; യാത്രയ്ക്കുള്ള ഉറപ്പില്ല, മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് യാത്രക്കാർ വലഞ്ഞ്
ദുബായ് / അബുദാബി / ഷാർജ ∙ ഇസ്രയേൽ-ഇറാൻ സംഘർഷം കടുത്തതും, മറ്റു വഴിയുള്ള വിമാനപാതകളിൽ തിരക്ക് ഉയർന്നതുമാണ് ലോകമാകെയുള്ള വിമാന സർവീസുകളുടെ താളം തെറ്റുന്നതിനുള്ള പ്രധാന കാരണം. യുഎഇയിൽ നിന്നുള്ള നിരവധി വിമാനങ്ങൾ































