
യുഎഇയിൽ കനത്ത മൂടൽമഞ്ഞിനും മഴയ്ക്കും മുന്നറിയിപ്പ്; വാഹനയാത്രയ്ക്ക് ജാഗ്രതാ നിർദ്ദേശം
അബൂദബി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ മൂടൽമഞ്ഞിന്‍റെ സാധ്യത മുന്നിൽ കണ്ടുകൊണ്ട് ചുവപ്പും മഞ്ഞയും അലർട്ടുകൾ പുറപ്പെടുവിച്ചു. ചില പ്രദേശങ്ങളിൽ മഴയുടെയും കാറ്റിന്റെയും സാധ്യത യുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.





























