
5 തരം മോട്ടോർസൈക്കിളുകൾക്ക് ഇറക്കുമതി നിരോധനം ഏർപ്പെടുത്തി സൗദി.
റിയാദ് : സൗദി അറേബ്യയിൽ 5 തരം മോട്ടോർസൈക്കിളുകൾക്ക് ഇറക്കുമതി നിരോധനം ഏർപ്പെടുത്തുന്നു. സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ വിപണിയിൽ 5 വിഭാഗത്തിലുള്ള മോട്ടോർസൈക്കിളുകളുടെ ഇറക്കുമതി, വിതരണവും വിൽപ്പനയും, പ്രദർശിപ്പിക്കുന്നതും നിരോധിക്കാൻ






























