
ദുബൈയിൽ പുതിയ സാലിക് ടോൾ ഗേറ്റുകൾ പ്രവർത്തനം തുടങ്ങി
ദുബൈ: എമിറേറ്റിൽ പുതിയ രണ്ട് സാലിക് ടോൾ ഗേറ്റുകൾകൂടി പ്രവർത്തനം തുടങ്ങി. ഇതോടെ ആകെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽനിന്ന് പത്തായി ഉയർന്നു. ദുബൈ അൽഖെൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും അൽ മെയ്ദാൻ






























