റസിഡൻഷ്യൽ പരിസരങ്ങളിലും വ്യാവസായിക മേഖലകളിലും മൃഗശാലകൾ സ്ഥാപിക്കുന്നത് നിരോധിക്കാൻ സൗദി

riyadh-zoo

റിയാദ് : റസിഡൻഷ്യൽ പരിസരങ്ങളിലും വ്യാവസായിക മേഖലകളിലും മൃഗശാലകൾ സ്ഥാപിക്കുന്നത് നിരോധിക്കാൻ സൗദി മുനിസിപ്പാലിറ്റി, പാർപ്പിട മന്ത്രാലയം. എന്നാൽ സംരക്ഷിത പ്രദേശങ്ങൾക്കായുള്ള നിയമങ്ങൾക്കനുസരിച്ച്  വിനോദ, പാരിസ്ഥിതിക, വാണിജ്യ ആവശ്യങ്ങൾക്കായുള്ളതോ അതിനുമാത്രമായി നിയുക്തമാക്കിയ പ്രദേശങ്ങളിലും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും മൃഗശാലകൾ സ്ഥാപിക്കാൻ അനുവാദം നൽകും.
മൃഗശാലകൾക്കായുള്ള കരട് നിയമത്തിലെ ആവശ്യകതകളിൽ പുതിയ തീരുമാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിനും പരിപാലിക്കുന്നിതിനറെ നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ട്, അംഗീകാരത്തിനായുള്ള തയാറെടുപ്പിനായി “ഇസ്തിത്‌ലാ” പ്ലാറ്റ്‌ഫോം വഴിയാണ് കരട് ചട്ടങ്ങൾ മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്.
വംശനാശഭീഷണി നേരിടുന്ന ജീവികളേയും നിരവധി വന്യജീവികളെയും ഉൾപ്പെടുത്തി സന്ദർശകർക്ക് വിനോദവും സന്തോഷവും നൽകാൻ  മൃഗശാലകകളിൽ വളർത്തുന്നു. പ്രത്യേകിച്ച് സൗദി അറേബ്യയിലെ ഏറ്റവും വലിയ മൃഗശാലയായി കണക്കാക്കപ്പെടുന്ന റിയാദ് ദേശീയ മൃഗശാലയിൽ സീബ്രകൾ, ഹൈനകൾ, ബംഗാൾ കടുവകൾ, ഒട്ടകങ്ങൾ,  പലയിനം മരുകൊക്കുകൾ, അറേബ്യൻ ഓറിക്സ്, ഗ്രിഫൺ കഴുകന്മാർ, അറേബ്യൻ മരുഭൂമിയിലെ പുള്ളിപ്പുലികൾ തുടങ്ങിയ 1,500-ൽ കുറയാത്ത മൃഗങ്ങളുടേയും പക്ഷി ജന്തുജാലങ്ങളുടേയും  നീണ്ട നിരയാണ് ഉള്ളത്. സിംഹങ്ങൾ, കുരങ്ങുകൾ, പക്ഷികൾ, മത്സ്യങ്ങൾ, മുതലകൾ, കഴുതപ്പുലികൾ, കടുവകൾ എന്നിങ്ങനെ വിവിധ തരം മൃഗങ്ങളെ ഉൾക്കൊള്ളുന്ന അൽഹമീദ് മൃഗശാലയും തായിഫിൽ ഉണ്ട്. റിയാദിലെ അൽഖർജ് മൃഗശാലയ്ക്ക് പുറമേ, തായിഫ് മൃഗശാലയിൽ കടുവകൾ, കഴുകന്മാർ, അരയന്നങ്ങൾ, ഒട്ടകപ്പക്ഷികൾ, കാണ്ടാമൃഗങ്ങൾ, കരടികൾ തുടങ്ങിയ ധാരാളം വിദേശ മൃഗങ്ങളും പക്ഷികളും  അമ്യൂസ്മെന്റ് പാർക്കുകളുമുണ്ട്. അൽ-അഹ്സയിൽ അൽ-തറാഫ് മൃഗശാല, ജിദ്ദ അസ്ഫാൻ മൃഗശാല, അബഹ സൗത്ത് പാർക്ക് അനിമൽ പാർക്ക് എന്നിവയും ശ്രദ്ധേയമായ മൃഗശാലകളാണ്.
സൗദിയിൽ സ്വകാര്യ മേഖലയിൽ നിരവധി ചെറുതും വലുതുമായ മൃഗശാലകൾ പ്രവർത്തിക്കുന്നുണ്ട്. വന്യമൃഗങ്ങളടക്കം സ്വകാര്യമായി വളർത്തുന്നതും സംരക്ഷിക്കുന്നതും നിരവധിയാണ്. സ്വകാര്യ വ്യക്തികൾ വളർത്തുന്ന  സിംഹം പോലുള്ള വന്യമൃഗങ്ങളുടെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വന്നിരുന്നു.

Also read:  പരിസ്ഥിതിലോല മേഖല: സര്‍ക്കാര്‍ അടിയന്തരമായി സത്യവാങ്മൂലം നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES