
കൊല്ലുന്ന നിരക്കുമായി വിമാന കമ്പനികൾ
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ ശൈത്യകാല അവധിക്ക് വേണ്ടി അടക്കുന്നു. ഗൂബ്ര അടക്കമുള്ള പല സ്കൂളുകളിലും അവധി ആരംഭിച്ചു കഴിഞ്ഞു. സ്കൂളുകൾ ഈ വർഷം രണ്ടാഴ്ചത്തെ അവധി മാത്രമാണ് നൽകുന്നത്. അതിനാൽ പൊതുവെ വിദ്യാർഥികളും






























