യുഎഇ വിദേശികൾക്ക് നൽകിയത് വൻ ആനുകൂല്യം; അടുത്ത വർഷം മുതൽ രാജ്യവ്യാപക പരിശോധന.

uae-amnesty-2

ദുബായ് : ഉദാരമായ നിബന്ധനകളോടെ യുഎഇ നടപ്പാക്കുന്ന പൊതുമാപ്പ് തീരാൻ ഇനി രണ്ടാഴ്ച കൂടി മാത്രം. നിയമ പ്രകാരമല്ലാതെ യുഎഇയിൽ താമസിക്കുന്ന മുഴുവൻ പേർക്കും പിഴ കൂടാതെ രേഖകൾ ക്രമപ്പെടുത്താനുള്ള അവസാന അവസരമാണ് കഴിയാൻ പോകുന്നത്. പൊതുമാപ്പിനു ശേഷം പിടിക്കപ്പെടുന്ന നിയമ ലംഘകർക്ക് കടുത്ത പിഴയാണ് കാത്തിരിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്താത്തവർക്ക് ഇനി ന്യായീകരണങ്ങൾ പറയാനില്ലെന്നും ജനങ്ങളുടെ വർധിച്ച ആവശ്യം കണക്കിലെടുത്താണ് പൊതുമാപ്പിന്റെ കാലാവധി 2 മാസം കൂടി നീട്ടിയതെന്നും അധികൃതർ പറഞ്ഞു. ഡിസംബർ 31നു ശേഷം രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുമെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു.
മാപ്പുകാലം കഴിഞ്ഞാൽ ലംഘകർക്ക് മാപ്പില്ല
സെപ്റ്റംബർ 1ന് ആണ് പൊതുമാപ്പ് ആരംഭിച്ചത്. ഒക്ടോബറിൽ അവസാനിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും കൂടുതൽ ആവശ്യക്കാരുണ്ടെന്നു മനസ്സിലാക്കി ഈ മാസം 31 വരെ നീട്ടുകയായിരുന്നു. പൊതുമാപ്പിൽ രേഖകൾ നിയമപരമാക്കുന്നവരിൽ നിന്ന് ഒരു രൂപയും പിഴയായി ഈടാക്കില്ല. രേഖകൾ ശരിയാക്കി ഈ രാജ്യത്തു തുടരുന്നതിനും അവസരം നൽകിയിട്ടുണ്ട്. നാട്ടിലേക്കു മടങ്ങേണ്ടവർക്ക് അങ്ങനെ ചെയ്യാം. പുതിയ ജോലിയിൽ തിരികെ വരാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെയുമാകാം. 
നാട്ടിലേക്കു മടങ്ങാൻ ടിക്കറ്റിനു പണമില്ലാത്തവർക്ക് ജിഡിആർഎഫ്എ സൗജന്യ ടിക്കറ്റുകൾ നൽകിയതായും അൽ മർറി പറഞ്ഞു.  പൊതുമാപ്പ് നടപടികൾ പൂർത്തിയാകുന്നതോടെ, രാജ്യമെമ്പാടും പരിശോധനകളും തുടങ്ങും. പരിശോധനകളിൽ അനധികൃത താമസക്കാരെ കണ്ടെത്തിയാൽ അവർക്കുള്ള ശിക്ഷ കനത്തതാകും. 

Also read:  ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ല​ഘൂ​ക​രി​ക്കാ​ൻ വേ​ണ്ടി പൊ​തു​ജ​ന സ​ർ​വേ​യു​മാ​യി മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES