
വിവിധയിടങ്ങളിൽ മഴ; ദുബായിൽ താപനിലയിൽ ഗണ്യമായ കുറവ്
ദുബായ് : രാജ്യത്ത് പല ഭാഗത്തും മഴ ലഭിച്ചു. ഉയർന്ന പ്രദേശങ്ങളിൽ താപനില 2.2 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നു. ദുബായിൽ ഷെയ്ഖ് സായിദ് റോഡ്, ഉം സുഖീം, ജുമൈറ, അൽ സഫ, ജദ്ദാഫ് എന്നീ

ദുബായ് : രാജ്യത്ത് പല ഭാഗത്തും മഴ ലഭിച്ചു. ഉയർന്ന പ്രദേശങ്ങളിൽ താപനില 2.2 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നു. ദുബായിൽ ഷെയ്ഖ് സായിദ് റോഡ്, ഉം സുഖീം, ജുമൈറ, അൽ സഫ, ജദ്ദാഫ് എന്നീ

മനാമ : കുവൈത്തിൽ ഇന്നു നടക്കുന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനലിൽ മിന്നും പ്രകടനം കാഴ്ചവെയ്ക്കാനൊരുങ്ങി ബഹ്റൈൻ. ടീമിന് കനത്ത പിന്തുണയുമായി കളിയാവേശത്തിൽ രാജ്യവും. ഞായറാഴ്ച ബഹ്റൈനിൽ പൊതു അവധിയും പ്രഖ്യാപിച്ചു. ഇന്ന് ബഹ്‌റൈൻ സമയം

ദുബായ് : സ്വദേശിവൽക്കരണത്തിൽ വൻ കുതിപ്പുമായി യുഎഇ. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ഇത് ആദ്യമായി 1.31 ലക്ഷം കടന്നു. കഴിഞ്ഞ വർഷം സ്വദേശിവൽക്കരണം അതിന്റെ ഏറ്റവും മികച്ച സൂചികയാണ് നൽകുന്നതെന്നു യുഎഇ

മസ്‌കത്ത് : ശൈത്യകാല അവധി ചെലവഴിക്കാന്‍ നാടണഞ്ഞ പ്രവാസികള്‍ക്ക് മടങ്ങി വരാന്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍. പുതുവര്‍ഷവും നാട്ടില്‍ ചെലവഴിച്ച് സ്‌കൂള്‍ തുറക്കും മുൻപ് മടങ്ങിയെത്തുന്നവര്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് പകുതി നിരക്കില്‍ നിലവില്‍ ടിക്കറ്റ്

യാംബു: സൗദി അറേബ്യ പൂർണമായും ശൈത്യകാലത്തിലേക്ക് കടന്നു. വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടുതൽ കടുക്കുമെന്നും ചിലയിടങ്ങളിൽ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദി സ്കൂളുകൾ 10 ദിവസത്തെ

ദുബൈ: അസാധ്യമായതൊന്നുമില്ലെന്ന് ലോകത്തിന് മുന്നിൽ നിരന്തരം തെളിയിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം യു.എ.ഇയുടെയും ദുബൈയുടെയും ഭരണചക്രമേന്തിയിട്ട് ഇന്നേക്ക് 19 വർഷം. യു.എ.ഇ വൈസ് പ്രസിഡന്റായും പ്രധാനമന്ത്രിയായും ദുബൈ ഭരണാധികാരിയായും രാജ്യത്തെ

ദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ അപ്രതീക്ഷിത മഴ.ദുബൈയിലെ അൽ ഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ജുമൈറ, അൽ സഫ, ദുബൈ ഇൻവെസ്റ്റ് പാർക്ക്, അൽ ജദ്ദാഫ്, ദുബൈ

റിയാദ്: സിറിയയെ പിന്തുണക്കുന്ന നിലപാട് ആവർത്തിച്ച് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് പുതിയ സിറിയൻ ഭരണകൂടത്തിലെ വിദേശകാര്യ മന്ത്രി അസദ് അൽ ശൈബാനിയെ സ്വീകരിക്കുേമ്പാഴാണ്

മനാമ: ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാശിദ് അല്‍ സയാനിയും കൂടിക്കാഴ്ച നടത്തി. ചരിത്രപരമായ ബഹ്റൈന്‍- ഇന്ത്യ ബന്ധം ഇരുവരും അവലോകനം ചെയ്തു.ഇരു രാജ്യങ്ങൾക്കും

മസ്‌കത്ത് : കുവൈത്തിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ പങ്കെടുക്കാൻ ആരാധകർക്ക് 100 സൗജന്യ എയർ ടിക്കറ്റുമായി ഒമാൻ എയർ. താരങ്ങൾക്ക് ആവേശം പകരാൻ സ്റ്റേഡിയത്തിലേക്ക് കൂടുതൽ ഒമാനി ആരാധകരെ എത്തിക്കുകയാണ് ദേശീയ

കുവൈത്ത് സിറ്റി: പ്രഥമ കുവൈത്ത് ഇന്റർ നാഷനൽ ചെസ് ടൂർണമെന്റിന് ഞായറാഴ്ച തുടക്കമാകും. കുവൈത്ത് ക്ലബ് ഫോർ മൈൻഡ് ഗെയിംസ് വേദിയാകുന്ന ഫെസ്റ്റിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 300 ലധികം പുരുഷ-വനിത ക്ലാസിഫൈഡ് കളിക്കാർ

കുവൈത്ത് സിറ്റി: കുവൈത്ത് നടനും സംവിധായകനുമായ അബ്ദുൽ അസീസ് അൽ ഹദ്ദാദ് നിര്യാതനായി. കുവൈത്തിലെയും അറബ് ലോകത്തെയും മാധ്യമരംഗത്തും ടെലിവിഷൻ, റേഡിയോ രംഗങ്ങളിലും അബ്ദുൽ അസീസ് അൽ ഹദ്ദാദ് പ്രവർത്തിച്ചിരുന്നു. മരണത്തിൽ കുവൈത്ത് ഇൻഫർമേഷൻ

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിന്‍റെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. നവീകരിച്ച വെബ്സൈറ്റായ https://norkaroots.kerala.gov.in/ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നോര്‍ക്ക സേവനങ്ങള്‍ കൂടുതല്‍ ജനകീയവും പ്രവാസികള്‍ക്ക് സുഗമവുമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ

കുവൈത്ത് സിറ്റി : കുവൈത്തിലെ കബ്ദ് പ്രദേശത്തുളള ഫാം ഹൗസിൽ കൽക്കരിപ്പുക ശ്വസിച്ചു മൂന്ന് ഏഷ്യക്കാർ മരിച്ചു. 23, 46, 56 വയസ്സുളള ഗാർഹിക തൊഴിലാളികളാണ് മരിച്ചത്.തൊഴിലുടമയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിൽ

മസ്‌കത്ത്: രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ മഴ ലഭിച്ചു. മുസന്ദം ഗവർണറേറ്റിലും തെക്കൻ ബാത്തിന, മസ്‌കത്ത് ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിലുമാണ് ഒറ്റപ്പെട്ട മഴ പെയ്തത്. മഴ കിട്ടിയ പ്രദേശങ്ങളിലെല്ലാം രാവിലെ മുതലേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉൾഗ്രാമങ്ങളുടെ ചിലയിടങ്ങളിൽ

മസ്‌കത്ത്: ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിന്റെ തീരുമാനം. കുട്ടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ വിദ്യാഭ്യാസം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ നയം.പുതിയ

റിയാദ്: സൗദിയിലെ ഗവൺമെന്റ് സേവന ഓൺലൈൻ പ്ലാറ്റ്‌ഫോമായ അബ്ഷിറിന്റെ ബിസിനസ് സേവനങ്ങൾക്ക് പുതിയ ഫീസുകൾ ഏർപ്പെടുത്തി. ഏഴ് സേവനങ്ങൾക്കുള്ള ഫീസുകളാണ് പുതുക്കിയത്. ഇക്കാമ ഇഷ്യു ചെയ്യാനും പാസ്‌പോർട്ട് വിവരം പുതുക്കാനും ഇനി ഫീസ് നൽകണം.സൗദി

മസ്‌കത്ത്: സാമൂഹിക ക്ഷേമത്തിനും സാമ്പത്തിക സ്ഥിരതക്കും മുൻഗണന നൽകി 2025ലേക്കുള്ള ഒമാന്റെ പൊതു ബജറ്റ് അവതരിപ്പിച്ചു. സുസ്ഥിര സാമ്പത്തിക വളർച്ച നേടുകയെന്ന സുപ്രധാന ലക്ഷ്യത്തിലാണ് പൊതുബജറ്റെന്ന് ധനമന്ത്രി സുൽത്താൻ സാലിം അൽ ഹബ്സി പറഞ്ഞു.എണ്ണ

റിയാദ് : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട രണ്ടു മയക്കുമരുന്ന് സംഘങ്ങളെ റിയാദില്‍ നിന്നും ജിസാനില്‍ നിന്നും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും ജിസാനിലെ ഫറസാന്‍ ദ്വീപും

റിയാദ്: സിറിയൻ ജനതക്ക് സഹായവുമായി സൗദിയുടെ മൂന്നാം വിമാനവും ഡമസ്കസിൽ പറന്നിറങ്ങി. ഭക്ഷണം, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും, പാർപ്പിട സംവിധാനങ്ങൾ എന്നിവയാണ് മൂന്ന് വിമാനങ്ങളിലായി എത്തിച്ചത്. സൗദിയുടെ ചാരിറ്റി ഏജൻസിയായ കിങ് സൽമാൻ ഹുമാനിറ്റേറിയൻ

ദുബായ് : യുഎഇയുടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2024ൽ 131,000 ആയി ഉയർന്നു. 350 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് വർധിക്കുന്ന സ്വദേശിവത്കരണമെന്ന് റിപ്പോർട്ടുണ്ട്.യുഎഇ വൈസ് പ്രസിഡന്‍റും

ജിദ്ദ : ലൈത്തില്‍ നിയന്ത്രണം വിട്ട മിനി ലോറി കോഫി ഷോപ്പിലേക്ക് പാഞ്ഞുകയറി മൂന്നു പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ കോഫി ഷോപ്പ് പൂര്‍ണമായും തകര്‍ന്നു.റോഡ് സൈഡില്‍ പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലേക്ക് അമിത വേഗതയില്‍ പാഞ്ഞുകയറിയ മിനി

ദോഹ : പ്രവാസി വെൽഫെയർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്‍റെ സഹകരണത്തോടെ വിന്‍റർ കിറ്റുകൾ വിതരണം ചെയ്തു. മസറകളിലും ശൈത്യകാലത്ത് രാത്രികളിൽ ഒറ്റപ്പെട്ട തൊഴിലിടങ്ങളിൽ കഴിയുന്നവരെയും കണ്ടെത്തിയാണ് തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ അടങ്ങിയ വിന്‍റർ

മസ്‌കത്ത് : ഒമാനില്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേഷന്‍സ് സെന്ററുകളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ). വിദേശികള്‍ക്ക് ഇനി ഈ മേഖലയില്‍ പരമാവധി ആറുശതമാനം മാത്രമായിരിക്കും തൊഴില്‍ അവസരമെന്ന് ടിആർഎ അധികൃതർ പുറപ്പെടുവിച്ച

മസ്‌കത്ത് : മസ്‌കത്ത് നൈറ്റ്‌സ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമായി പുഷ്പ മേള. ഖുറം നാച്ചുറല്‍ പാര്‍ക്കില്‍ ഒരുക്കിയ മേഖലയിലെ തന്നെ ഏറ്റവും വലിയ പുഷ്‌പോത്സവം കാണാന്‍ ആയിരങ്ങളാണ് ഓരോ ദിവസവും ഒഴുകിയെത്തുന്നത്.ഒരുമാസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍

കുവൈത്ത് സിറ്റി : വീട്ടിലേക്ക് പോകുകയായിരുന്ന വിദേശിയെ തടഞ്ഞ് നിര്‍ത്തി സിഐഡി ആണന്ന് പറഞ്ഞ് ആക്രമിച്ച് പണം അപഹരിച്ചു. അഹ്മദി പ്രദേശത്താണ് സംഭവം. വിദേശിയുടെ കൈവശമുണ്ടായിരുന്ന 68 ദിനാറും ഇയാൾ തട്ടിയെടുത്തു. ആക്രമണത്തിന് ഇടയില്‍

അബുദാബി : യുഎഇയിൽ വീട്ടുജോലിക്കാർ ഉൾപ്പെടെ സ്വകാര്യമേഖലാ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിലായി. അബുദാബി, ദുബായ് എമിറേറ്റുകളിൽ മാത്രം നിർബന്ധമായിരുന്ന ആരോഗ്യ ഇൻഷുറൻസ് പുതുവർഷം മുതൽ ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലേക്ക് കൂടി

ദുബായ് : നാലു മാസം നീണ്ട യുഎഇ പൊതുമാപ്പ് ദുബായിൽ 15,000ത്തോളം ഇന്ത്യക്കാർ പ്രയോജനപ്പെടുത്തിയതായി ഇന്ത്യൻ കോൺസുലേറ്റ്. ഡിസംബർ 31ന് അവസാനിച്ച പൊതുമാപ്പ് വിജയിപ്പിക്കുന്നതിൽ ഇന്ത്യൻ കോൺസുലേറ്റും സുപ്രധാന പങ്കുവഹിച്ചു.കോൺസുലേറ്റിലെയും അവീറിലെയും ഫെസിലിറ്റേഷൻ സെന്ററുകൾ

ദുബായ് : പുതുവർഷപ്പുലരിയിൽ ദുബായിൽ പൊതുഗതാഗതം ഉപയോഗിച്ചത് 25 ലക്ഷം പേർ. ഇതിൽ 11 ലക്ഷവും മെട്രോയിലാണ് യാത്ര ചെയ്തത്. മൊട്രോ, ബസ്, ടാക്സി, അബ്ര തുടങ്ങിയവയിലാണ് 25,02,474 പേർ യാത്ര ചെയ്ത് പുതുവർഷാഘോഷത്തിന്റെ

ദുബായ്/കുവൈത്ത് സിറ്റി/മനാമ : എമിറേറ്റ്സ് എയർലൈൻ കുവൈത്ത്, ബഹ്റൈൻ സെക്ടറുകളിലെ സർവീസിന് എയർബസ് എ350 വിമാനങ്ങൾ ഉപയോഗിക്കുന്നു. ഒരേസമയം 312 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനം ഈ മാസം 8 മുതലായിരിക്കും ഈ

സലാല : ദോഫാർ ഗവർണറേറ്റിലെ രണ്ടിടങ്ങളിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. ശലീം വിലായത്തിലും ഹല്ലാനിയത്ത് ദ്വീപുകളിലുമാണ് തിങ്കളാഴ്ച രാവിലെ 11:45നാണ് ഭൂചലനമുണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തത്. റിക്ടർ

കുവൈത്ത് സിറ്റി: പുതുവർഷത്തെ ഹാർദവമായി സ്വാഗതം ചെയ്ത് സ്വദേശികളും പ്രവാസികളും. വലിയ രൂപത്തിലുള്ള പൊതുആഘോഷപരിപാടികൾ രാജ്യത്ത് ഉണ്ടായില്ലെങ്കിലും പരസ്പരം ആശംസകൾ കൈമാറിയും പുതിയ തയാറെടുപ്പുകൾ നടത്തിയും ജനങ്ങൾ പുതുവർഷത്തെ വരവേറ്റു. പുതുവർഷത്തിന്റെ ഭാഗമായി ജനുവരി