
പകുതി നിരക്കിൽ ടിക്കറ്റ്, കോളടിച്ച് പ്രവാസി കുടുംബങ്ങൾ; ഏറ്റവും കുറഞ്ഞ നിരക്ക് ഈ റൂട്ടിൽ, അറിയാം വിശദമായി
മസ്‌കത്ത് : ശൈത്യകാല അവധി ചെലവഴിക്കാന്‍ നാടണഞ്ഞ പ്രവാസികള്‍ക്ക് മടങ്ങി വരാന്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍. പുതുവര്‍ഷവും നാട്ടില്‍ ചെലവഴിച്ച് സ്‌കൂള്‍ തുറക്കും മുൻപ് മടങ്ങിയെത്തുന്നവര്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് പകുതി നിരക്കില്‍ നിലവില്‍ ടിക്കറ്റ്






























